CRICKET
വെസ്റ്റ് ഇന്ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്ച്ച...
ആഷസ് ടെസ്റ്റില് ആസ്ട്രേലിയ പത്ത് വിക്കറ്റിന് ഇംഗ്ളണ്ടിനെ തകര്ത്തു
27 November 2017
ആവേശകരമായ ഒന്നാം ആഷസ് ടെസ്റ്റില് ആസ്ട്രേലിയ പത്ത് വിക്കറ്റിന് ഇംഗ്ളണ്ടിനെ തകര്ത്തു. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 170 റണ്സെന്ന വിജയലക്ഷ്യം പിന്തുടര്ന്ന ആസ്ട്രേലിയ അഞ്ചാംദിനം അനായാസം വിജയം നേടുകയായി...
കൊഹ്ലിയുടെ ഇരട്ട സെഞ്ച്വറി മികവിൽ ഇന്ത്യക്ക് 405 റണ്സ് ലീഡ്
26 November 2017
നാഗ്പൂര് ടെസ്റ്റില് മൂന്നാം ദിനം ഇന്ത്യക്ക് 405 റണ്സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. നായകന് വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെ മികവില് ആറു വിക്കറ്റിന് 610 റണ്സ് എന്ന വമ്ബന് സ്കോറിലെത്തിയ ...
ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യന് ക്യാപ്ടന് വിരാട് കൊഹ്ലിക്ക് തകര്പ്പന് സെഞ്ചുറി
26 November 2017
ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യന് ക്യാപ്ടന് വിരാട് കൊഹ്ലിക്ക് സെഞ്ച്വറി. 130 പന്തില് 10 ബൗണ്ടറികളോടെയാണ് കൊഹ്ലി ടെസ്റ്റിലെ 19ആം സെഞ്ച്വറി നേടിയത്. മൂന്നാം ദിനം ആദ്യ ഇന്നിംഗസ് ...
കളിക്കാർക്ക് വിശ്രമം അനുവദിക്കാത്തതിൽ ബിസിസിഐയെ വിമർശിച്ച് കോഹ്ലി രംഗത്ത്
23 November 2017
കളിക്കാർക്ക് വേണ്ടത്ര വിശ്രമം അനുവദിക്കാത്തതിൽ പൊട്ടിത്തെറിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. ആസൂത്രണത്തിലെ പാളിച്ച കളിക്കാരുടെ പ്രകടനത്തെ ബാധ...
മുന് ഇന്ത്യന് ക്രിക്കറ്റ് ടീം താരം സഹീര് ഖാന് വിവാഹിതനായി ;ബോളിവുഡ് താരം സാഗരിക ഗാഡ്ഗെയാണ് വധു
23 November 2017
മുന് ഇന്ത്യന് ക്രിക്കറ്റ് ടീം താരം സഹീര് ഖാന് വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. രജിസ്റ്റര് വിവാഹമായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇരുവരുടേയും രജിസ്റ്റര് വിവാഹം. സഹീര്ഖാന്റെ അടുത്ത...
വിജയത്തിനരികിൽ വില്ലനായി വെളിച്ചക്കുറവ് ; ഒന്നാം ടെസ്റ്റില് ആവേശകരമായ സമനില
20 November 2017
നേരത്തെ വെളിച്ചം പൊലിഞ്ഞ ഇൗഡന് ഗാര്ഡനിലെ പകലിനോട് ശ്രീലങ്ക കടപ്പെട്ടിരിക്കുന്നു. അല്ലായിരുന്നുവെങ്കില് തുറിച്ചുനോക്കിയ പരാജയത്തിെന്റ പടുകുഴിയില് ആദ്യ ടെസ്റ്റില്തന്നെ നിലംപൊത്തിയേനെ. ഭുവനേശ്വ...
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില് ഇന്ത്യ 172 റണ്സിന് പുറത്ത്
18 November 2017
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില് ഇന്ത്യ 172 റണ്സിന് പുറത്തായി. അര്ധ സെഞ്ചുറി (52) നേടിയ ചേതേശ്വര് പൂജാര മാത്രമാണ് ഇന്ത്യന് നിരയില് പൊരുതിയത്. മത്സരത്തിന്...
ഐ.എസ്.എല് സീസണ് തുടക്കം കുറിക്കാന് ഇനി മണിക്കൂറുകള് മാത്രം ബാക്കി ; ടിക്കറ്റ് ലഭ്യമാകാത്തതിന് തുടര്ന്ന് പ്രതിഷേധവുമായി ആരാധകര്
17 November 2017
ഐ.എസ്.എല് പുതിയ സീസണിന് തുടക്കം കുറിക്കാന് ഇനി മണിക്കൂറുകള് മാത്രം ബാക്കി. കേരള ബ്ലാസ്റ്റേഴ്സും കൊല്ക്കത്തയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് കൊച്ചി കലൂര് ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തിലേക്ക് ആര...
രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരായ ഒന്നാം ഇന്നിംഗ്സിൽ കേരളം പുറത്ത്
