Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

FOOTBALL

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ

16 OCTOBER 2026 11:26 AM ISTമലയാളി വാര്‍ത്ത
യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ആദ്യ അഞ്ചിൽ ഇടംനേടി. സ്റ്റേഡിയോ ഒളിംപികോയിൽ റോമയ്‌ക്കെതിരെ 4-3ന് നേടിയ ആവേശജയത്തിനിടെയാണ് ഇരുപത്തിയേഴുകാരനായ താരം ഈ നേട്ടത്തിലെത്തിയത്. 3-1ന് പിന്നിലായിരുന്ന ശേഷമാണ് സ്...

ആക്രമണം ശക്തമാക്കി ബെംഗളൂരു; പ്രതിരോധ കോട്ട തീർത്ത് കേരളം; ആദ്യ പകുതി ഗോൾ രഹിതം

31 December 2017

കൊച്ചിയിൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിയർക്കുന്നു. ആദ്യ പകുതിയിൽ ആർക്കും ഗോൾ നേടാൻ സാധിച്ചില്ല. ബെംഗളൂരു എഫ്.സിയുടെ തുടരെയുള്ള മുന്നേറ്റത്തിൽ പ്രതിരോധം ശക്തമാക...

മത്സരത്തിന് മുന്നേ കേരളത്തിന് തിരിച്ചടി; വിനീതും റിനോ ആന്റോയും ബെർബെറ്റോവും ബ്ലാസ്റ്റേഴ്‌സ് നിരയിലില്ല

31 December 2017

ബെംഗളൂരു എഫ്.സി.യെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് മത്സരത്തിന് മുന്നേ തിരിച്ചടി. മുൻനിര താരങ്ങളായ ബെർബെറ്റോവും വിനീതും റിനോ ആന്റോയും ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇല്ല. പരിക്ക് മൂലമാണ് ബെർബെറ്റോവും റ...

ബെർബ പാപ്പനും പിള്ളേരും തയ്യാർ; വൈറലായി മഞ്ഞപ്പടയുടെ പോസ്റ്റർ

30 December 2017

നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്‌സി പോരാട്ടത്തിന് മുന്നോടിയായി മഞ്ഞപ്പട പുറത്തു വിട്ട പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട.  ഇ...

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; റിനോ ആന്റോ ബാംഗ്ലൂരിനെതിരെ കളിക്കില്ല

30 December 2017

കേരളത്തിന്റെ തട്ടകത്തിൽ നാളെ നടക്കുന്ന നിർണ്ണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം റിനോ ആന്റോ കളിക്കില്ല. പരിക്ക് മൂലമാണ് റിനോക്ക് ബാംഗ്ലൂരിനെതിരായ നിർണായകമായ മത്സരം നഷ്ടമായത്. ചെന്നൈക്കെതിരെ ...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിയുടെ വിജയക്കുതിപ്പ് തടയാൻ ന്യൂകാസിലിനും കഴിഞ്ഞില്ല; തോൽവി അറിയാതെ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു

29 December 2017

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായി 20 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ് സിറ്റി. വ്യാഴാഴ്ച ന്യൂകാസിലിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോ...

റയലിന്റെ തോൽവിയോട് ആരാധകൻ പ്രതികരിച്ചത് സ്വന്തം ജീവനിലൂടെ

27 December 2017

സാന്റിയാഗോയില്‍ റയലിന്റെ ടീം പരാജയപ്പെട്ടതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല ഇതുവരെയും. താരങ്ങള്‍ക്കോ ആരാധകര്‍ക്കോ അത്രപെട്ടെന്ന് ആ നടുക്കത്തിൽ നിന്ന് മോചനം ഉണ്ടാകുകയും ഇല്ല. സ്വന്തം തട്ടകത്തിൽ ഏകപക്ഷീ...

22-ാമത്  കപ്പ് ഫുട്‌ബോള്‍ മത്സരത്തിനു ഇന്ന് കുവൈറ്റില്‍ തുടക്കം

22 December 2017

ഇരുപത്തിരണ്ടാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിനു ഇന്ന് കുവൈറ്റില്‍ തുടക്കമാകുന്നു. കുവൈത്തിലെ ജാബിര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് നടത്തി...

ഇയാന്‍ ഹ്യൂമിന്റെ ഫോമില്ലായ്മയില്‍ നിരാശരായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍

22 December 2017

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ക്ഷാമമാണ്. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഫോമില്ലായ്മയാണ് ആരാധകരെ നിരാശരാക്കുന്നത്. ഈ സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തി...

ബ്രസീലിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ കക്കാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

18 December 2017

ബ്രസീലിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ കക്കാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. എ.സി മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരം ഞായറാഴ്ചയാണ് വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായ...

ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; സൂപ്പർ താരങ്ങൾ ടീമിൽ തിരിച്ചെത്തി; പ്രതീക്ഷയോടെ ആരാധകർ

15 December 2017

ഐ എസ് എൽ നാലാം സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. കഴിഞ്ഞ മൽസരത്തിൽ എഫ്സി ഗോവയിൽ നിന്നേറ്റ വൻ തോൽവിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. പരിക്ക് മൂലം കളിക്കാതിരുന്ന വ...

ഇത് ചരിത്ര വിജയം; ആദ്യ കിരീടം സ്വന്തമാക്കി കേരളം

15 December 2017

ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ-17 ആൺകുട്ടികളുടെ ഫുട്ബോളിൽ കേരളം കിരീടം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിന് ഹരിയാനയെ തോൽപിച്ചാണു കേരളത്തിന്റെ ജയം. ആദ്യമായാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. കേരളത്തിനു വേണ...

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം; സൂപ്പർ താരം തിരിച്ചെത്തുന്നു

14 December 2017

ഐ എസ് എൽ നാലാം സീസണിലെ ആദ്യ ജയം തേടി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി ഇയാൻ ഹ്യൂം പരിക്ക് മാറി തിരിച്ചെത്തുന്നു. നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ഇയാന്‍...

കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

13 December 2017

ഐഎസ്‌എൽ നാലാം സീസണിൽ പുതിയ നേട്ടവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിൽ ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയത് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിലാണ് എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നേട്ടം. ഒരു മത്സരത്തിന് ശര...

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു

12 December 2017

ഐ എസ് എൽ നാലാം സീസണിൽ ഗോൾ വരൾച്ച നേരിടുന്ന കേരളബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി പുതിയ വാർത്തകൾ വരുന്നു. ഇംഗ്ലീഷ് താരമായ നാഥാന്‍ ഡോയല്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് എത്തുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഡ...

ബലോന്‍ ദ് ഓര്‍ പുരസ്‌കാരം ഫുട്‌ബോള്‍ ഇതിഹാസം റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

08 December 2017

ബലോന്‍ ദ് ഓര്‍ പുരസ്‌കാരം ഫുട്‌ബോള്‍ ഇതിഹാസം റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ബാര്‍സിലോണന്‍ താരം ലയണല്‍ മെസ്സിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്‌കാരം നേടിയത്. ഫ്രാ...

Malayali Vartha Recommends