Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

റെക്കോര്‍ഡോടെ സുനില്‍ നരെയ്ന്‍ തകര്‍ത്തു; കൊല്‍ക്കത്ത പ്ലേ ഓഫില്‍

07 MAY 2017 09:43 PM IST
മലയാളി വാര്‍ത്ത

ആറു വിക്കറ്റിന്റെ വിജയവുമായി കൊലക്കത്ത പ്ലേ ഓഫില്‍. സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്തയെ നേരീടാന്‍ ഇറങ്ങിയ ബാംഗ്ലൂരുവിന് തുടക്കത്തിലെ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ക്രിസ് ഗെയ്ല്‍, ക്യാപ്റ്റ്ന്‍ വിരാട് കോഹ്‌ലി, എ.ബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവര്‍ പെട്ടെന്നു കരയ്ക്കുകയറുന്ന കാഴ്ചയാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ന് കാണാന്‍ സാധിച്ചത്.

15 പന്തില്‍ അര്‍ധസെഞ്ച്വറിയുമായി റെക്കോര്‍ഡിട്ട സുനില്‍ നരെയ്‌ന്റെ ബാറ്റിങ് മികവില്‍ ബാംഗ്ലൂരിന്റെ 159 റണ്‍സ് വിജയ ലക്ഷ്യം കൊല്‍ക്കത്ത 29 പന്ത് ബാക്കി നില്‍ക്കെയാണ് വിജയം സ്വന്തമാക്കിയത്.

ടോസ് നേടിയ കൊല്‍ക്കത്ത ബാഗ്ലൂരുവിനെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ ബാംഗ്ലുരുവിന് തകര്‍ച്ച നേരിടേണ്ടി വന്നു. മൂന്നാം ഓവറില്‍ കോഹ്‌ലിയുടെയും അഞ്ചാം ഓവറില്‍ ഡിവില്ലിയേഴ്‌സിന്റെയും വിക്കറ്റ് വീണതോടെ ബാംഗ്ലൂരുവിന്റെ തകര്‍ച്ചയാണ് കാണാന്‍ സാധിച്ചത്.

തുടര്‍ന്നെത്തിയ മധ്യനിരയായിരുന്നു രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തത്. മധ്യനിരയുടെ പിന്‍ബലത്തില്‍ ബാംഗ്ലൂര്‍ 158 എന്ന സ്‌കോറില്‍ എത്തിയത്. 75 റണ്‍സടിച്ച് പുറത്താകാതെ നിന്ന് ട്രാവിസ് ഹെഡ്ഡിന്റെയും 52 റണ്‍സ് നേടിയ മന്‍ദീപ് സിങിന്റെയും മികവിലാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. ഓപ്പണര്‍മാര്‍ തകര്‍ത്ത് അടിച്ചപ്പോള്‍ സ്‌കോര്‍ബോര്‍ഡ് കുതിച്ചുയര്‍ന്നു. 37 പന്തില്‍ നിന്നും 105 റണ്‍സാണ് ഓപ്പണര്‍മാര്‍ കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ 15 പന്തില്‍ നിന്നും 54 റണ്‍സുമായി ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി നരെയ്ന്‍ സ്വന്തമാക്കി. ലിന്‍ 22 പന്തില്‍ 50 റണ്‍സ് നേടി പുറത്തായി. ഗ്രാന്‍ഹോം 31 റണ്‍സും സ്വന്തമാക്കി. 13 മത്സരങ്ങളില്‍ നിന്നും ബാഗ്ലൂരുവിന്റെ പത്താം തോല്‍വിയാണിത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (1 hour ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (1 hour ago)

V D SATHEESHAN കനഗോലു സർവേ  (1 hour ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (1 hour ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (1 hour ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (1 hour ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (1 hour ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (1 hour ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (2 hours ago)

ഇങ്ങനെ പണിയെടുക്കാൻ വേണം ചങ്കൂറ്റം.. പണിമുടക്ക് ദിവസം റോഡിൽ പണിക്കിറങ്ങി ഡ്രൈവർ യദു,സമരക്കാർക്ക് പിരിവെട്ടുന്ന കാഴ്ച  (2 hours ago)

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല: താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്ന് ആതിര ഗ്രേസ്  (2 hours ago)

ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും  (2 hours ago)

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകര  (2 hours ago)

മോദി വിരോധം ആളിക്കത്തിച്ച് പണിമുടക്ക്; രോ​ഗികൾ നടുറോഡിൽ, പാഞ്ഞെത്തി സേവാഭാരതി, പിന്നാലെ സംഭവിച്ചത്  (2 hours ago)

Malayali Vartha Recommends