17 November 2017
രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരായ ഒന്നാം ഇന്നിംഗ്സിൽ കേരളം പുറത്ത്. 225 റണ്സിനാണ് കേരളം പുറത്തായത്. 68 റണ്സ് നേടിയ സഞ്ജു സാംസണും 29 റണ്സ് നേടിയ റോഹൻ പ്രേമുമാണ് സൗരാഷ്ട്ര ബൗളർമാരെ ചെറുത്തുനിന്ന...
ദേശീയ ഗാനം കേൾക്കുന്നതിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ച്യൂയിങ്ഗം ചവയ്ക്കുന്ന വീഡിയോ വൈറലാകുന്നു
17 November 2017
ദേശീയ ഗാനം കേൾക്കുന്നതിനിടെ ഇന്ത്യന് നായകൻ വിരാട് കോഹ്ലി ച്യൂയിങ്ഗം ചവയ്ക്കുന്ന വീഡിയോ വൈറലാകുകയാണ്. കൊല്ക്കത്ത ഈഡന് ഗാര്ഡന്സില് ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന് മുൻപ് ദേശീയഗാനം കേട്ട സമയത്തായ...
ട്വന്റി 20യിലെ ധോണിയുടെ രീതിയെപ്പറ്റി തുറന്ന് പറഞ്ഞ് മുന് ഇന്ത്യന് നായകന് സൗരവ് ഗാംഗുലി
13 November 2017
ഇന്ത്യയ്ക്ക് വിസ്മയകരമായ വിജയം സമ്മാനിച്ച മുന് ഇന്ത്യന് ടീം ക്യാപ്റ്റന് മഹേന്ദ്രസിംഗ് ധോണിക്കെതിരെ മുന് ഇന്ത്യന് നായകന് സൗരവ് ഗാംഗുലി. ട്വന്റി 20 യില് ധോണിയുടെ സമീപനം മാറ്റണമെന്ന് സൗരവ് ഗാംഗുലി...
തന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നവര്ക്ക് ധോണിയുടെ കിടിലന് മറുപടി
12 November 2017
ട്വന്റി 20 ക്രിക്കറ്റില് നിന്നും വിരമിക്കണമെന്ന് മുറവിളികൂട്ടുന്നവര്ക്ക് മറുപടിയുമായി മുന് ഇന്ത്യന് നായകന് മഹേന്ദ്ര സിംഗ് ധോണി. ജീവിതത്തില് ഒരോരുത്തര്ക്കും അവരുടെതായ കാഴ്ച്ചപ്പാടുകളുണ്ട്, അതിനെ...
മലയാളികളുടെ പ്രാർത്ഥന വെറുതെയാവില്ല ; ഗ്രീന്ഫീല്ഡ് സ്റ്റേഡിയം ഐപിഎല്ലിന് വേദിയാക്കാൻ ആലോചനകൾ തകൃതി
11 November 2017
കേരളത്തിലെ ക്രിക്കറ്റ് ആരാധകര്ക്ക് സന്തോഷിക്കാന് ഒരു വാര്ത്ത. ഇന്ത്യ-ന്യൂസീലന്ഡ് ടിട്വന്റി മത്സരത്തിന് വേദിയായതിന് പിന്നാലെ തിരുവനന്തപുരം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് ഐ.പി.എല് നടത്താന് ആലോചിക...
മുന് ഇന്ത്യന് ക്രിക്കറ്റര് എ.ജി.മില്ഖാ സിംഗ് അന്തരിച്ചു
11 November 2017
മുന് ഇന്ത്യന് ടെസ്റ്റ് ക്രിക്കറ്റ് താരം എ.ജി.മില്ഖാ സിംഗ്(75) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില് സ്വകാര്യ ആശുപത്രിയില് വച്ചായിരുന്നു അന്ത്യം. 195962 കാലഘട്ടത്തില് ഇന്ത്യന് ജഴ്സി അണിഞ്ഞ മില്...
ട്വന്റി-20യില് നിന്നും ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം ;മുൻ ഇന്ത്യൻ നായകനെതിരെ മറ്റൊരു ഇന്ത്യന് താരം കൂടി രംഗത്ത്
10 November 2017
ട്വന്റി-20യില് നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം പല കോണുകളില് നിന്നും ഉയരുന്നതിന് പിന്നാലെ അതേ ആവശ്യവുമായി മുന് ഇന്ത്യന് താരം ആകാശ് ചോപ്ര. ധോണിയെ ട്വന്റി-20ക്കുള്ള ടീമില് നിന്ന്...


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

അല് ഖായിദയുമായി ബന്ധമുള്ള ഭീകരര്..മൂന്ന് ഇന്ത്യക്കാരെ മാലിയില് നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള് ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ...

രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

പതിനാലാം വാര്ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില് ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..
