Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

വധു ഡോക്ടറാണ്.. കഴിഞ്ഞില്ല ...നര്‍ത്തകി, യൂട്യൂബര്‍ എന്നിങ്ങനെ സകലകലാവല്ലഭ ! ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചെഹലിന്റെ പ്രതിശ്രുത വധു ആള് ചില്ലറക്കാരിയല്ല

10 AUGUST 2020 04:21 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചെഹല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ ആളുകള്‍ തിരഞ്ഞത് അദ്ദഹത്തിന്റെ പ്രതിശ്രുത വധു ധനശ്രീ വര്‍മയെക്കുറിച്ചായിരുന്നു.ആരാണ് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ധനശ്രീ വർമ? വിവാഹ നിശ്ചയത്തിന്റെ കാര്യം സമൂഹമാധ്യമങ്ങളിലൂടെ ചെഹൽ പുറത്തുവിട്ടതു മുതൽ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ആരാധകർ

ഇന്‍സ്റ്റഗ്രാമില്‍ ഡോക്ടര്‍, നര്‍ത്തകി, നൃത്ത സംവിധായിക, ധനശ്രീ വര്‍മ കമ്പനിയുടെ സ്ഥാപക എന്നിങ്ങനെയാണ് ധനശ്രീ സ്വയം പരിചയപ്പെടുത്തുന്നത്.

1992 സെപ്റ്റംബര്‍ 27ന് മുംബൈയിലാണ് ധനശ്രീയുടെ ജനനം. ദന്തഡോക്ടറാകാന്‍ പഠിച്ച ധനശ്രീ, കുറച്ചുകാലം മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു . ഇപ്പോള്‍ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായ നൃത്തത്തിന്റെ പിന്നാലെയാണ്

യുട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ കാണുന്നത് ആയിരങ്ങള്‍. ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവച്ച് അതിന്റെ വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്യും. ധനശ്രീയുടെ യുട്യൂബ് ചാനലില്‍ അതിഥികളായെത്തുന്ന താരങ്ങളുമുണ്ട്. ഇവരുടെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത് 15 ലക്ഷത്തിലധികം പേരാണ്.

സ്വന്തം വിഡിയോകളുടെയെല്ലാം നൃത്തസംവിധാനം നിര്‍വഹിക്കുന്നത് ധനശ്രീ തന്നെ. ഡാന്‍സ് പഠിപ്പിക്കുന്നതിനായി ‘ധനശ്രീ വര്‍മ കമ്പനി’യുമുണ്ട്. എന്തായാലും ചെഹലുമായുള്ള വിവാഹത്തിന്റെ വാര്‍ത്ത പുറത്തു വന്നതോടെ ക്രിക്കറ്റ് ആരാധകരും ധനശ്രീയെ ഫോളോ ചെയ്യാന്‍ മത്സരിക്കുകയാണ്

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 minutes ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (17 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (23 minutes ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (32 minutes ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (35 minutes ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (41 minutes ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (47 minutes ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (53 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (55 minutes ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (56 minutes ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (1 hour ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (1 hour ago)

പിണറായി വിജയന് കേന്ദ്രസര്‍ക്കാരുമായി അണ്ടര്‍ഗ്രൗണ്ട് ബന്ധമെന്ന് പി വി അന്‍വര്‍  (1 hour ago)

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

Malayali Vartha Recommends