Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണക്കാലത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിന് മേല്‍ക്കൈ

11 JULY 2020 09:47 AM IST
മലയാളി വാര്‍ത്ത

കൊറോണക്കാലത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിന് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ 204ന് എതിരേ വിന്‍ഡീസിന് 114 റണ്‍സ് ലീഡ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് 102 ഓവറില്‍ 318 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപെടാതെ 15 റണ്‍സെന്ന നിലയിലാണ്. ഒന്നിന് 57 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ സന്ദര്‍ശകര്‍ക്ക് അടിത്തറയിട്ടത് ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റാണ് (65). ബ്രാത്വെയ്റ്റിനെ വീഴ്ത്തി ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റിലെ ആദ്യ വിക്കറ്റെടുത്തു.

പിന്നീട് ക്രീസിലെത്തിയ ഷെയ്ന്‍ ഡൗറിച്ച്(61), റോഷ്ടന്‍ ചേസ് (47), ഷമാര്‍ ബ്രൂക്‌സ്(39) എന്നിവരും മികച്ച രീതിയില്‍ ബാറ്റുവീശിയതോടെ വിന്‍ഡീസ് ലീഡെടുത്തു. ഇംഗ്ലണ്ടിനായി സ്റ്റോക്‌സ് നാല് വിക്കറ്റ് നേടി. ജയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നും സ്പിന്നര്‍ ഡോം ബെസും രണ്ടും മാര്‍ക് വുഡ് ഒരു വിക്കറ്റും നേടി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു...  (29 minutes ago)

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്  (36 minutes ago)

ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു....  (49 minutes ago)

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....  (1 hour ago)

വൃശ്ചികം രാശി: വിഷുഫലം 2026  (1 hour ago)

ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തുലാം രാശി: വിഷുഫലം 2026  (2 hours ago)

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (2 hours ago)

രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....  (2 hours ago)

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (11 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (13 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (13 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (13 hours ago)

Malayali Vartha Recommends