Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

FOOTBALL

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ

16 OCTOBER 2026 11:26 AM ISTമലയാളി വാര്‍ത്ത
യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ആദ്യ അഞ്ചിൽ ഇടംനേടി. സ്റ്റേഡിയോ ഒളിംപികോയിൽ റോമയ്‌ക്കെതിരെ 4-3ന് നേടിയ ആവേശജയത്തിനിടെയാണ് ഇരുപത്തിയേഴുകാരനായ താരം ഈ നേട്ടത്തിലെത്തിയത്. 3-1ന് പിന്നിലായിരുന്ന ശേഷമാണ് സ്...

അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലിന് മൂ​ന്നാം സ്ഥാനം ; വിജയം എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്

28 October 2017

അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ബ്ര​സീ​ൽ മ​ട​ങ്ങി. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മാ​ലി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്താ​ണു മ​ഞ്ഞ​പ്പ​ട​യു​ടെ മി​ന്നും വി​ജ​യം. മ​ത്സ​ര​...

മെസിക്ക് ഐഎസിന്റെ വധ ഭീഷണി !മെസിയുടെ കണ്ണില്‍ നിന്ന് ചോരയൊഴുക്കുന്ന ചിത്രങ്ങള്‍ ഐ.എസ് പുറത്ത് വിട്ടു

27 October 2017

ആഗോളതലത്തില്‍ ഏറ്റവുമധികം ഭീതിയുണര്‍ത്തുന്ന ഭീകര സംഘടനയാണ് ഐ എസ് എന്ന പേരിലറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ്‌സ്. ഇപ്പോള്‍ കായിക ലോകത്തേക്കും ഭീതിപടര്‍ത്തുകയാണ് ഐ എസ്.അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ...

ഇന്ത്യൻ ഗോൾ കീപ്പറെ നോട്ടമിട്ട് ലോക ക്ലബ്ബുകൾ

27 October 2017

അണ്ടർ 17 ലോകകപ്പിൽ അരങ്ങേറ്റം നടത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പറായ ധീരജ് സിങ്ങിനെ തേടി ലോകോത്തര ക്ലബ്ബുകൾ എത്തിയിരിക്കുകയാണ്. പ്രാഥമിക റൗണ്ടിൽ തന്നെ ഇന്ത്യ പുറത്തായെങ്കിലും ഗോൾ കീപ്പർ ധീരജിന്റ...

സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് തോൽവി

26 October 2017

ഐ എസ് എൽ നാലാം സീസൺ ആരംഭിക്കാനിരിക്കെ സ്പെയിനിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവി. സ്‌പെയിനിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് സ്പാനിഷ് ക്...

നെയ്മറിന്റെ റെക്കോർഡ് ട്രാൻസ്ഫെർ തുക പഴങ്കഥ; ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാൻ തയാറായി റയൽ മാഡ്രിഡ്

25 October 2017

ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാൻ തയാറായി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. നിലവിൽ ഏറ്റവും വലിയ ട്രാൻസ്ഫെർ സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കാന്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെന്‍ (പിഎസ്ജി) നല്‍കിയ 222 മ...

റ​യാ​ൻ ബ്രെ​വ​സ്റ്റ​റി​ന്റെ ഹാ​ട്രി​ക് മി​ക​വി​ൽ ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ

25 October 2017

കാ​ൽ​പ്പ​ന്തു​ക​ളി​യി​ലെ ക​രു​ത്ത​രെ മ​ല​ർ​ത്തി​യ​ടി​ച്ച് ഇം​ഗ്ലീ​ഷ് കൗ​മാ​രം കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട്‌​ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ വി​സ്മ​യം തീ​ർ‌​ത്തു. റ​യാ​ൻ ബ്രെ​വ​സ്റ്റ​റി​ന്‍റെ ഹാ​ട്രി​ക് മി​...

ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിന് ഫിഫ നല്‍കുന്ന ലോക ഫുട്‌ബോളര്‍ പട്ടം പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

24 October 2017

ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിന് ഫിഫ നല്‍കുന്ന ലോക ഫുട്‌ബോളര്‍ പട്ടം പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. റയല്‍ മാഡ്രിഡിനെ ലാലീഗയിലും ചാംപ്യന്‍സ് ലീഗിലും ക...

