Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര.. ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം വേദിയാകും

14 NOVEMBER 2025 08:41 AM ISTമലയാളി വാര്‍ത്ത
കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്തിൽ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നടക്കും.രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുക. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇര...

ടാക്കൂറിന് 4 വിക്കറ്റ്, ദക്ഷിണാഫ്രിക്കയെ 204ന് പുറത്താക്കി ; ഇന്ത്യക്ക് 205 റണ്‍സിന്റെ വിജയലക്ഷ്യം

16 February 2018

ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‍ക്ക് എതിരെ ടീം ഇന്ത്യക്ക് 205 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‍ത ദക്ഷിണാഫ്രിക്കയെ ടീം ഇന്ത്യ 46.5 ഓവറില്‍ 204 റണ്‍സിന് പുറത്താക്കുകയായ...

അവസാന ഏകദിനത്തിലും ഇന്ത്യൻ ബൗളർമാരുടെ ആധിപത്യം; ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ട്ടം

16 February 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തിലും ഇന്ത്യൻ ബൗളർമാരുടെ ആധിപത്യം. പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. ഭുവനേശ്വർ കുമാറിന് പകരം ടീമിലെത്തിയ ഷാര്‍ദുല്‍ താക്കുർ മൂന്ന്...

ഐപിഎൽ തുടങ്ങുന്നത് ചാമ്പ്യന്മാരുടെ പോരാട്ടത്തോടെ

16 February 2018

ഐപിഎൽ പതിനൊന്നാം സീസൺ ആരംഭിക്കുന്നത് ചാമ്പ്യൻ ടീമുകളുടെ പോരാട്ടത്തോടെ. മുംബൈയിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. ഐപി...

ആറാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബൗളിംഗ്; ഭുവനേശ്വറിന് പകരം ഷാര്‍ദുല്‍ താക്കുർ

16 February 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പരമ്പര ഇന്ത്യ ജയിച്ചാതിനാൽ ഇന്നത്തെ മത്സരം അപ്രസക്തമാണ്. ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാറിന് പകരം ഷാ...

അടിക്ക് തിരിച്ചടിയുമായി ഓസ്ട്രേലിയ; 38.5 ഓവറിൽ പിറന്നത് 488 റൺസ്

16 February 2018

ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരെ റെക്കോർഡ് വിജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് മാർട്ടിൻ ഗുപ്ടിലിന്റെയും ഡേവിഡ് മണ്‍റോയുടെയും വെടിക്കെട്ട് ബാറ്റിംഗ് കൂറ്റൻ ...

വിജയ് ഹസാര ട്രോഫി: ബൗളർമാരുടെ കരുത്തിൽ കേരളത്തിന് തകർപ്പൻ ജയം

15 February 2018

വിജയ് ഹസാര ട്രോഫിയില്‍ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി കേരളം. ഉത്തര്‍പ്രദേശിനെതിരെ നടന്ന മത്സരത്തിൽ കേരളത്തിന് 120 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. കേരളാ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് വിജയം സമ്...

പ്രായമല്ല പ്രകടനമാണ് പ്രധാനം; ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകും എന്നാണ് പ്രതീക്ഷ; ഇനിയും രണ്ടോ, മൂന്നോ ഐപിഎല്‍ എനിക്ക് അവശേഷിക്കുന്നുണ്ടെന്നും യുവരാജ് സിംഗ്

15 February 2018

ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യുവരാജ് സിംഗ്. പ്രായമല്ല പ്രകടനമാണ് പ്രധാനമെന്നും മികച്ച പ്രകടനം കാഴ്ചവെച്ചാൽ ടീമിലേക്ക് തെരഞ്ഞെടുക്കുമെന്നും യുവരാജ് പറഞ്ഞു. മോശം ഫോമിനെത്തുടർ...

സെഞ്ച്വറി അടിച്ചിട്ടും ആഘോഷിക്കാൻ തോന്നിയില്ല; കാരണം വ്യക്തമാക്കി രോഹിത് ശർമ്മ

15 February 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയുടെ മോശം ഫോം വലിയ ചർച്ചയായിരുന്നു. എന്നാൽ അഞ്ചാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയിലൂടെ രോഹിത് വിമർശകർക്ക് ചുട്ടമറുപടി നൽകി. എന്നാൽ സെഞ്ച്വറി നേടിയ ...

ധവാനെതിരെ മോശം പെരുമാറ്റം; റബാഡയ്ക്ക് പിഴ ശിക്ഷ വിധിച്ച് ഐസിസി

14 February 2018

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിലെ മോശം പെരുമാറ്റത്തെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയ്ക്ക് ഐസിസി പിഴ ശിക്ഷ വിധിച്ചു. ഒരു ഡീമെറിറ്റ് പോയിന്റും മാച്ച്‌ ഫീസിന്റെ 15 ശതമാനം പിഴയുമാണ് റ...

ചരിത്ര വിജയത്തിന് പിന്നാലെ ഒന്നാം റാങ്കും ഇന്ത്യയ്ക്ക്

14 February 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ പരമ്പര ജയിക്കുന്നത്. അഞ്ചാം ഏകദിനത്തിൽ 73 റണ്...

സെ​ഞ്ചു​റിയുമായി രോഹിത് ശർമ്മ; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 275 റൺസ്

13 February 2018

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പരമ്പരയിലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ല്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ഫോ​മി​ലേ​ക്കു മടങ്ങിയെത്തിയ ഓപ്പണർ രോഹിത് ശർമ്മയുടെ സെ​ഞ്ചു​റിയാണ് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്സ...

വിജയ് ഹസാരെ ട്രോഫി: ഡൽഹിയെ തകർത്ത് കേരളത്തിന് രണ്ടാം ജയം

13 February 2018

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാം വിജയം. കരുത്തരായ ഡൽഹിയെ രണ്ട് വിക്കറ്റിന് തകർത്തായിരുന്നു കേരളത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 39.3 ഓവറില്‍ 177 റണ്‍സിനു ഓള്‍ഔട്ട് ആയ...

പഴയ തട്ടകത്തിലേക്ക് ഷെയിൻ വോൺ മടങ്ങിയെത്തുന്നു; സ്പിൻ ഇതിഹാസം ഐപിഎല്ലിലേക്ക്

13 February 2018

ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്ലിലെ ആദ്യ സീസണിൽ ഷെയിൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് കിരീടം സ്വന്തമാക്കിയിരുന്നു. പിന്നീടുള്ള സീസണിൽ രാ...

ചരിത്ര നേട്ടം ഒരു ജയം അകലെ; അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്

13 February 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്നത്തെ മത്സരം വിജയിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി പരമ്പര നേട...

ഓസ്‌ട്രേലിയൻ ക്രിക്കറ്റർ പുരസ്ക്കാരം സ്റ്റീവ് സ്മിത്തിന്

13 February 2018

കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയൻ ക്രിക്കറ്റർ പുരസ്ക്കാരം സ്റ്റീവ് സ്മിത്തിന്. ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയര്‍ പുരസ്‌ക്കാരവും ഓസ്‌ട്രേലിയൻ നായകനായിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ...

Malayali Vartha Recommends