Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...

ബംഗ്ലദേശ് ക്രിക്കറ്റ് താരം മഷ്റഫെ മൊർത്താസയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

20 JUNE 2020 06:38 PM IST
മലയാളി വാര്‍ത്ത

 ബംഗ്ലദേശ് ക്രിക്കറ്റ് താരം മഷ്റഫെ മൊർത്താസയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തിലാണ് മൊര്‍ത്താസക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ധാക്കയിലെ വസതിയില്‍ ഐസൊലേഷനിലാണ് മൊര്‍ത്താസയെന്നാണ് വീട്ടുകാരെ ഉദ്ധരിച്ച് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇതിനു മുൻപ് പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.. ക്രിക്കറ്റിൽ സജീവമായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച മൊർത്താസ നിലവിൽ ബംഗ്ലദേശിലെ എംപിയാണ്. രണ്ടു ദിവസമായി സുഖമില്ലാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. സ്വന്തം വസതിയിൽത്തന്നെ ഐസലേഷനിലാണ് താരം

രണ്ടു ദിവസമായി കടുത്ത പനി ബാധിച്ച് കിടപ്പിലായിരുന്നു മഷ്റഫെ മൊർത്താസ. തുടർന്ന് വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തുകയായിരുന്നു.. നേരത്തെ മഷ്‌റഫെ മൊര്‍ത്താസയുടെ ചില കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എല്ലാവരുടെയും പ്രാർഥനകളിൽ മൊർത്താസയേക്കൂടി ഓർക്കാൻ അപേക്ഷ’ എന്ന് മഷ്റഫെയുടെ സഹോദരൻ മൊർസാലിൻ ബിൻ മൊർത്താസ ബംഗ്ലദേശ് വാർത്താ ഏജൻസിയോട് പറഞ്ഞു.

കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ബംഗ്ലദേശിലെ എംപി കൂടിയായ മൊർത്താസ.
മൊര്‍ത്താസ നയിച്ച ബംഗ്ലാദേശ് ടീം ഇന്ത്യക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ഏകദിന പരമ്പര നേടിയിട്ടുണ്ട്. ഒരുതവണ ലോകകപ്പ് ക്വാര്‍ട്ടറിലും ചാമ്പ്യന്‍സ് ട്രോഫി സെമിയിലും ഏഷ്യ കപ്പ് ഫൈനലിലും മൊര്‍ത്താസക്കു കീഴില്‍ ബംഗ്ലാദേശ് കളിച്ചു.

ബംഗ്ലാദേശ് രാഷ്ട്രീയത്തിലും മൊര്‍ത്താസ വന്‍ വിജയമാണ്. അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായി 2018ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൊര്‍ത്താസ 2.71 ലക്ഷം വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പോള്‍ ചെയ്തതിന്റെ 97 ശതമാനം വോട്ടുകളും മൊര്‍ത്താസക്കാണ് ലഭിച്ചത്.

ഇദ്ദേഹത്തിനു പുറമെ ബംഗ്ലദേശ് ഏകദിന ടീം നായകനായ തമിം ഇക്ബാലിന്റെ മൂത്ത സഹോദരനും മുൻ ബംഗ്ലദേശ് താരവുമായ നഫീസ് ഇക്ബാലിനും കോവിഡ് സ്ഥിരീകരിച്ചു. ചിറ്റഗോങ്ങിലെ വസതിയിൽ സെൽഫ് ഐസലേഷനിൽ കഴിയുന്ന നഫീസ് ഇക്ബാൽ തന്നെയാണ് കോവിഡ് ബാധിച്ച കാര്യം സ്ഥിരീകരിച്ചത്. ബംഗ്ലദേശിൽ ഇതുവരെ ഒരു ലക്ഷത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (18 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (25 minutes ago)

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....  (28 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 5.17 കോടി രൂപ, 1.32 കിലോ സ്വർണം    (43 minutes ago)

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....  (1 hour ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....  (2 hours ago)

കുടുംബത്തിൽ ഐശ്വര്യവും സമ്മാനങ്ങളും! മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...  (2 hours ago)

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (5 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (5 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (6 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (6 hours ago)

Malayali Vartha Recommends