Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരം... ന്യൂസിലൻഡിന് 50 റൺസ് വിജയം....

29 JANUARY 2026 07:31 AM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് 50 റൺസ് വിജയം. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ 3 വിക്കറ്റും ജേക്കബ് ഡഫി,ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റും നേടി. സ്കോർ ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 215 റൺസ്. ഇന്ത്യ 18.4 ഓവറിൽ 165ന് ഓൾ ഔട്ട്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് ...

കടുത്ത നടപടിക്കൊരുങ്ങി ഐസിസി; റബാഡയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമായേക്കും

10 March 2018

ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ശേഷം പ്രകോപനപരമായി ആഹ്ലാദ പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയ്ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി. പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ഇ...

സഹോദരനുമായി ശാരീരികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച് മുറിയിലേക്ക് തള്ളിവിട്ടു; ഷമിയുടെ കരിയറിന് തന്നെ വെല്ലുവിളിയാകുന്ന വെളിപ്പെടുത്തലുമായി ഹസീന്‍ ജഹാന്‍

10 March 2018

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. സഹോദരനൊപ്പം ഒരേ മുറിയില്‍ കഴിയാന്‍ തന്നെ ഷമി നിര്‍ബന്ധിച്ചതായും തുടര്‍ന്ന് അദ്ദേഹത്തിന്റെ ...

അഞ്ച് വിക്കറ്റ് നേട്ടവുമായി റബാഡ; ഓസ്ട്രേലിയ 243 റണ്‍സിന് പുറത്ത്

09 March 2018

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 243 റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസ്‌ട്രേലിയയെ ത...

ഓസ്‌ട്രേലിയയുടെ നടുവൊടിച്ച് റബാഡ; രണ്ടാം സെഷനിൽ നഷ്ടമായത് 5 വിക്കറ്റ്

09 March 2018

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ശക്തമായ തിരിച്ചുവരവ്. ആദ്യ സെഷനിൽ ഓപ്പണർ ഡേവിഡ് വാർണറുടെ അർധസെഞ്ചുറിയുടെ മികവിൽ 98/1 എന്ന ശക്തമായ നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ ലഞ്ചിനു ശേഷം ശക്തമ...

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

09 March 2018

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ കൈാല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസ് കേസെടുത്ത...

ലങ്കയില്‍ രണ്ടാമങ്കത്തിന് ഇന്ത്യ ; ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്

08 March 2018

ശ്രീ​ല​ങ്ക​യി​ല്‍ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​ര​മ്ബ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശി​നെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ...

ഡൽഹിയുടെ നായകനെ പ്രഖ്യാപിച്ച് റിക്കി പോണ്ടിങ്ങ്

07 March 2018

ഐപിഎല്ലിൽ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പുതിയ നായകനായി ഗൗതം ഗംഭീറിനെ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ടീമിന്റെ പരിശീലകന്‍ റിക്കി പോണ്ടിങ്ങാണ് ഗംഭീറിനെ നായകനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ കൊല്‍ക്കത...

പുതുക്കിയ ഗ്രേഡുമായി ബിസിസിഐ; എ പ്ലസ് ഗ്രേഡിലുള്ളവർക്ക് പ്രതിഫലം 7 കോടി

07 March 2018

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് പുതുതായി എ പ്ലസ് ഗ്രേഡ് കൂടി പ്രഖ്യാപിച്ച് ബിസിസിഐ. ഈ ഗ്രേഡിലുള്ളവർക്ക് പ്രതിഫലമായി 7 കോടി രൂപ ലഭിക്കും. എ പ്ലസ്, എ, ബി, സി എന്നീ ഗ്രേഡുകളിലാണ് കളിക്കാരെ തരം തിരിച്ചി...

മറ്റൊരു ഓസ്‌ട്രേലിയൻ താരത്തിനും പിഴ ശിക്ഷ വിധിച്ച് ഐസിസി

07 March 2018

ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിനിടെ നടന്ന മോശം പെരുമാറ്റത്തിന് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിന് ഐസിസി പിഴ ശിക്ഷ വിധിച്ചു. കളികഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോകുമ്പോൾ ദക്ഷിണാഫ്രിക്കൻ വിക്കറ്റ്...

തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി റോസ് ടെയിലർ; ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് മികച്ച വിജയം

07 March 2018

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ സ്കോർ റോസ് ടെയിലറിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ സഹായത്തോടെ ന്യൂസീലൻഡ് മറികടക്കുകയായിരുന്നു. 181 റൺസ് നേടിയ...

നിദാഹസ് ട്രോഫി: ഇന്ത്യയ്ക്ക് ബാറ്റിംഗ്; തുടക്കം തകർച്ചയോടെ

06 March 2018

നിദാഹസ് ട്രോഫിയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാൽ ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. റൺസൊന്നും എടുക്കാതെ ക്യാപ്റ്റൻ രോഹിത...

അടിച്ച് തകർത്ത് ഗെയിലും ഹെറ്റ്മ്യറും; വെസ്റ്റിന്‍ഡീസിന് കൂറ്റൻ സ്കോർ

06 March 2018

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റിൻഡീസ്. യുഎഇക്കെതിരെ നടന്ന മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് 357 റണ്‍സ് നേടി. വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയിലും...

കൊളംബോയില്‍ സ്ഥിതിഗതികള്‍ ശാന്തം;നിഥാഹാസ് ട്രോഫി ശ്രീലങ്കയിൽ തന്നെ നടക്കുമെന്ന് ക്രിക്കറ്റ് ബോർഡ്

06 March 2018

വർഗീയ കലാപങ്ങളെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നിഥാഹാസ് ട്രോഫി നടക്കുന്ന കാര്യത്തിൽ വിശദീകരണവുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കൊളംബോയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും നിഥാഹാസ് ട്രോഫ...

ത്രി​രാ​ഷ്​​ട്ര ട്വ​ന്‍​റി 20​ക്ക്​ ഇ​ന്ന്​ തു​ട​ക്കം ; ഇന്ത്യക്ക് അഗ്നി പരീക്ഷ , പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​ത്തി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പിച്ച് ​​​ശ്രീ​ല​ങ്ക

06 March 2018

ദേ​ശീ​യ ടീ​മി​ല്‍ സ്​​ഥി​ര നി​യ​മ​നം ല​ഭി​ക്കാ​തെ പോ​യ ഇ​ന്ത്യ​ന്‍ യു​വ​നി​ര​ക്ക്​ ഇ​ന്ന്​ മു​ത​ല്‍ ട്വ​ന്‍​റി20 പ​രീ​ക്ഷക്കാലം.നി​ധാ​സ്​ ട്രോ​ഫി ത്രി​രാ​ഷ്​​ട്ര പ​രമ്പ​ര​ക്ക്​ കൊ​ളം​ബോ​യി​ലെ ​പ്രേ​മ​...

ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ; ജയം 118 റൺസിന്

05 March 2018

ഡര്‍ബന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. അവസാന ദിവസം വരെ ചെറുത്ത് നിന്ന ദക്ഷിണാഫ്രിക്കൻ കീപ്പർ ക്വിന്റണ്‍ ഡിക്കോക്കിന്റെ വിക്കറ്റ് ഹാസല്‍വുഡ് വീഴ്ത്തിയതോടെ ഓസ്ട്രേലിയ 118 റണ്‍സിന്റെ ജയം സ്വന...

Malayali Vartha Recommends