അനുഷ്കയില്ലാതെ വിരാടിന്റെ ഫോട്ടോ; അനുഷ്ക എവിടെ എന്ന് ആരാധകർ; ഉത്തരം ഇങ്ങനെ
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പോസ്റ്റ് വൈറലാകുന്നു . പരമ്പരകള്‍ക്കിടെ കിട്ടുന്ന ഇടവേളകളില്‍ താരം ഭാര്യ അനുഷ്ക ശര്‍മയ്ക്കൊപ്പം യാത്ര ചെയ്യാറുണ്ട്. ഇത്തവണ പുതുവര്‍ഷത്തിലും താരം ഭാര്യയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ കോലി ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു . എന്നാല്‍ ഫോട്ടോയില്‍ അനുഷ്കയില്ലായിരുന്നു.
ഫോട്ടോ എടുത്തതിന്റെ ക്രെഡിറ്റ് മാത്രമാണ് അനുഷ്കയ്ക്ക് നല്‍കിയിരിക്കുന്നത്. പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ അനുഷ്കയെ ബെസ്റ്റ് ഫോട്ടോഗ്രാഫറായി വിശേഷിപ്പിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha