Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി.... വിതുര താവക്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽവഴുതി വീണ സൃഹുത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു


നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.... ഭരണപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിൽ നിന്ന് എ.സി. മൊയ്തീനും ബിജെപിയിൽ നിന്ന് ചാത്തന്നൂർ‌ എം എൽഎ ബി.ബി. ​ഗോപകുമാർ


അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...


ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..


പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...

'പുറത്തേക്കൊഴൂക്കിയ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാകും എന്ന് എനിക്കറിയാം. ഇനിയുള്ള ജീവിതത്തില്‍ ആയൂരാരോഗ്യവും സന്തോഷവും ഐശ്വര്യവും നേരുന്നു..' വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് സാക്ഷി

16 AUGUST 2020 03:46 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എംഎസ് ധോണി വിരമിച്ചത് ആരാധകരിൽ ഏറെ ഞെട്ടൽ ഉളവാക്കിയിരുന്നു. നിരവധിപേരാണ് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. എന്നാൽ ഇതിനു പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി ഭാര്യ സാക്ഷി സിങ് ധോണി രംഗത്ത് എത്തുകയുണ്ടയി. വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ ഹൃദയത്തിന്റേയും കൂപ്പിയ കൈകളുടെയും ഇമോജികള്‍ കമന്റ് ചെയ്തിരുന്ന സാക്ഷി പിന്നാലെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വികാര നിര്‍ഭര കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ സൂര്യാസ്തമയം നോക്കി നില്‍ക്കുന്ന ധോണിയുടെ ചിത്രത്തോടൊപ്പമാണ് സാക്ഷിയുടെ പോസ്റ്റ്. 'കരിയറിലെ നേട്ടങ്ങളില്‍ എന്നും അഭിമാനമുള്ളവനായിരിക്കണം. കളിയില്‍ ഏറ്റവും മികച്ചത് നല്‍കിയതിന് എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളുടെ സ്‌റ്റൈലില്‍ എന്നന്നേക്കുമായി ക്രിക്കറ്റില്‍ നിന്ന് വിട പറഞ്ഞപ്പോള്‍, പുറത്തേക്കൊഴൂക്കിയ കരച്ചില്‍ അടക്കിപ്പിടിച്ചിട്ടുണ്ടാകും എന്ന് എനിക്കറിയാം. ഇനിയുള്ള ജീവിതത്തില്‍ ആയൂരാരോഗ്യവും സന്തോഷവും ഐശ്വര്യവും നേരുന്നു..' എന്നും സാക്ഷി കുറിക്കുകയുണ്ടായി.

ഇതേതുടർന്ന് മായ ആഞ്ചലോയുടെ പ്രശസ്ത വരികളും പോസ്റ്റില്‍ സാക്ഷി ചേര്‍ത്തു.' നിങ്ങളുടെ വാക്കുകള്‍, ആളുകള്‍ മറക്കും, നിങ്ങളുടെ പ്രവര്‍ത്തികളും ആളുകള്‍ മറക്കും, പക്ഷെ നിങ്ങള്‍ അവരെ എങ്ങനെ ആയിരുന്നു സ്വാധീനിച്ചത് എന്നത് അവര്‍ ഒരിക്കലും മറക്കില്ല..' ക്യാപ്റ്റൻ കൂൾ പുറത്തേക്കല്ല ആരാധകരുടെ മനസിനകത്തേക്കാണ് വീണ്ടും കടന്നിരിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടാൻ സാധ്യത  (4 minutes ago)

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം... യാത്രക്കാരന് ​ഗുരുതര പരിക്ക്  (17 minutes ago)

തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെ നീങ്ങുക  (21 minutes ago)

ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരണത്തിന് കീഴടങ്ങി  (32 minutes ago)

ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു....യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതർ, വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ  (45 minutes ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഐ.പി.എൽ. ക്രിക്കറ്റിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്...  (1 hour ago)

കണ്ണീർക്കാഴ്ചയായി.... വിതുര താവക്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽവഴുതി വീണ സൃഹുത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു  (1 hour ago)

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.... ഭരണപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിൽ നിന്ന് എ.സി. മൊയ്തീനും ബിജെപിയിൽ നിന്ന് ചാത്തന്നൂർ‌ എം എൽഎ ബി.ബി. ​ഗോപകുമാർ  (1 hour ago)

'ദൃശ്യം 3'സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (5 hours ago)

കുറ്റകൃത്യം പുനരാവിഷ്‌കരിക്കാന്‍ പ്രതിയോട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമല്ല  (5 hours ago)

സുരക്ഷ ശക്തമാക്കാന്‍ യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി റെയില്‍വേ  (5 hours ago)

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

എസ്ബിഐ ബാങ്കില്‍ തുടര്‍ച്ചയായി ആറ് അവധികള്‍  (6 hours ago)

ഡല്‍ഹിയില്‍ 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി  (6 hours ago)

Malayali Vartha Recommends