Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

09 DECEMBER 2025 12:01 PM ISTമലയാളി വാര്‍ത്ത
യുവേഫ ചാമ്പ്യൻസ് ലീഗിൽ ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് ആരംഭം. ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലായെ ഒഴിവാക്കിയാണ് ഇന്റർ മിലാനെ നേരിടുക. യുവേഫ ചാന്പ്യൻസ് ലീഗിൽ ആറാം റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കമാവുമ്പോൾ ശ്രദ്ധാകേന്ദ്ര ലിവർപുളിന്റെ സൂപ്പർതാരം മുഹമ്മദ് സലാ. ടീം മാനേജ്‌മെന്റിനേയും കോച്ച് ആർനേ സ്ലോട്ടിനെയു...

ഐ.എസ്.എല്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ എഫ്.സിയും നേര്‍ക്കുനേര്‍

10 December 2016

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇനി അവശേഷിക്കുന്നത് നാലേനാലു ടീമുകള്‍. രണ്ട് പാദ സെമി മത്സരങ്ങള്‍. ആവേശത്തിരയിളക്കി ഇന്നും നാളെയുമായി സെമിയിലെ ആദ്യപാദ മത്സരങ്ങള്‍ നടക്കും. ഐഎസ്എലിന്റെ...

ബ്‌ലാസ്‌റ്റേഴ്‌സ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍, മലയാളി വിനീതിന്റെ തകര്‍പ്പന്‍ ഗോള്‍ 66ാം മിനിറ്റില്‍

05 December 2016

ഐഎസ്എല്‍ മൂന്നാം സീസണിലെ അവശേഷിക്കുന്ന ഒരേയൊരു സെമിസ്ഥാനം കേരളാ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചുതന്നെ നേടി. കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ...

ലാലിഗയില്‍ ഇന്ന് ആദ്യപാദ എല്‍ ക്ലാസിക്കോ; മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍!

03 December 2016

ലോകഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചിരവൈരികളുടെ പോരാട്ടം ഇന്ന് നടക്കും. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സിലോണയും റയല്‍ മാഡ്രിഡും സീസണിലെ തങ്ങളുടെ ആദ്യ എല്‍ ക്ലാസിക്കോ മത്സരത്തില്‍ ഏറ്റുമുട്ടും. ഇന്ത്യന്...

സൂപ്പര്‍ താരം മെസിയുടെ കരുത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

16 November 2016

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരുത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. വിജയം അനിവാര്യമായ മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റ...

നാലു മിനിറ്റിനിടെ ഇരട്ടഗോളുമായി വിനീത്; കേരള ബ്ലാസ്റ്റേഴ്‌സിന് ഗംഭീര വിജയം; 10 മല്‍സരങ്ങളില്‍നിന്ന് 15 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക്

12 November 2016

ഇരട്ടഗോളുകളുമായി സികെ വിനോദ് കളം നിറഞ്ഞപ്പോള്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ചെന്നൈയിന്‍ ക്യാ...

യുവേഫ യുറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി

04 November 2016

യുവേഫ യുറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. തുര്‍ക്കി ക്ലബ് ഫെനെറിനോട് 2-1ന്റെ പരാജയമാണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. പന്തടക്കത്തിലും അവസരങ്ങളൊരുക്കുന്നതിലും യുണൈറ്റഡ് മേധാവിത്വം...

ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നു മെസ്സുട് ഓസില്‍ നേടിയ ഈ വെടിക്കെട്ട് ഗോള്‍!

03 November 2016

ചാമ്പ്യന്‍സ് ലീഗില്‍ ലൂഡുഗോററ്റ്‌സിനെതിരെ മെസ്സുട് ഓസില്‍ നേടിയ ഗോള്‍ കണ്ടാല്‍ ദൈവംപോലും ഫുട്‌ബോള്‍ ആരാധകനായിപ്പോകുമെന്ന് ആരാധകര്‍ പറയുന്നത് വെറുതെയല്ല. ഈ ഗോള്‍ കണ്ടാല്‍ ആരും ഫുട്‌ബോളിനെയും ഓസിലിനെയും...

ജര്‍മ്മന്‍ ഫുട്‌ബോള്‍ താരവും ലോകകപ്പ് റെക്കോര്‍ഡ് ഗോള്‍ സ്‌കോററുമായ മിറോസ്ലാവ് ക്ലോസെ വിരമിച്ചു

02 November 2016

ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മിറോസ്ലാവ് ക്ലോസെ ഫുട്‌ബോളില്‍നിന്നു വിരമിച്ചു. 2014 ലോകകപ്പിനുശേഷം ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചിരുന്നെങ്കിലും ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നിരുന്നു. ഏറ്റവു...

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു

26 October 2016

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസ താരമായിരുന്ന കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് റിയോ ഡി ജനീറോയിലായിരുന്നു അന്ത്യം. 53 മത്സരങ്ങളില്ജ ബ്രസീലിന്റെ പ്രതിരോധ നിരയ്ക്...

ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിന്റെ നാമനിര്‍ദ്ദേശ പട്ടികയില്‍ റൊണാള്‍ഡോയും ബെയ്‌ലും അഗ്യൂറോയും ഉള്‍പ്പെടുന്നു

24 October 2016

ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിന്റെ നാമനിര്‍ദേശ പട്ടികയില്‍ റയല്‍ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത്ത് ബെയില്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ...

ഞാനെന്റെ ഇന്ത്യയെ ലോകകപ്പിലെത്തിക്കും, നെയ്മറെപ്പോലെ ഞാനും കളിക്കും, കൊച്ചുകേരളത്തിലെ ഫുട്‌ബോള്‍ ഭ്രാന്ത് ലോകത്തെയറിയിച്ച ഫ്രഞ്ച് ഡോക്യുമെന്ററി ഇതാ

22 October 2016

സജീവമല്ലായിരുന്നെങ്കിലും ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ അടങ്ങി കിടന്നിരുന്ന വികാരത്തെ വാനോളം ഉയര്‍ത്തിയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനു തുടക്കമായത്. ഒരു പക്ഷെ സച്ചിന്‍ എന്ന വികാരത്തില്‍ വളര്‍ന്നു വന്ന ...

സൂപ്പര്‍താരം മെസിക്ക് ഹാട്രിക്ക്; ബാഴ്‌സലോണയ്ക്ക് വന്‍ജയം

20 October 2016

ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണ എതിരില്ലാത്ത നാലു ഗോളിനു മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഹാട്രിക്കിന്റെ മികവിലാണ് ബാഴ്‌സയുടെ ജയം. 17,61,69 മിനിറ്റുകളിലായി...

ഫിഫ അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് കൊച്ചി വേദിയാവുന്നു

19 October 2016

2017 ല്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് കൊച്ചി വേദിയാവുന്നു. കുട്ടികളുടെ ലോകകപ്പ് നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും കൊച്ചിയിലുണ്ടെന്ന് വേദി സന്ദര്‍ശിച്ച ഫിഫ അധികൃതര...

ചാമ്പ്യന്‍സ് ലീഗ് ഫുട്്‌ബോള്‍ മത്സരത്തില്‍ റയലിന് തകര്‍പ്പന്‍ ജയം

19 October 2016

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് എഫില്‍ ലെഗിയക്കെതിരേ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. മത്സരത്തിന്റെ തുടക്കം മുതല്‍ റയലിന്...

ഐ.എസ്.എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം

15 October 2016

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട...

Malayali Vartha Recommends