Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുംബ്ലെയ്ക്ക് പകരക്കാരന്‍ ദ്രാവിഡെന്ന് റിക്കി പോണ്ടിങ്; കാരണം ഇതാണ്...

31 MAY 2017 12:01 PM IST
മലയാളി വാര്‍ത്ത

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യമുണ്ടെന്ന വാര്‍ത്തകള്‍ ആരാധകരില്‍ ആശങ്കയുണ്ടാക്കിക്കഴിഞ്ഞു. കോച്ചും ക്യാപ്റ്റനും തമ്മില്‍ രസത്തിലല്ലെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റോടെ അനില്‍ കുംബ്ലെയുടെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. പുതിയ കോച്ച് ആരായിരിക്കുമെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

രാഹുല്‍ ദ്രാവിഡിനെയാണ് കുബ്ലെയുടെ പകരക്കാരനായി ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ് ചൂണ്ടിക്കാട്ടുന്നത്. ദ്രാവിഡിനെക്കാള്‍ മികച്ച ഒരാളെ കണ്ടെത്താന്‍ ബിസിസിഐയ്ക്ക് സാധിക്കില്ലെന്ന് പോണ്ടിങ് പറയുന്നു. ജൂനിയര്‍ ടീമിനെ പരിശീലിപ്പിച്ച് ദ്രാവിഡ് തന്റെ മികവ് തെളിയിച്ചതാണ്. കളിക്കാരുമായി ദ്രാവിഡിന് നല്ല ബന്ധമാണെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

ദ്രാവിഡിന് താത്പര്യമുണ്ടെങ്കില്‍ അദ്ദഹം മികച്ച കോച്ച് ആയിരിക്കുമെന്നതില്‍ സംശയമില്ല. കളിയെക്കുറിച്ച് ഉയര്‍ന്ന അറിവുള്ളയാളാണ് ദ്രാവിഡ്. കളിയുടെ മൂന്ന് ഫോര്‍മാറ്റിലും ദ്രാവിഡ് അനുയോജ്യനായ കോച്ച് ആണെന്നും മുംബൈ ഇന്ത്യന്‍സ് കോച്ച് കൂടിയായ പോണ്ടിങ് പറഞ്ഞു. തന്റെയും കളിക്കാരുടെയും ശമ്പളത്തെക്കുറിച്ച് സംസാരിച്ചതാണ് കുംബ്ലെയ്ക്ക് വിനയായതെന്നാണ് റിപ്പോര്‍ട്ട്.

ഒരു വര്‍ഷത്തെ കുംബ്ലെയുടെ കാലാവധി നീട്ടി നല്‍കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. പകരം പുതിയ കോച്ചിനായുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താരങ്ങളുമായുള്ള അസ്വാരസ്യമാണ് കുംബ്ലെയുടെ കരാര്‍ അവസാനിപ്പിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends