Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

03 MAY 2024 03:33 PM ISTമലയാളി വാര്‍ത്ത
ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍ ശരിയെങ്കില്‍ ഏറെ വൈകാതെ ചന്ദ്രനില്‍ താമസം തുടങ്ങാം. മലയാളികള്‍ ഉള്‍പ്പെടെ ചന്ദ്രനില്‍ സ്ഥലം വാങ്ങിക്കൊണ്ടിരിക്കെ ഇനി ചന്ദ്രനിലെ താമസത്തിന് ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. ഇനി ചന്ദ്രനില്‍ വീടു വയക്കാം, അവിടെ സ്ഥിരതാമസവുമാകാം. അവി...

വാഴത്തോട്ടത്തിൽ കയറിയ കാട്ടാന തോട്ടം മുഴുവനും നശിപ്പിച്ചു! പക്ഷെ നാട്ടുകാരെ ഞെട്ടിച്ചത് മറ്റൊരു സംഭവം... തോട്ടത്തിലെ ഒരു വാഴ മാത്രം വെറുതെ വിട്ടതിന്റെ പിന്നിലെ കാരണം ഞെട്ടിക്കുന്നത്....

08 May 2021

കൃഷിയിടം നശിപ്പിച്ച കാട്ടാനയുടെ വ്യത്യസ്തമായ പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴക്കൃഷിയാണ് അപ്പാടെ കാട്ടാന നശിപ്പിച്ചത്. എന്നാല്‍ ഒ...

ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ കാര്‍ ബ്രേക്ക് ഡൗണാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ!...

07 May 2021

കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തെ തുടർന്ന് സംസ്ഥാനം വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്.. അവയിൽ വിട്ടുകളയാൻ പാടില്ലാത്ത ഒന്നാണ് വാഹനങ്ങളുടെ സംരക്ഷണം..   ലോക്ക് ഡൗണി...

റെയിൽവേയുടെ പാളം തെറ്റി; കാരണം കോവിഡ് തന്നെ, പ്രധാന ട്രെയിനുകളും സർവീസ് ഒന്നിച്ചു റദ്ദാക്കി

07 May 2021

റെയിൽവേ ജീവനക്കാർക്കും കൂട്ടത്തോടെ കോവിഡ് പോസിറ്റീവ് ആയതോടെ റെയിൽവെയുടെയും പാളംതെറ്റി. റെയിൽവേയുടെ പ്രധാന ജീവനക്കാർക്കും കോവിഡ് പോസിറ്റീവ് ആയതിലൂടെയാണ് പ്രശ്‌നം രൂക്ഷമായത്.   3400 ജീവനകാരെയാണ് കോവിഡ് ...

ആരോഗ്യസംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തി... ഈ സമയത്ത് മനുഷ്യര്‍ പ്രയാസപ്പെടുന്നത് കാണുമ്പോള്‍ വേദനിക്കുന്നു! രണ്ട് കോടിയുടെ ധനസഹായവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും

07 May 2021

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയുമായി വിരുഷ്ക ദമ്പതികള്‍ . രണ്ട് കോടിയുടെ ധനസഹായം നല്‍കിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്...

കോവിഡ് പരിശോധനയുടെ പേരില്‍ തട്ടിപ്പ്; 2 പേര്‍ അറസ്റ്റില്‍

07 May 2021

കോവിഡ് എന്ന മഹാമാരിയോട് പൊരുതുകയാണ് നമ്മൾ ഓരോരുത്തരും. കോവിഡ് പരിശോധനയുടെ പേരിലും തട്ടിപ്പ് നടത്തിയിരിക്കായാണ് നെടുമങ്ങാട് ഉഴമലയ്ക്കല്‍ പോങ്ങാട് കടുവാക്കുഴി വസുന്ധര മഠത്തില്‍ അഭിമന്യു (19), പാലോട് പെര...

കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട കോവിഡ് രോഗിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വാളന്റിയര്‍മാര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച്‌ ജീവന്‍ രക്ഷിച്ചു.. സംഭവം അമ്പലപ്പുഴയിൽ...

07 May 2021

അമ്പലപ്പുഴ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട കോവിഡ് രോഗിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വാളന്റിയര്‍മാര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച്‌ ജീവന്‍ രക്ഷിച്ചു. പുന്നപ്രയി വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോ...

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്കയായി ബ്ലാക്ക് ഫംഗസും! കോവിഡ് ഗുരുതരമാക്കുന്ന ബ്ലാക്ക് ഫംഗസ് അപകടകാരിയെന്ന് കണ്ടെത്തല്‍

07 May 2021

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്കയായി ബ്ലാക്ക് ഫംഗസും. കോവിഡ് രോഗികളില്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി കണ്ടുവരുന്നതായി ആരോഗ...

'സത്യമാണ്... മാസം തികയാതെ എട്ടാം മാസം കൺപീലിയും പുരികവുമൊന്നുമില്ലാതെ ഈ ഭൂമിയിലേക്ക് വന്നപ്പോൾ മുതൽ ഇന്ന് ഈ നിമിഷം വരെ അതിജീവിച്ചു എന്നത് ഒരു വലിയ ചലഞ്ച് തന്നെയായിരുന്നു...' അസ്ഥിനുറുക്കുന്ന വേദനയിലും അസാമാന്യമായ കരുത്തോടെ പോരാടിയവൾ, വൈറലായി കുറിപ്പ്

07 May 2021

അസ്ഥിനുറുക്കുന്ന വേദനയിലും അസാമാന്യമായ കരുത്തോടെ പോരാടിയവൾ. എല്ലുകൾ നുറുങ്ങുന്ന രോഗമായ ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്റ്റയോട് പോരാടി ജീവിതം തിരികെപ്പിടിച്ച കഥയാണ് സാന്ദ്രയെന്ന പോരാളി സമൂഹമാധ്യമം വഴി പങ്കുവ...

ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു... പ്രസവിച്ച്‌ മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ. കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റിയിരുന്നു. മകനെ കാണാന്‍ ഞാന്‍ വാശി പിടിച്ചു. ശരീരം തുന്നിക്കെട്ടിയ വേദനകളെല്ലാം മറന്ന് മകനെ പോയി കണ്ടു... ശരീരം നിറയെ കേബിളുകള്‍ ഘടിപ്പിച്ചിരുന്നു; ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നു... പിന്നാലെ സംഭവിച്ചത്! തുറന്ന് പറഞ്ഞ് കനിഹ

07 May 2021

മരണത്തിൽ നിന്നും തന്റെ മകന്‍ ഋഷി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവം പങ്കുവെച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി കനിഹ. ഹൃദയതകരാറോടു കൂടിയാണ് മകന്‍ ജനിച്ചതെന്ന് കനിഹ പറയുന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി...

തൃശൂരിൽ അനധികൃത മദ്യവില്‍പനയ്ക്ക് പേരുകേട്ട യുവാവിന്റെ വീടും പരിസരവും എക്സൈസ് സംഘം അരിച്ചു പെറുക്കിയെങ്കിലും കാലിക്കുപ്പി പോലും കണ്ടില്ല.... ഒടുക്കം പോലീസ് ബുദ്ധിയിൽ തെളിഞ്ഞത് മാസ് ഐഡിയ! വീട്ടു പരിസരത്ത് സംശയം തോന്നിയ ഭാഗങ്ങളില്‍ അങ്ങിങ്ങായി കുഴിച്ചു നോക്കിയപ്പോള്‍ പൊങ്ങിവന്നത് യഥേഷ്ടം മദ്യക്കുപ്പികള്‍!

07 May 2021

അനധികൃത മദ്യവില്‍പനയ്ക്കു പേരുകേട്ട യുവാവിന്റെ വീടും പരിസരവും എക്സൈസ് സംഘം അരിച്ചു പെറുക്കിയെങ്കിലും കാലിക്കുപ്പി പോലും കണ്ടില്ല. വീട്ടു പരിസരത്തു സംശയം തോന്നിയ ഭാഗങ്ങളില്‍ അങ്ങിങ്ങായി കുഴിച്ചു നോക്ക...

വനത്തിനുള്ളില്‍ നടത്തിയ പരിശോധനക്കിടെ പോലീസ് ഡ്രോണിൽ തെളിഞ്ഞത് ടെന്റ്! സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് കാണാതായ 47കാരിയെ... മാസങ്ങളോളം യുവതി ജീവൻ നിലനിർത്തിയത് പുല്ലും പായലും കഴിച്ച്‌ ! നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ഇങ്ങനെ...

07 May 2021

ആറുമാസം മുമ്പ്​ കാണാതായ 47കാരിയെ ക​ണ്ടെത്തി. വനത്തിനുള്ളില്‍ ടെന്‍റില്‍ തനിച്ച്‌​ താമസിച്ചിരുന്ന യുവതി പുല്ലും പായലും കഴിച്ചാണ്​ ജീവന്‍ നില നിര്‍ത്തിയിരുന്നത്​. എന്നാല്‍ കാണാതായ യുവതിയുടെ പേരു വിവരങ്ങ...

മു​ഴു​വ​ന്‍ ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളും നി​റ​ച്ചു വ​യ്ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ള്‍​ക്ക് ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വിയുടെ അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശം​! കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ക​യും കൂ​ടു​ത​ല്‍ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പുലിക്കുട്ടിയായി ബി. ​സ​ന്ധ്യ

07 May 2021

മു​ഴു​വ​ന്‍ ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളും നി​റ​ച്ചു വ​യ്ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ള്‍​ക്കു ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി. ​സ​ന്ധ്യ നി​ര്‍​ദേ​ശം​ന​ല്‍​കി. ഓ​രോ നി​ല​യ​ത്തി​ലും പ...

ആലപ്പുഴയില്‍ ആംബുലന്‍സ് ലഭിച്ചില്ല! ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ കൊണ്ടുപോയത് ബൈക്കിൽ; കേരളത്തിൽ ഇത്തരമൊരു കാഴ്ച്ച ഞെട്ടിക്കുന്നത്; ഇനി ആശങ്കയുടെ ദിനങ്ങൾ...

07 May 2021

ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തില്‍ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നാണ് രോഗിയെ കൊണ്ട...

Malayali Vartha Recommends