Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ആവേശം നിറഞ്ഞ മത്സരത്തില്‍ ഓസീസിന് 41 റണ്‍സ് വിജയം ...പാക്കിസ്ഥാന്‍ പൊരുതിത്തോറ്റു

13 JUNE 2019 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

ഓസ്‌ട്രേലിയയുടെ റണ്‍മല പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ പൊരുതിത്തോറ്റു. 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 41 റണ്‍സിനാണ് പരാജയപ്പെട്ടത്. പാക്കിസ്ഥാന്റെ രണ്ടാം തോല്‍വിയാണിത്. അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാന്‍ 45.4 ഓവറില്‍ 266 റണ്‍സിന് പുറത്താകുകയായിരുന്നു. തോറ്റെങ്കിലും അവസാനം വരെ പൊരുതിയാണ് പരാജയം സമ്മതിച്ചത്.

ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് അര്‍ധസെഞ്ചുറിയുമായി പൊരുതിത്തുടങ്ങി. മധ്യനിരയില്‍ ബാബര്‍ അസം (30), മുഹമ്മദ് ഹാഫീസ് (46), സര്‍ഫറാസ് അഹമ്മദ് (40). വാലറ്റത്ത് ഹസന്‍ അലി (32), വഹാബ് റിയാസ് (45). ഇവര്‍ ഓസീസ് പേസിനോട് പൊരുതിനോക്കി. അവസാന നിമിഷം വരെ കങ്കാരുക്കളെ ആശങ്കയുടെ മുള്‍മുനയിലാക്കി ഒടുവില്‍ പാക്കിസ്ഥാന്‍ കീഴടങ്ങി. വന്‍ ലക്ഷ്യത്തിനു പിന്നാലെ തുടങ്ങിയ പാക്കിസ്ഥാന് തുടക്കം ശുഭകരമായിരുന്നില്ല. ഓപ്പണര്‍ ഫഖാര്‍ സമനെ (0) തുടക്കത്തില്‍ നഷ്ടമായി.

പിന്നീട് മൂന്നും നാലും വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാനെ കളിയിലേക്ക് തിരിച്ചെത്തിച്ചു. ബാബര്‍ അസമും ഇമാം ഉള്‍ ഹഖും ചേര്‍ന്നുള്ള (54) അര്‍ധ സെഞ്ചുറി കൂട്ടുകെട്ട്. മുഹമ്മദ് ഹാഫീസുമായുള്ള ഇമാം ഉള്‍ ഹഖിന്റെ 80 റണ്‍സ് കൂട്ടുകെട്ടുമാണ് മത്സരത്തില്‍ തിരിച്ചെത്താന്‍ പാക്കിസ്ഥാനെ സഹായിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ട് തകര്‍ന്നതിനു ശേഷം എത്തിയ മാലികും (0) ആസിഫ് അലിയും (5) പെട്ടെന്ന് മടങ്ങി. ഇതോടെ ഓസ്‌ട്രേലിയ വീണ്ടും പിടിമുറുക്കി. തോല്‍വി ഉറപ്പിച്ച ഘട്ടത്തിലും ഹസന്‍ അലിയും വഹാബ് റിയാസും വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. ഇരുവരും സര്‍ഫറാസ് അഹമ്മദിനെ ഒരറ്റത്തുനിര്‍ത്തി തിരിച്ചടിച്ചു. വഹാബ് റിയാസ്‌സര്‍ഫറാസ് അഹമ്മദ് സഖ്യം വാലറ്റത്ത് 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഒടുവില്‍ സര്‍ഫറാസിനെ കിടിലന്‍ റൗണ്‍ ഔട്ടിലൂടെ മാക്‌സ്‌വെല്‍ പുറത്താക്കിയതോടെ പാക് പോരാട്ടം അവസാനിച്ചു.

നേരത്തെ ഡേവിഡ് വാര്‍ണറുടേയും ആരോണ്‍ ഫിഞ്ചിന്റേയും (82) കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍ഫിഞ്ച് സഖ്യത്തിന്റെ 146 റണ്‍സാണ് അടിച്ചകൂട്ടിയത്. എന്നാല്‍ ഫിഞ്ചും വാര്‍ണറും പുറത്തായതോടെ പാക്കിസ്ഥാന്‍ മത്സരത്തിലേക്കു തിരിച്ചെത്തി. ഓസീസിനെ എറിഞ്ഞ് ഒതുക്കാന്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ആമീര്‍ മുന്നില്‍നിന്നു. അവസാന ഒമ്പത് ഓവറില്‍ ഓസീസിന്റെ ആറു വിക്കറ്റുകളാണ് നിലംപൊത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (18 minutes ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (7 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends