Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഐപിഎല്‍ സീസണിന്റെ മുന്നൊരുക്കമായി ധോണി മാര്‍ച്ച് രണ്ടിന് പരിശീലനം തുടങ്ങും

26 FEBRUARY 2020 12:12 PM IST
മലയാളി വാര്‍ത്ത

എം.എസ്. ധോണി ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം മത്സരക്രിക്കറ്റിലേക്കു തിരിച്ചു വരുന്നു. ഐപിഎല്‍ സീസണിന്റെ മുന്നൊരുക്കമായി ധോണി മാര്‍ച്ച് രണ്ടിന് പരിശീലനം തുടങ്ങുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചു. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലെ പരിശീലന സെഷനുകളില്‍ സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു തുടങ്ങിയവരും ധോണിക്കൊപ്പമുണ്ടാകും. റെയ്‌നയും റായുഡുവും നേരത്തേ പരിശീലനം തുടങ്ങി. കുറച്ചു ദിവസം പരിശീലിച്ച ശേഷം ഇടവേള എടുക്കുന്ന ധോണി പിന്നീട് മാര്‍ച്ച് 19-നു തുടങ്ങുന്ന ടീം ക്യാംപില്‍ ചേരും.

മുപ്പത്തിയെട്ടുകാരനായ ധോണി 2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോടു തോറ്റ ശേഷം, ഇന്ത്യയ്ക്കു വേണ്ടി കളിച്ചില്ല. രാജ്യാന്തര കരിയറിനെക്കുറിച്ച് മൗനം തുടരുന്നതിനിടെയാണ് ഐപിഎല്ലിലേക്കുള്ള ധോണിയുടെ വരവ്. ഇടക്കാലത്ത് ധോണി വിരമിക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങള്‍ പരന്നെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. അതേസമയം, ഐപിഎല്ലില്‍ ധോണി മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന തരത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയും പലതവണ സൂചന നല്‍കിയിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ ജോഷ് ഹെയ്‌സല്‍വുഡ്, ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പീയൂഷ് ചൗള, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ തുടങ്ങിയവരെ സ്വന്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 29-ന് സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ മൂന്നു വട്ടം ഐപിഎല്‍ കിരീടം നേടിയ ചെന്നൈ മുംബൈയെ നേരിടും. മുംബൈയിലാണ് മത്സരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (22 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (30 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (37 minutes ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (45 minutes ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (54 minutes ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (59 minutes ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (1 hour ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (2 hours ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (2 hours ago)

Malayali Vartha Recommends