Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

മഹേന്ദ്രസിങ് ധോണിക്ക് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആശംസാപ്രവാഹം, 'വിമാനം പിടിച്ച്' എത്തി പാണ്ഡ്യ ബ്രദേഴ്‌സിന്റെ സര്‍പ്രൈസ്!

08 JULY 2020 07:38 AM IST
മലയാളി വാര്‍ത്ത

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ 39-ാം ജന്മദിനമായിരുന്ന ഇന്നലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആശംസാപ്രവാഹം. സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഉള്‍പ്പെടെയുള്ളവര്‍ മഹേന്ദ്രസിങ് ധോണിയെന്ന വന്‍മരത്തിന് ജന്മദിനാശംസ നേര്‍ന്നു.

ഇതിനിടെ, റാഞ്ചിയിലെ വീട്ടിലുള്ള ധോണിയെ നേരിട്ട് ആശംസ അറിയിക്കാന്‍ ഇന്ത്യന്‍ താരങ്ങളും സഹോദരങ്ങളുമായ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയുമെത്തി. ഹാര്‍ദിക്കിന്റെ ഭാര്യയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാന്‍കോവിച്ചും ഇവര്‍ക്കൊപ്പമുണ്ട്.

സ്വദേശമായ ബറോഡയില്‍നിന്ന് ധോണിയുടെ നാടായ റാഞ്ചിയിലേക്ക് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കിയാണ് ഇവര്‍ എത്തിയതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനവും അനന്തരഫലമായ ലോക്ഡൗണും നിമിത്തം വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നതിനാലായിരുന്നു വിമാനം ചാര്‍ട്ടര്‍ ചെയ്തത്.

ഹാര്‍ദിക് പുലര്‍ച്ചെ തന്നെ ട്വിറ്ററിലൂടെ ധോണിക്ക് ആശംസ നേര്‍ന്നിരുന്നു. നല്ലൊരു മനുഷ്യനാകാന്‍ തന്നെ പഠിപ്പിച്ച വ്യക്തിയാണ് ധോണിയെന്ന് ഹാര്‍ദിക് ആശംസാ സന്ദേശത്തില്‍ കുറിച്ചു. മോശം സമയത്തിലൂടെ കടന്നുപോയപ്പോള്‍ ഒപ്പം നിന്നയാളാണ് ധോണിയെന്നും ഹാര്‍ദിക്കിന്റെ കുറിപ്പിലുണ്ട്.

ഇതിനു പിന്നാലെയാണ് സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കും ഭാര്യ നടാഷയ്ക്കുമൊപ്പം ധോണിക്ക് നേരിട്ട് ആശംസ നേരാന്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ റാഞ്ചിയിലേക്ക് എത്തിയത്. 'തുടക്കം മുതല്‍ ധോണിയെ മാതൃകയാക്കുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. അദ്ദേഹവുമായി പാണ്ഡ്യയ്ക്ക് അഭേദ്യമായ ബന്ധവുമുണ്ട്.

വിമാനത്താവളത്തിലെത്തിയ ഇവര്‍ക്ക് ആരാധകര്‍ വന്‍ വരവേല്‍പ്പ് നല്‍കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിനു പുറത്ത് ധോണിയുടെ വീട്ടിലേക്ക് പോകാനായി മൂവര്‍സംഘം കാറില്‍ കയറുന്ന വിഡിയോയാണ് പുറത്തുവന്നത്. താരങ്ങളെ കാണാന്‍ ഒട്ടേറെ ആരാധകര്‍ വിമാനത്താളവത്തിനു പുറത്തു തടിച്ചുകൂടുന്നതും വിഡിയോയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (10 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (27 minutes ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (44 minutes ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (48 minutes ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (48 minutes ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (49 minutes ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (1 hour ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (1 hour ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (1 hour ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (1 hour ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (2 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (2 hours ago)

രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു... ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർധിച്ചേക്കുമെന്ന് സൂചന  (2 hours ago)

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത  (3 hours ago)

കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനുമിടയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു.... അപകടത്തിൽ ഏഴുപേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends