ക്രിക്കറ്റ് പൂരത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറ്റം
ക്രിക്കറ്റ് പൂരത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറ്റം. തീപ്പൊരിപോരാട്ടങ്ങളുടെ 14-ാം സീസണ് ഐപിഎല്‍ പൂരത്തിന് രാത്രി 7.30 ന് തിരിതെളിയും.
രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം
ഇതോടെ ഇന്നു മുതല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഉത്സവ രാവുകള്‍... ഫൈനല്‍ അടക്കം 60 മത്സരങ്ങള്‍ അരങ്ങേറുന്ന ഐപിഎല്‍ 2021 സീസണിന്റെ കിരീട പോരാട്ടം മേയ് 30നാണ്.
"
https://www.facebook.com/Malayalivartha