Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​യുടെ തകർപ്പൻ ബാറ്റിംഗ് മികവ്; അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ 352 റ​ണ്‍​സ് നേ​ടി ഇന്ത്യ

09 JUNE 2019 08:45 PM IST
മലയാളി വാര്‍ത്ത

ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​യുടെ തകർപ്പൻ ബാറ്റിംഗ് മികവാണ് ഇന്ന് കാഴ്ച വച്ചത്. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 352 റ​ണ്‍​സ് നേ​ടി. ധ​വാ​ന്‍റെ സെ​ഞ്ചു​റി​യും രോ​ഹി​ത്തി​ന്‍റെ​യും കോ​ഹ്ലി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​മാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്തേ​കി​യ​ത്.

ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഒ​രു ടീം ​നേ​ടു​ന്ന ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്. ഓ​സീ​സി​നെ​തി​രെ സാ​വ​ധാ​ന​ത്തി​ൽ തു​ട​ങ്ങി കൊ​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. മി​ച്ച​ൽ സ്റ്റാ​ർ​ക്കും പാ​റ്റ് ക​മ്മി​ൻ​സും തു​ട​ക്ക​മി​ട്ട ഓ​സീ​സ് പേ​സ് ആ​ക്ര​മ​ണ​ത്തെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ഓ​പ്പ​ണ​റു​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും ശി​ഖ​ർ ധ​വാ​നും നേ​രി​ട്ട​ത്.

ഓ​പ്പ​ണ​റു​മാ​ർ ക​രു​ത​ലോ​ടെ തു​ട​ങ്ങി​യ​തോ​ടെ മ​ത്സ​ര​ത്തി​ൽ ഒ​രു ബ്രേ​ക്ക് ത്രൂ ​ല​ഭി​ക്കാ​ൻ 23-ാം ഓ​വ​ർ വ​രെ ഓ​സീ​സി​ന് കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. രോ​ഹി​ത്ത് ശ​ർ​മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. 70 പ​ന്തി​ൽ 57 റ​ണ്‍​സാ​ണ് രോ​ഹി​ത്തി​ന്‍റെ സ​ന്പാ​ദ്യം. 127 റ​ണ്‍​സി​ന്‍റെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​ക്കെ​ട്ടാ​ണ് രോ​ഹി​ത്തും ധ​വാ​നും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്ത​ത്.

109 പ​ന്തു​ക​ൾ നേ​രി​ട്ട ധ​വാ​ൻ 16 ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് 117 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ടി​യ​ത്. ലോ​ക​ക​പ്പി​ൽ ധ​വാ​ൻ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ധ​വാ​ൻ നേ​ടു​ന്ന നാ​ലാ​മ​ത്തെ സെ​ഞ്ചു​റി​യും. രോ​ഹി​ത്തി​നു പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ വെ​ടി​ക്കെ​ട്ടാ​ണ് പി​ന്നീ​ട് കാ​ണു​വാ​ൻ സാ​ധി​ച്ച​ത്. 77 പ​ന്തി​ൽ ര​ണ്ട് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 82 റ​ൺ​സാ​ണ് കോ​ഹ്‌​ലി നേ​ടി​യ​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും കോ​ഹ്‌​ലി​ക്ക് ഉ​റ​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. വെ​റും 27 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 48 റ​ൺ​സാ​ണ് പാ​ണ്ഡ്യ അ​ടി​ച്ചെ​ടു​ത്ത​ത്.

പാ​ണ്ഡ്യ​യ്ക്കു പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ എം.​എ​സ്. ധോ​ണി​യും ക​രു​തി​വ​ച്ച​ത് വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് ത​ന്നെ. 14 പ​ന്തി​ൽ 27 റ​ൺ​സാ​ണ് ധോ​ണി നേ​ടി​യ​ത്. മൂ​ന്ന് പ​ന്തി​ൽ 11 റ​ൺ​സ് ലോ​കേ​ഷ് രാ​ഹു​ലും നേ​ടി. ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ് ര​ണ്ട് വി​ക്ക​റ്റും പാ​റ്റ് ക​മ്മി​ൻ​സ്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, കൂ​ൾ​ട്ട​ർ​നൈ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍  (10 minutes ago)

വടക്കുനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന് മകനെ തോളിലേറ്റി യതീഷ് ചന്ദ്ര; ആളുകള്‍ ആനയ്ക്ക് ഉരുള നല്‍കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ മകന്റെ കൺട്രോൾ പോയി; 47 ആനകളെ ഒന്നിച്ചു കണ്ടപ്പോള്‍ ആവേശം കയറിയപ്പോൾ സ  (11 minutes ago)

ഭക്ഷണം തരുന്നത് ആരാണ്? പരീക്ഷ പേപ്പറിൽ ഒന്നാം ക്ലാസുകാരന്റെ ഉത്തരം കണ്ട ടീച്ചറുടെ ബോധം പോയി; സോഷ്യൽമീഡിയയിൽ വൈറലായി ഉത്തര കടലാസ്  (30 minutes ago)

യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും... കനത്ത പൊലീസ് കാവലിലാവും പ്രവര്‍ത്തനം... തിരിച്ചറിയില്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കോളേജില്‍ പ്രവേശിപ്പിക്കുകയ  (31 minutes ago)

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി... ആലപ്പുഴ തുമ്പോളിയില്‍ വീട്ടമ്മയെ വീട്ടുവരാന്തയില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു  (47 minutes ago)

ബീഹാറിലും ആസാമിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 166 ആയി  (1 hour ago)

വീടിന്റെ മതിലിടിഞ്ഞ് തൊട്ടടുത്തുള്ള 100 അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായത് അയല്‍വാസിയും മകനും  (1 hour ago)

സ്‌റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു... ഷോയ്ക്കിടെ തളര്‍ന്നു വീണതു കണ്ട് തമാശ കാണിക്കുകയാണെന്ന് കാണികള്‍ കരുതി, ഒടുവില്‍...  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (1 hour ago)

രാജ്യം വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി... ഇന്ന് ഉച്ചയ്ക്ക് 2.45ന് പേടകത്തിന്റെ വിക്ഷേപണം നടക്കും  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു... കേരള തീരത്തേക്കു പടിഞ്ഞാറു ദിശയില്‍നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യത... മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്  (2 hours ago)

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (11 hours ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (11 hours ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (11 hours ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (11 hours ago)

Malayali Vartha Recommends