Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

മഹേന്ദ്ര സിങ്​ ധോണി ഇന്ത്യയെ രണ്ട് ലോകകപ്പിലേക്ക് നയിച്ച പടനായകൻ; ധോണിയുടെ കരിയര്‍ സ്​റ്റാറ്റിസ്​റ്റിക്​സ്​ ഇങ്ങനെ...

15 AUGUST 2020 10:19 PM IST
മലയാളി വാര്‍ത്ത

മുഴുവന്‍ പേര്​: മഹേന്ദ്ര സിങ്​ ധോണി

വിളി​പ്പേര്​: മഹി

ജനനം: ജൂലൈ 7, 1981, റാഞ്ചി, ബിഹാര്‍ (ഇപ്പോള്‍ ഝാര്‍ഖണ്ഡ്‌​)

വയസ്​: 39

കളിച്ച ടീമുകള്‍: ഇന്ത്യ, ഇന്ത്യ എ, ചെന്നൈ സൂപ്പര്‍ കിങ്​സ്​, റൈസിങ്​ പുണെ സൂപ്പര്‍ ജയന്‍റ്​സ്, എയര്‍ ഇന്ത്യ ബ്ലൂ, ഏഷ്യ ഇലവന്‍, ബിഹാര്‍, ബ്രാഡ്​മാന്‍ ഇലവന്‍, ഈസ്​റ്റ്​ സോണ്‍, ഈസ്​റ്റ്​ സോണ്‍ അണ്ടര്‍ 19, ഹെല്‍പ്​ ഫോര്‍ ഹീറോസ്​ ഇലവന്‍, ഇന്ത്യന്‍ ബോര്‍ഡ്​ പ്രസിഡന്‍റ്​ ഇലവന്‍, ഇന്‍റര്‍നാഷണല്‍ ഇലവന്‍, ഝാര്‍ഖണ്ഡ്‌​, രാജസ്​ഥാന്‍ ക്രിക്കറ്റ്​ അസോസിയേഷന്‍ ക്രിക്കറ്റ്​ പ്രസിഡന്‍റ്​സ്​ ഇലവന്‍, ​െറസ്​റ്റ്​ ഓഫ്​ ഇന്ത്യ​

പ്ലെയിംഗ്​ റോള്‍: വിക്കറ്റ്​ കീപ്പര്‍ ബാറ്റ്​സ്​മാന്‍

ബാറ്റിങ്​ സ്​റ്റൈല്‍: വലംകൈ

ബൗളിങ്​ സ്​റ്റൈല്‍: വലംകൈ മീഡിയം

ഫീല്‍ഡിങ്​ പൊസിഷന്‍: വിക്കറ്റ്​ കീപ്പര്‍

ടെസ്​റ്റ്​

മത്സരം:90

ഇന്നിങ്​സ്​: 144

റണ്‍സ്​: 4876

ഉയര്‍ന്ന സ്​കോര്‍: 224

ബാറ്റിങ് ശരാശരി: 38.09

ബാറ്റിങ്​ സ്​ട്രൈക്ക്​ റേറ്റ്​: 59.11

സെഞ്ച്വറി: 6

അര്‍ധ സെഞ്ച്വറി: 33

ഫോര്‍: 544

സിക്​സ്​: 78

ക്യാച്ച്‌​​: 256

സ്​റ്റംമ്ബിങ്​: 38

ഏകദിനം

മത്സരം: 350

ഇന്നിങ്​സ്​: 297,

റണ്‍സ്​: 10773

ഉയര്‍ന്ന സ്​കോര്‍: 183*

ബാറ്റിങ് ശരാശരി: 50.57

ബാറ്റിങ്​ സ്​ട്രൈക്ക്​ റേറ്റ്​: 87.56

സെഞ്ച്വറി: 10

അര്‍ധ സെഞ്ച്വറി: 73

ഫോര്‍: 826

സിക്​സ്​: 229

ക്യാച്ച്‌: 321

സ്​റ്റംമ്ബിങ്​: 123

ട്വന്‍റി20

മത്സരം: 98

ഇന്നിങ്​സ്​: 85

റണ്‍സ്​: 1617

ഉയര്‍ന്ന സ്​കോര്‍: 56

ബാറ്റിങ് ശരാശരി: 37.60

ബാറ്റിങ്​ സ്​ട്രൈക്ക്​ റേറ്റ്​: 126.13

സെഞ്ച്വറി - 0

അര്‍ധ സെഞ്ച്വറി-2

ഫോര്‍: 116

സിക്​സ്​: 52

ക്യാച്ച്‌​: 57

സ്​റ്റംമ്ബിങ്​: 34

ടെസ്​റ്റ്​ അരങ്ങേറ്റം: ഇന്ത്യ vs ​ശ്രീലങ്ക-ചെന്നൈ, ഡിസം: 2, 2005

അവസാന ടെസ്​റ്റ്​: ആസ്​ട്രേലിയ vs ഇന്ത്യ-മെല്‍ബണ്‍, ഡിസം: 26, 2014

ഏകദിന അരങ്ങേറ്റം: ബംഗ്ലാദേശ്​ vs ഇന്ത്യ-ച​ട്ടോ​ഗ്രം, ഡിസം: 23, 2004

അവസാന ഏകദിനം: ഇന്ത്യ vs ന്യൂസിലന്‍ഡ്​-മാഞ്ചസ്​റ്റര്‍-ജൂലൈ 9, 2019

ട്വന്‍റി20 അരങ്ങേറ്റം: ദക്ഷിണാഫ്രിക്ക vs ഇന്ത്യ, ഡിസംബര്‍, 2006

അവസാന ട്വന്‍റി20: ഇന്ത്യ vs ആസ്​ട്രേലിയ-ഫെബ്രു 27, 2019

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (23 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (1 hour ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (2 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (3 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (4 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (4 hours ago)

Malayali Vartha Recommends