Widgets Magazine
04
Apr / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍; ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത് ഇന്ത്യക്ക്


41.5 കോടിയുടെ ബമ്ബര്‍ സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്


സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല


സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: മൂന്ന് പേര്‍ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍, രോഗം ഭേദമായവര്‍ 14 പേര്‍ ; ലോക്​ഡൗണിന്​ ശേഷമുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ 17 അംഗ സമിതി രൂപീകരിച്ചു


102 പേര്‍ക്ക് കൂടി കോവിഡ്; കൊറോണ വൈറസ് ബാധിതരുടെ എണ്ണം 411; ടുതല്‍ പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍; ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടും മുന്‍നിരയില്‍

വനിതാ ട്വന്റി 20 ലോകകപ്പിൽ വിജയത്തുടക്കം കുറിച്ച് ഇന്ത്യ; നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 17 റൺസിന് വീഴ്ത്തി

21 FEBRUARY 2020 07:39 PM IST
മലയാളി വാര്‍ത്ത

വനിതാ ട്വന്റി 20 ലോകകപ്പിൽ വിജയത്തുടക്കവുമായി ഇന്ത്യ . ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ ഇന്ത്യൻ ടീം 17 റൺസിന് തോൽപിച്ചു. ഇന്ത്യയുടെ 132 റൺസ് പിന്തുടർന്ന ഓസീസിന് 115 റൺസെടുക്കാനേ സാധിച്ചിരുന്നുള്ളു . മികച്ച തുടക്കം കിട്ടിയ ഓസീസിനെ സ്‌പിന്നർ പൂനം യാദവാണ് എറിഞ്ഞിട്ടത്. പൂനം 19 റൺസിന് നാല് വിക്കറ്റ്നേടി.

അമ്പത്തിയൊന്ന് റൺസെടുത്ത അലിസ ഹീലിയാണ് ഓസീസിന്‍റെ ടോപ് സ്‌കോറർ. ബെത്ത് മൂനി(6), മെഗ് ലാന്നിംഗ്(5), റാച്ചേല്‍ ഹെയ്‌നസ്(6), എലിസ് പെറി(0), ജെസ് ജൊനാസന്‍(2), അന്നാബേല്‍ സത്തര്‍ലന്‍ഡ്(2), ഡെലീസ കിമ്മിന്‍സ്(2) എന്നിങ്ങനെയാണ് ഓസീസ് താരങ്ങളുടെ സ്‌കോറുകൾ . 28 റണ്‍സെടുത്ത ഗാര്‍ഡ്‌നര്‍ പുറത്താകാതെ നിന്നു. പൂനത്തിന്‍റെ നാല് വിക്കറ്റിന് പുറമെ ശിഖ പാണ്ഡേ മൂന്ന് വിക്കറ്റ് നേടി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 132 റണ്‍സെടുത്തത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനാകാതെ പോയതാണ് കൂറ്റന്‍ സ്കോറിലെത്താൻ ഇന്ത്യക്ക് സാധിക്കാതെ പോയത് . 4.1 ഓവറില്‍ ഓപ്പണര്‍മാര്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

പുറത്താവാതെ 49 റണ്‍സെടുത്ത ദീപ്‌തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷെഫാലി വര്‍മ (29), ജമീമ റോഡ്രിഗസ് (26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് നേടിയ ജെസ് ജോനസെനാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്.

സ്‌മൃതി മന്ഥാന (10), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. വേദ കൃഷ്‌ണമൂര്‍ത്തി പുറത്താവാതെ ഒന്‍പത് റണ്‍സെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍; ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത് ഇന്ത്യക്ക്  (6 hours ago)

കോവിഡില്‍ മാതൃകയായി ശശി തരൂര്‍  (7 hours ago)

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 2,547; 62 പേര്‍ മരണമടഞ്ഞു; 2322 പേര്‍ ചികിത്സയില്‍  (7 hours ago)

ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍, കടുത്ത നടപടികള്‍ വരും?  (7 hours ago)

ലോക്ക്ഡൗണിനു ശേഷം റിവേഴ്‌സ് ക്വാറന്റൈന്‍?  (7 hours ago)

ലോകത്തിനു വേദനയായി രണ്ടു മാലാഖമാർ; കോവിഡ്​ 19 വൈറസ്​ ബാധയേറ്റ രോഗികളെ ചികില്സിക്കുന്നതിനിടെ യു.കെയില്‍ ഡോക്ടർമാർ മരണമടഞ്ഞു  (7 hours ago)

ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന് മഞ്ജു വാര്യര്‍  (7 hours ago)

41.5 കോടിയുടെ ബമ്ബര്‍ സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്  (8 hours ago)

ബുദ്ധിയുള്ള കള്ളന്മാര്‍... ഒരു ലക്ഷം രൂപയുടെ മദ്യവും സിസിടിവി റെക്കോര്‍ഡറും കള്ളന്മാര്‍ കൊണ്ടുപോയി  (8 hours ago)

സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല  (8 hours ago)

പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്... ലോക്ക് ഡൗണില്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് കനിഹ  (8 hours ago)

ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കണക്കുകൂട്ടി; മരണത്തിലേക്ക് തന്നെ പോകുകയാണെന്ന് ഉറപ്പിച്ചു; കേരളത്തിൽ ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചത്; ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എ  (8 hours ago)

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് ഫലം കണ്ടു... ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് കോവിഡ് വ്യാപനം തടയുന്നതില്‍ ഇന്ത്യയെ സഹായിച്ചതായി ലോകാരോഗ്യ സംഘടന  (9 hours ago)

17 അംഗ ടാസ്‌ക് ഫോഴ്‌സ്, 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍  (9 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്... തമിഴ്‌നാട് അതിര്‍ത്തി അടച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends