Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

'ഏറ്റവും മോശം' എന്ന ലേബലുള്ള ആ 'അണ്ടര്‍ ആം ബോളി'ന് ഇന്ന് 38 വയസ്സ്!

03 FEBRUARY 2019 01:17 PM IST
മലയാളി വാര്‍ത്ത

1981-ലെ വേള്‍ഡ് സീരിസ് കപ്പില്‍ ഓസ്്‌ട്രേലിയയും ന്യൂസീലന്‍ഡുമായുള്ള മല്‍സരം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു ചീത്തപ്പേരുണ്ടാക്കി എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.

അവസാന പന്തില്‍ കിവീസിനു ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. വാലറ്റക്കാരന്‍ ബ്രിയന്‍ മെക്കിഷിന്‍ 90 മീറ്റര്‍ ദൂരമുള്ള ബൗണ്ടറി ലൈനിനു മുകളിലൂടെ പന്തടിച്ചു സിക്‌സര്‍ നേടാതിരിക്കാന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പലാണ് അനിയന്‍ ട്രെവറിനു തന്ത്രം പറഞ്ഞുകൊടുത്തത് പന്ത് കുത്തിപ്പൊങ്ങാതിരിക്കാന്‍ അണ്ടര്‍ ആം (കൈ മടങ്ങാതെ പന്തു താഴെക്കൂടി ഉരുട്ടി വിടുന്ന രീതി) ബോളെറിയുക. ട്രെവര്‍ അത് അനുസരിച്ചു.

ഉരുണ്ടു ചെന്ന പന്തില്‍ സിക്‌സറടിക്കാന്‍ കഴിയാതെ ന്യൂസീലന്‍ഡ് തോല്‍വി സമ്മതിച്ചു. ഉരുണ്ടുവന്ന പന്ത് തട്ടിയിട്ട മെക്കിഷിന്‍ ക്രുദ്ധനായി ബാറ്റു വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. അന്ന് ക്രിക്കറ്റില്‍ ഈ ബോള്‍ നിയമവിരുദ്ധമായിരുന്നില്ല.പക്ഷേ, ക്രിക്കറ്റ് ഇത്രയും വലിയ ജനകീയ വിനോദമാകുന്നതിനു മുന്‍പുള്ള കാലമായിരുന്നിട്ടുകൂടി ആരാധകര്‍ അതു ക്ഷമിച്ചില്ല. ട്രെവര്‍ വിവാദനായകനായി; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു ചീത്തപ്പേരുമായി.

എന്തായാലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ അന്തസ്സു കളഞ്ഞ കളിക്കാരന്‍ എന്ന ദുഷ്‌പേരും ചുമന്നായിരുന്നു ട്രെവറിന്റെ പിന്നീടുള്ള ജീവിതം. അണ്ടര്‍ ആം പന്തെറിയാന്‍ നിര്‍ദേശിച്ച ഗ്രെഗ് ചാപ്പല്‍ രക്ഷപ്പെട്ടു. പക്ഷേ, തന്റെ ജീവിതം പിന്നീട് എങ്ങനെയായെന്നു ട്രെവര്‍തന്നെ പറയുന്നു:''ആ സംഭവം എന്നെ മാനസികമായി തളര്‍ത്തി. കുടുംബം തകര്‍ന്നു. ഭാര്യ ഉപേക്ഷിച്ചു പോയി. പിന്നീടു വിവാഹം കഴിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ എനിക്കു മക്കളുമില്ല. എവിടെച്ചെന്നാലും ആളുകള്‍ ഇപ്പോഴും അന്നത്തെ സംഭവമാണു ചോദിക്കുക. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു ചീത്തപ്പേരുണ്ടാക്കിയയാള്‍ എന്ന നാണക്കേടും ചുമന്നു ഞാനിപ്പോഴും ഒതുങ്ങിക്കൂടുന്നു.''കുട്ടികള്‍ക്കു ക്രിക്കറ്റ് പരിശീലനവും ഗോള്‍ഫ് കളിയുമൊക്കെയായി ജീവിതത്തിന്റെ ഓരംപറ്റി കഴിയുകയാണിപ്പോള്‍ ട്രെവര്‍.

 

1981-ലെ ഇതേ ദിവസമാണ് ടീം ക്യാപ്റ്റന്‍ കൂടിയായ ചേട്ടന്‍ ഗ്രെഗ് ചാപ്പലിന്റെ വാക്കു കേട്ട് 'കുപ്രസിദ്ധമായ' ആ അണ്ടര്‍ ആം ബോള്‍ ഓസ്‌ട്രേലിയന്‍ താരം ട്രെവര്‍ ചാപ്പല്‍ എറിഞ്ഞത്. ക്രിക്കറ്റ് കളത്തില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളില്‍ 'ഏറ്റവും മോശം' എന്ന ലേബലുള്ള 'അണ്ടര്‍ ആം ബോളി'ന് ഇന്ന് 38 വയസ്സ്! 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (27 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends