ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തേതുമായ മല്‍സരം സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കും
ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തേതുമായ മല്‍സരം സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കും. ഓരോ മത്സരം വീതം ജയിച്ച രണ്ട് ടീമുകള്‍ക്കും ഇന്നത്തെ ജയം അനിവാര്യമാണ്.ആദ്യ മല്‍സരത്തില്‍ ധക്ഷിന്ഫ്രിക്ക ഒരുന റണ്‍സിന് ജയിച്ചപ്പോള്‍.
രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ട് രണ്ട് റണ്‍സിന് ജയിച്ചു. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് രണ്ട് മല്‍സരത്തിലും നടത്തിയത്. ദഡി കോക്കാണ് രണ്ട് മല്‍സരത്തിലും ക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്.
"
https://www.facebook.com/Malayalivartha