Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

മഹേന്ദ്രസിംഗ് ധോണി 2021 ഐപിഎല്‍ വരെ വിരമിക്കാന്‍ പദ്ധതിയില്ല; സി എസ്സ് കെ നയം വ്യക്തമാക്കുന്നു

21 DECEMBER 2019 02:48 PM IST
മലയാളി വാര്‍ത്ത

അടുത്തിടെയായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ചോദ്യമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും രണ്ടു ലോകകപ്പുകള്‍ ഇന്ത്യന്‍ ഷോക്കേസില്‍ എത്തിച്ച നായകനുമായ മഹേന്ദ്രസിംഗ് ധോനി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് എന്നാണ് എന്നത്. ഇതിന് ഉത്തരവുമായി ഐപിഎല്ലിലെ വമ്പന്മാരും ധോനിയുടെ ക്ളബ്ബുമായ സിഎസ്‌കെ എത്തുന്നു. ഇന്ത്യന്‍ ടീമില്‍ കളിപ്പിച്ചാലും ഇല്ലെങ്കിലും 2021 ഐപിഎല്‍ വരെ വിരമിക്കാന്‍ ഉദ്ദേശമില്ലെന്നാണ് താരത്തിന് വേണ്ടി അദ്ദേഹത്തിന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍കിംഗ്സ് പറയുന്നത്.

ധോനിയുടെ അവസാന ഐപിഎല്‍ ടൂര്‍ണമെന്റാകും 2020 ഐപിഎല്‍ എന്ന് വിചാരിച്ചിരുന്ന അനേകം ചെന്നൈ സൂപ്പര്‍കിംഗ്സ് ആരാധകര്‍ക്കാണ് വാര്‍ത്ത ആവേശമാകുന്നത്. താന്‍ 2021 ഐപിഎല്‍ വരെ കളിക്കുമെന്നാണ് ധോനി സിഎസ്‌കെ മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിലെ 2021 സീസണിലേക്കുള്ള ലേലം തുടങ്ങാനിരിക്കെയാണ് താന്‍ കളിക്കുമെന്ന് ധോനി മാനേജ്മെന്റിനെ അറിയിച്ചിത്. അതുകൊണ്ടു തന്നെ വിരമിക്കലിനെക്കുറിച്ച് ചോദ്യമില്ലെന്ന് അവര്‍ പറയുന്നു.

ഏകദിന ലോകകപ്പില്‍ ഇംഗ്ളണ്ടില്‍ സെമിയില്‍ തോറ്റതിന് ശേഷം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത ധോനി 2020 ഐപിഎല്‍ സീസണ്‍ ലക്ഷ്യമിട്ട് റാഞ്ചിയില്‍ പരിശീലനവും തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടിയാലും ഇല്ലെങ്കിലും 2021 ഐപിഎല്‍ സീസണിലേക്ക് സിഎസ്‌കെ ടീമിനെ പുന:സൃഷ്ടിക്കാന്‍ സഹായിക്കാനുള്ള ഉദ്ദേശത്തിലാണ് ധോനി. നിലവില്‍ ഹര്‍ഭജന്‍ സിംഗ്, ഷെയിന്‍ വാട്സണ്‍, ഡൈ്വന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ ഉള്‍പ്പെടെയുള്ള മിക്ക താരങ്ങളും 30-കള്‍ കടന്നവരാണ്. അതുകൊണ്ടു തന്നെ 2021 സീസണ്‍ ലക്ഷ്യമിട്ടുള്ള നീക്കമായിരിക്കും ഇത്തവണ സിഎസ്‌കെ നടത്തുക.

പുതിയവരെ പരീക്ഷിക്കാനും ടീമിന്റെ സ്ഥിരത ഉറപ്പുവരുത്താനുമാകും 2020 സീസണ്‍ ധോനി ഉപയോഗിക്കുക എന്നാണ് വിവരം. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് താരം 2021 ഐപിഎല്ലിന് ശേഷമേ താരം വിരമിക്കൂ എന്ന് സിഎസ്‌കെ പറയുന്നത്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും ഉപദേശകനായി തങ്ങള്‍ക്കൊപ്പം ധോനിയുണ്ടാകുമെന്നുമാണ് സിഎസ്‌കെ പറയുന്നത്.

നിലവില്‍ സിഎസ്‌കെ 15 കോടിയ്ക്കാണ് ധോനിയെ കൂടെ നിര്‍ത്തിയിരിക്കുന്നത്. സിഎസ്‌കെയ്ക്കായി 160 മത്സരങ്ങള്‍ കളിച്ച താരം ഐപിഎല്ലില്‍ 3,858 റണ്‍സ് നേടിയിട്ടുണ്ട്. ഇത്തവണ തന്നെ ലേലത്തിലേക്ക് വിട്ടുകൊണ്ട് കുറഞ്ഞ വിലയ്ക്ക് ചെന്നൈയ്ക്ക് നേടിയെടുക്കാന്‍ അവസരമുണ്ടാക്കുന്ന പദ്ധതിയാണ് ധോനിയുടെ മനസ്സിലുള്ളത്. എന്നാല്‍ തങ്ങളുടെ ഏറ്റവും വിജയകരമായ നായകനെ വിടാന്‍ സിഎസ്‌കെ കൂട്ടാക്കുന്നില്ല. ധോനിയെ ലേലത്തിന് വിടില്ലെന്നാണ് ടീം പറയുന്നത്.

പക്ഷേ അടുത്ത ടി20 ലോകകപ്പ് ലക്ഷ്യമിടുന്ന ടീം ഇന്ത്യ ധോനിക്കപ്പുറത്ത് ടീമിന്റെ ഭാവി ലക്ഷ്യമിട്ടുള്ള താല്‍പ്പര്യമാണ് നോക്കുന്നത്. അതുകൊണ്ടു തന്നെ ധോനിക്ക് മേല്‍ അവര്‍ പന്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് താരത്തെ ഡിസംബറില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്കും വഴി തുറക്കുമെന്നും വിലയിരുത്തുന്നവര്‍ ഏറെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (20 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (27 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (41 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends