Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

ബ്ലെസ്സിലി ഔട്ട് ഓഫ് ട്രാക്കായി തുടങ്ങിയിട്ട് രണ്ടാഴ്ചയായി; അനിയാ നിന്നോടുള്ള ഇഷ്ട്ടം എനിക്ക് തുടങ്ങിയത് എന്ന് മുതലാണെന്ന് ചോദിച്ചാൽ ആപ്പിൾ കടിച്ചൊരു വരവ് വന്നില്ലേ ഹെൽത്ത്‌കെയർ ടാസ്കിൽ അന്ന് മുതലാണ്; പക്ഷേ ഇപ്പൊ ഉള്ള പോക്ക് അത് കുട്ടീ നിന്നെ ഇഷ്ട്ടപെടുന്ന ഓരോരുത്തർക്കും വേദന ഉണ്ടാക്കുന്നു; എന്തായാലും ഇനി ഈ ഒരാഴ്ച കൊണ്ട് എന്ത് മറിമായം ആണ് നീ കാട്ടാൻ പോകുന്നത് എന്ന് മനസിലാകുന്നില്ല; ദിൽഷക്കു നല്ലൊരു വാണിംഗ് കൊടുത്ത് ബ്ലസിലിയെ നിർത്താവുന്നതേ ഉളളൂ; തുറന്നടിച്ച് അശ്വതി

29 JUNE 2022 04:07 PM IST
മലയാളി വാര്‍ത്ത

അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ; ബ്ലെസ്സിലി കുട്ടീ out of track ആയിതുടങ്ങിയിട്ടു രണ്ടാഴ്ച ആയി . അനിയാ നിന്നോടുള്ള ഇഷ്ട്ടം എനിക്ക് തുടങ്ങിയത് എന്ന് മുതലാണെന്ന് ചോദിച്ചാൽ ആപ്പിൾ കടിച്ചൊരു വരവ് വന്നില്ലേ ഹെൽത്ത്‌കെയർ ടാസ്കിൽ അന്ന് മുതലാണ്.. കാര്യങ്ങൾ സംസാരിച്ചു ഫലിപ്പിക്കാനുള്ള കഴിവ് നിനക്കില്ലെങ്കിലും, അവിടെ ഓരോ സ്ഥലത്തും നീ കൊടുത്തിട്ടുള്ള പ്രെസെൻസ്, ടാസ്കിൽ അനായാസം ജയിച്ചു വരുന്നത്, തഗ് ഡയലോഗ്സ്,തരുന്ന ഓരോ ടാസ്കിലെയും ലൂപ് ഹോൾസ് കണ്ടുപിടിക്കൽ ഇതൊക്കെ നിന്നെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കി.

പക്ഷേ ഇപ്പൊ ഉള്ള പോക്ക് അത് കുട്ടീ നിന്നെ ഇഷ്ട്ടപെടുന്ന ഓരോരുത്തർക്കും വേദന ഉണ്ടാക്കുന്നു... എന്തായാലും ഇനി ഈ ഒരാഴ്ച കൊണ്ട് എന്ത് മറിമായം ആണ് നീ കാട്ടാൻ പോകുന്നത് എന്ന് മനസിലാകുന്നില്ല . എന്തായാലും പ്രേക്ഷക വിധി അറിയാൻ ഇനി 6 ദിവസങ്ങൾ മാത്രം, അർഹതപ്പെട്ടവർ ഒന്നാം സ്ഥാനത്തു എത്തട്ടെ എന്നും വോട്ട് ചെയ്യുന്നവർ അത് പ്രത്യേകം ശ്രദ്ധിച്ചു ബുദ്ധിപൂർവം ചെയ്യുക എന്നും അറിയിക്കട്ടെ.
പിന്നേ ഇന്നത്തെ ടാസ്ക് : ലൈവ് ആണ് കണ്ടത്.

ഓരോരുത്തരുടെ മുഖത്തെയും ചോര വറ്റി വിളറി വെളുക്കുന്നത് കണ്ട് "ബിഗ്‌ബോസ്സെ ഇങ്ങള് നല്ല ഒന്നാംതരം സൈക്കോ" ആണെന്ന് പറഞ്ഞത് ഞാൻ മാത്രം ആയിരിക്കില്ലല്ലോ ല്ലേ ... ഭയങ്കര സ്നേഹത്തോടെ രാവിലെ ഇരുന്നവരാ . ഓണവില്ലു വിരിയാൻ ഒരൽപ്പം നിമിഷം കൂടി ബാക്കി നിൽക്കെ ബോസ്സ്ബായ് ആ ടാസ്ക് ഇട്ടു കൊടുത്ത് അത് നാലായി ടിച്ചു കൊടുത്തു.

എല്ലാവരും പറയുന്നത് പോലെ ദിൽഷക്കു നല്ലൊരു വാണിംഗ് കൊടുത്ത് ബ്ലസിലിയെ നിർത്താവുന്നതേ ഉളളൂ.. പക്ഷെ ആ കുട്ടി അത് ചെയ്യുന്നില്ലേൽ അങ്ങനെ ചെയ്യു എന്ന് പറഞ്ഞു നിർബന്ധിച്ചു ചെയ്യിക്കാനും നിൽക്കണോ?? ഇത്രയും എല്ലാരും ഇന്ന് ടാസ്കിനിടയിൽ തുറന്നു പറഞ്ഞു,ബ്ലെസ്ലിയോടും ദിൽഷയോടും. ബ്ലെസ്ലി അപ്പോളും പ്രണയമാണ്, വീട്ടിൽ പോയി കല്യാണം ആലോചിക്കും എന്നൊക്കെ ആണ് പറയുന്നത്. അപ്പോളും ദിൽഷ ഒന്നും മിണ്ടിയില്ല. അപ്പൊ എന്താ ഇത് ? ആഹ് അങ്ങനൊരു കോൺടെന്റ്നെ പെട്ടന്ന് നശിപ്പിക്കണ്ട എന്ന് ദിൽഷക്ക് ഉണ്ടായിരിക്കും.

എന്തായാലും ഇന്ന് ബോസ്സ്ബായ്ടെ ചൂണ്ടയിൽ എല്ലാരും ഇര ആയി. ടാസ്കിന്റെ പേര് "ദൃശ്യ വിരുന്ന്" എന്നാരുന്നെങ്കിലും എനിക്ക് തോന്നിയത് ഈ ടാസ്കിനു യോജിച്ച പേര് "ഭൂമി ഇപ്പൊ പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ" എന്നത് ആയിരുന്നു... പാവങ്ങൾ എന്തായാലും ബിഗ്‌ബോസ്സേ കൊറച്ചു ബീറ്റ്‌റൂട്ടും പോമേഗ്രനറ്റും ആ വീട്ടിലേക്കു വേഗം എത്തിക്കൂ.. കാണിച്ചു കൊടുത്ത വീഡിയോ ക്ലിപ്സ് കണ്ടു വറ്റി പോയ ചോര എല്ലാരും തിരിച്ചു പിടിക്കട്ടെ. ഇനിയും രണ്ട് ദിവസം കൂടി ടാസ്ക് ഉള്ളതല്ലേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (9 minutes ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (18 minutes ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (42 minutes ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (1 hour ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (2 hours ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (8 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (8 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (8 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (9 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (9 hours ago)

Malayali Vartha Recommends