Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STORY

"ഉഷ്ണരാശി" നോവലിനെതിരേ ഗൂഢാലോചനയെന്ന് കെ. വി. മോഹന്‍കുമാര്‍ ഐഎഎസ്

25 JULY 2017 03:57 PM ISTമലയാളി വാര്‍ത്ത
ഉഷ്ണരാശി നോവലിനെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചുവെന്ന് മോഹന്‍ കുമാര്‍ മറയില്ലാതെ തുറന്നു പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കാഞ്ഞിരംപാറ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് ഉഷ്ണരാശിക്കെതിരേ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചന എഴുത്തുകാരന്‍ വെളിപ്പെടുത്തിയത്.ഇടതുപക്ഷ മാധ്യമങ്ങള്‍ മ...

പടച്ചോന്റെ ചിത്രപ്രദര്‍ശനം - പി.ജിംഷാര്‍

27 July 2016

2011ല്‍ 'ശാന്തം' മാസികയില്‍ അച്ചടിച്ചുവന്ന കഥയാണ് 'പടച്ചോന്റെ ചിത്ര പ്രദര്‍ശനം'.ഈ കഥയ്ക്ക് മലയാളം സര്‍വകലാശാലയുടെ പ്രഥമ സാഹിതി അവാര്‍ഡ് കിട്ടിയിട്ടുണ്ട്. കഥാസമാഹാരം പുറത്തിറങ്ങാന്‍...

അനിലമോളെത്തേടി

22 November 2012

തെരുവിലൂടെ പാഞ്ഞുപോയ ആ നീല നിറത്തിലുള്ള കാറില്‍ കണ്ടത്‌ തന്റെ കുഞ്ഞുപെങ്ങള്‍ അനിലമോളെയാണോ? ബിജു ചിന്താകുഴപ്പത്തിലായി. ആ കാറിന്റെ നമ്പര്‍പോലും ഒന്നു ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അത്ര വേഗത്തിലാണ്‌ അതു ...

മണ്ടന്‍മാര്‍ ജീവനെടുക്കും

22 November 2012

ഒരു രാജാവ്‌ ഒരു കുരങ്ങനെ ഓമനിച്ചു വളര്‍ത്തിയിരുന്നു. എപ്പോഴും എവിടെയും രാജാവിനൊപ്പം ഈ കുരങ്ങനുമുണ്ടാകും. കുരങ്ങന്‍ വെറുതെയങ്ങനെ ഒപ്പം കൂടുകയായിരുന്നില്ല. അവന്റെ കയ്യിലൊരു വിശറി ഉണ്ടായിരുന്നു....

കുറുക്കനും കോഴിയും

22 November 2012

ഒരിക്കല്‍ ഒരിടത്ത്‌ ഒരു കൊച്ചു ചെമ്പന്‍ കോഴിയുണ്ടായിരുന്നു; കുറ്റിക്കാട്ടിലെ ചെറിയ വീട്ടിലാണ്‌ അവള്‍ താമസിച്ചിരുന്നത്‌. തന്റെ കൊച്ചുവീട്‌ അവള്‍ വളരെ വൃത്തിയാക്കി സൂക്ഷിച്ചു. ആഹാരം പാകംചെയ്യുക, അ...

തന്‍കാര്യം മുന്‍കാര്യം

21 November 2012

 കച്ചവടസംഘത്തിന്റെ ചുമടുംപേറി നടക്കുകയായിരുന്നു കഥനകന്‍ എന്ന ഒട്ടകം. എടുക്കാവുന്നതിലധികം ഭാരമായിരുന്നു അവന്റെ മുതുകത്തു വച്ചുകെട്ടിയിരുന്നത്‌. കുറെ മുന്നോട്ടു പോയപ്പോള്‍ ഭാരം താങ്ങാനാവാതെ അവന്‍ തളര...