ലോകകപ്പ് സെമി ഫൈനൽ വേദി മാറ്റി; ബ്രസീൽ -ഇംഗ്ലണ്ട് പോരാട്ടം ഇനി കൊൽക്കത്തയിൽ

23 October 2017

ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ബ്രസീൽ -ഇംഗ്ലണ്ട് സെമി ഫൈനൽ വേദി മാറ്റി. മത്സരം ഗുവാഹത്തിക്ക് പകരം കൊൽക്കത്തയിൽ നടക്കും. വരുന്ന ബുധനാഴ്ചയാണ് ഇംഗ്ലണ്ട്- ബ്രസീൽ സെമി ഫൈനൽ. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡി...

അണ്ടർ 17 ലോകകപ്പ്: മഴയ്ക്കും മാലിയെ തടയാനായില്ല

21 October 2017

അണ്ടര്‍ 17 ലോകപ്പിലെ ആദ്യ ക്വാര്‍ട്ടറില്‍ മാലിക്ക് ജയം. ആഫ്രിക്കന്‍ രാജ്യങ്ങളുടെ പോരാട്ടത്തിനൊടുവിൽ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാലി സെമിഫൈനലിൽ കടന്നത്. സെമിയിൽ കടക്കുന്ന ...

ലോകഫുട്ബോളർ: പ്രവചനം നടത്തി ഉസൈൻ ബോൾട്ട്

20 October 2017

ഈ വർഷവും മെസിയെയും നെയ്മറെയും മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോക ഫുട്ബോളറാകുമെന്ന് വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്. ഫിഫ കോമിന്‌ നൽകിയ അഭിമുഖത്തിലാണ് ബോൾട്ടിന്റെ പ്രതികരണം. തുടര്‍ച്ചയായി അഞ്ചാം വർഷം ചാ...

ആ​ഫ്രി​ക്ക​ൻ പോ​രി​ൽ ജ​യി​ച്ച് ഘാ​ന ക്വാ​ർ​ട്ട​റി​ൽ ;വിജയം എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്

18 October 2017

ആ​ഫ്രി​ക്ക​യു​ടെ ക​റു​ത്ത​മു​ത്തു​ക​ൾ ത​മ്മി​ലു​ള്ള പോ​രി​ൽ ക​രു​ത്ത​രാ​യ ഘാ​ന വി​ജ​യി​ച്ചു. ലോ​ക​ഫു​ട്ബോ​ളി​ലെ തു​ട​ക്ക​ക്കാ​രാ​യ നൈ​ജ​റി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്...

ഇറാനും സ്പെയിനും ക്വാർട്ടറിൽ

17 October 2017

അണ്ടര്‍ 17 ലോകകപ്പില്‍  ഇറാനും സ്പെയിനും ക്വാർട്ടറിൽ കടന്നു. മെക്‌സിക്കോയെ പരാജയപ്പെടുത്തി  ഏഷ്യന്‍ കരുത്തരായ ഇറാനും അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സ്‌പെയിനും ക്വാർട്ടറിൽ കടന്നു. ലാറ്റിനമ...

ഫുട്‌ബോള്‍ മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍കീപ്പര്‍ക്ക് ദാരുണാന്ത്യം

16 October 2017

സഹതാരവുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ഗോള്‍കീപ്പര്‍ക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യയിലെ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം. പെര്‍സല ലമോംഗ്ഡാംഗ് ടീമിന്റെ ഗോള്‍കീപ്പര്‍ ഹൊയൂല്‍ ഹുദയാണ് മരിച്ചത്. ഇന്തോനേഷ്യ...

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇറാഖിനെതിരെ ഇംഗ്ലണ്ടിന് ജയം

15 October 2017

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ ഇംഗ്‌ളണ്ട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ഇറാഖിനെ തോല്‍പ്പിച്ചു. ഗ്രൂപ്പിലെ ഇംഗ്‌ളണ്ടിന്റെ മൂന്നാം വിജയമാണിത്. ജപ്പാനെതിരെയാണ് ഇംഗ്ലണ്ടിന്റെ...

ഇറാനും ജർമ്മനിയും പ്രീ ക്വാർട്ടറിൽ

13 October 2017

അണ്ടർ 17 ലോകകപ്പിൽ ഗ്രൂപ്പ് സി യിൽ നിന്ന് ഇറാനും ജർമ്മനിയും പ്രീ ക്വാർട്ടറിൽ. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന നിര്‍ണായക മത്സരത്തില്‍ ഗിനിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ജര...

Malayali Vartha Recommends