Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്

മനുഷ്യനെന്ന നിലയിലും ക്രിക്കറ്റ് താരമെന്ന നിലയിലും തന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ സി എസ്സ് കെ, 'തല'യെന്ന വിളി ഇഷ്ടം: ധോണി

05 MARCH 2020 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു മത്സര വിലക്കുമായി ബിസിസിഐ

മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ടെന്‍ഷന്‍ മാറ്റിമറിയ്ക്കുമോ... വന്‍ ഫോമില്‍ നിന്ന് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തുടര്‍ച്ചയായ തോല്‍വിയിലേക്ക്; പഞ്ചാബിനോടും തോറ്റു, സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി; ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ഒറ്റ മത്സരം തോറ്റ ശേഷമാണ് രാജസ്ഥാന്റെ പതനം

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മുടക്കി... ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്...

ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്തായശേഷം താരതമ്യേന ദൈര്‍ഘ്യമേറിയ ഇടവേളയ്‌ക്കൊടുവില്‍ ഐപിഎല്ലിലൂടെ കളത്തിലേക്കു തിരികെ വരാനൊരുങ്ങുന്ന ധോണി സൂപ്പര്‍കിംഗ്‌സിനെ കുറിച്ച് വാചാലനായി. കഴിഞ്ഞ ദിവസം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ ധോണിയെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. ധോണിയുടെ പരിശീലനം കാണാന്‍ ഒട്ടേറെപ്പേര്‍ സ്റ്റേഡിയത്തിലെത്തുകയും ചെയ്തു.

'കളത്തിലായാലും പുറത്തായാലും ബുദ്ധിമുട്ടേറിയ നിമിഷങ്ങളെ സധൈര്യം നേരിടാന്‍ എന്നെ പ്രാപ്തനാക്കിയത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. എല്ലാ മേഖലകളിലും സ്വയം മെച്ചപ്പെടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ബന്ധം എന്നെ സഹായിച്ചിട്ടുണ്ട്. മനുഷ്യനെന്ന നിലയിലും ക്രിക്കറ്റ് താരമെന്ന നിലയിലും എന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ഈ ടീമിനും ചെറുതല്ലാത്ത പങ്കുണ്ട്.' - ധോണി പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ ധോണിയെ സ്‌നേഹപൂര്‍വം വിളിക്കുന്നത് 'തല' എന്നാണ്. ഇതിനെക്കുറിച്ചും ധോണി പ്രതികരിച്ചു: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരില്‍നിന്ന് തനിക്ക് ലഭിക്കുന്ന സ്‌നേഹവും ബഹുമാനവും വളരെ സ്‌പെഷലാണെന്നും ധോണി പറഞ്ഞു.

'തല എന്നാല്‍ അടിസ്ഥാനപരമായി സഹോദരന്‍ എന്നാണ് അര്‍ഥം. അതുകൊണ്ടുതന്നെ ഈ വിളിയിലൂടെ എനിക്കു ലഭിക്കുന്നത് അവരുടെ സ്‌നേഹവും ബഹുമാനവും തന്നെയാണ്. എപ്പോഴൊക്കെ ഞാന്‍ ചെന്നൈയിലെത്തിയാലും എന്നെ പേരുചൊല്ലി വിളിക്കുന്നവര്‍ തീര്‍ത്തും വിരളമാണ്. എല്ലാവരും 'തല' എന്നാണ് അഭിസംബോധന ചെയ്യാറ്. ഒരേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും എന്നെയും സ്‌നേഹിക്കുന്നവരാണ് ആ പേരു വിളിച്ച് എന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്' - ധോണി ചൂണ്ടിക്കാട്ടി.

ക്രിക്കറ്റ് കളത്തില്‍നിന്ന് ഇടവേളയെടുത്തത് തന്റെ കളിയെ മെച്ചപ്പെടുത്തുമെന്നും ധോണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍നിന്നും ഇടവേളയെടുത്ത ധോണിയുടെ നീക്കം കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ സഹായിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ദേശീയ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍ അഭിപ്രായപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (35 minutes ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (49 minutes ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (1 hour ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (1 hour ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (2 hours ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (2 hours ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (2 hours ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (3 hours ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (4 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (4 hours ago)

Malayali Vartha Recommends