Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...


ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി..24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമാകും;കനത്തമഴ വരുന്നു..അടുത്ത 48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യത..


യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..


വാടകയിനത്തില്‍ 872 രൂപ മാത്രം നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ പ്രശാന്തിന്റെ 'ക്ലീന്‍ ഇമേജിന്' മങ്ങലേല്‍പ്പിക്കാന്‍ ബിജെപി.. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വി.കെ. പ്രശാന്ത് എംഎല്‍എ ഓഫീസ് മാറുന്നു..


വെനിസ്വേലൻ തീരത്ത് നിന്ന് ഒരു എണ്ണ ടാങ്കറിന് അകമ്പടി സേവിക്കാൻ റഷ്യൻ 'അന്തർവാഹിനിയും മറ്റ് നാവിക ആസ്തികളും'.. കടലിലിറങ്ങി കളിച്ച് റഷ്യയും? ടാങ്കര്‍ കപ്പല്‍ വളഞ്ഞ് റഷ്യ..

വിരാട് കോലി ആ നേട്ടം നേടിയാൽ ; സച്ചിന്റെ ഒരു റെക്കോഡ് കൂടി തകരുമോ?

10 MARCH 2020 01:49 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പരയിൽ ഈ മാസം 12-ന് തുടക്കമാകുകയാണ് . ന്യൂസീലന്‍ഡ് പര്യടനത്തിലെ മോശം ഫോം മറികടക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ലക്ഷ്യമിടുന്നതും. കിവീസ് മണ്ണില്‍ കളിച്ച 11 ഇന്നിങ്‌സുകളില്‍ നിന്ന് വെറും 218 റണ്‍സ് മാത്രമാണ് വിരാട് നേടിയത്. എന്നാൽ ഇപ്പോൾ നാട്ടില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന സമയം ക്രിക്കറ്റ് കരിയറിലെ ഒരു നാഴികക്കല്ലിനടുത്താണ് കോലി എത്തുന്നത് . പരമ്ബരയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോഡ് കൂടി കോലി മറികടക്കും.

പരമ്ബരയില്‍ 133 റണ്‍സ് നേടി കഴഞ്ഞത് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡാണ് കോലി ഇനി നേടാനുള്ളത് . 300 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സച്ചിന്റെ റെക്കോഡും കോലിക്ക് മറികടക്കാൻ കഴിയും. 239 ഇന്നിങ്‌സുകളില്‍ നിന്ന് 11,867 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ ഏക സമ്പാദ്യം. 314 ഇന്നിങ്‌സുകളില്‍ നിന്നും 12,000 തികച്ച മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് ഇപ്പോള്‍ ഈ പട്ടികയില്‍ സച്ചിന് പിന്നിലുള്ളത്. കുമാര്‍ സംഗക്കാര (336), സനത് ജയസൂര്യ (379), മഹേള ജയവര്‍ധനെ (399) എന്നിങ്ങനെയാണ് പട്ടിക ഉള്ളത്. മാര്‍ച്ച്‌ 12 വ്യാഴാഴ്ച ധര്‍മശാലയിലാണ് പരമ്ബരയിലെ ആദ്യ മത്സരം നടക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപ് വീണ്ടും രംഗത്ത്  (6 minutes ago)

പോറ്റിയേ കേറ്റിയേ ഗാനം വെച്ചത് ചോദ്യം ചെയ്ത സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദനം  (13 minutes ago)

കനത്തമഴ വരുന്നു  (14 minutes ago)

തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (21 minutes ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും കിഴക്കൻ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (27 minutes ago)

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടി; 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്  (30 minutes ago)

ബ്രിട്ടന്‍ സമ്പൂര്‍ണമായി മഞ്ഞില്‍ മുങ്ങും;  (35 minutes ago)

ആലപ്പുഴയില്‍ അപകടത്തില്‍ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിലെ സമ്പാദ്യം കണ്ട് ഞെട്ടി പൊലീസ്  (35 minutes ago)

ചോരത്തിളപ്പിൽ മലകയറാൻ വേഷം മാറിയ 36കാരി മഞ്ജുവിന്റെ അവസ്ഥ  (45 minutes ago)

ആ ഓഫീസ് വികെ പ്രശാന്ത് ഒഴിയുമ്പോള്‍  (53 minutes ago)

കോണ്‍ഗ്രസ് പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യര്‍  (56 minutes ago)

America പുടിന്റെ പടപ്പുറപ്പാടിൽ ഞെട്ടി ട്രംപ്  (1 hour ago)

ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

പ്രസവത്തിനിടെ വയറ്റില്‍ തുണി മറന്നുവെച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി  (1 hour ago)

പനോരമ സ്റ്റുഡിയോസും നിവിന്‍ പോളിയും ഒന്നിക്കുന്നു  (1 hour ago)

Malayali Vartha Recommends