ഒത്തുകുടിച്ചാല്‍ സമുദ്രവും വറ്റും

21 November 2012

``ശത്രുവിന്റെ കരുത്ത്‌ അറിഞ്ഞുവേണം എതിരിടാന്‍. അല്ലെങ്കില്‍ തറ പറ്റും. ഒരിക്കല്‍ കുളക്കോഴി സമുദ്രത്തെ വെല്ലുവിളിച്ചു. എന്നിട്ടെന്തായി? പറയാം കേട്ടോളൂ''- ദമനകന്‍ കഥ പറഞ്ഞുതുടങ്ങി. പൂവന്‍ ...

കൊച്ചുലിങ്കണ്‍ന്റെ നായസ്‌നേഹം

21 November 2012

പ്രിയ കൂട്ടുകാരേ,  നായ്‌ക്കളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. വിശ്വസ്‌തതയുടെ പ്രതീകമായി നായ്‌ക്കള്‍ അറിയാന്‍ തുടങ്ങിയിട്ടും കാലമേറെയായി. ലോകപ്രസിദ്ധരായ പല സാഹിത്യകാരന...

അനിലമോള്‍ എങ്ങോട്ടുപോയി?

21 November 2012

തുറന്ന ജെയില്‍ മാതിരിയുള്ള ആ കോമ്പൗണ്ടിലെ ജോലികളൊക്കെ കുട്ടികളെ കൊണ്ടു ചെയ്യിക്കുമായിരുന്നു. അതിനു ശേഷം വൈകുന്നേരമാണു മുറിയിലേക്കു കൊണ്ടുപോകുക. അന്നു പണിയൊക്കെ കഴിഞ്ഞപ്പോള്‍ ബിജു ഒരു മരത്തില്‍ ക...

ജയദ്രഥന്‍ വധിക്കപ്പെടുന്നു

21 November 2012

മധ്യാഹ്നം കഴിഞ്ഞിട്ടും അര്‍ജുനനു ജയദ്രഥനെ നേരില്‍ കിട്ടിയില്ല. അര്‍ജുനരഥത്തിലെ കൊടിക്കൂറ കാണുമ്പോഴേ കൗരവനായകര്‍ ജയദ്രഥനെ താവളം മാറ്റുകയായി. പാണ്ഡവരെ എതിരിടുകയും ജയദ്രഥനെ രക്ഷിക്കുകയും ചെയ്യുന്ന...

യുദ്ധം മുറുകുന്നു

21 November 2012

അന്നത്തെ യുദ്ധം ഇതിനുമുമ്പുള്ള എല്ലാ ദിവസങ്ങളിലേതിനെയുംകാള്‍ ഘോരമായിരുന്നു. ആദ്യം തന്നെ അര്‍ജുനന്‍, ദുര്‍മര്‍ഷണന്റെ നേതൃത്വത്തില്‍ തന്നെ എതിര്‍ത്ത ആനപ്പടയെ തകര്‍ത്തു. കൗരവര്‍ പിന്തിരിഞ്ഞോടി. ...

വിവേകാനന്ദന്‍ തെളിച്ച വഴി

21 November 2012

പ്രിയ കൂട്ടുകാരേ, നാം പിറന്നുവീഴുന്ന നാടിന്റെ മഹത്വമാണു നമ്മുടെ മഹത്വം. ഓരോ നാടിനും അതിന്റേതായ സ്വന്തം ഭാഷയും വേഷവും സംസ്‌കാരവും ആചാരമര്യാദകളുമുണ്ട്‌. ഇവിടെ ജീവിക്കുമ്പോള്‍ നാം പിന്‍തു...

വിറക്‌ വെട്ടുകാരനും സിംഹവും

21 November 2012

ഒരു വലിയ കാടിനരുകിലായിരുന്നു വിറകു വെട്ടുകാരന്റെ വാസം. എന്നും രാവിലെ കാട്ടിലേക്കു പോകും. അവിടെ നിന്നും വിറകുകള്‍ വെട്ടി ശേഖരിച്ചു ഗ്രാമവാസികള്‍ക്കു വില്‌ക്കും. രാവിലെ ജോലിക്കായി കാട്ടി...

വല്യപ്പന്‍

21 November 2012

കൊല്ലത്തുണ്ടൊരു വല്യപ്പന്‍ പല്ലില്ലാത്തൊരു വല്യപ്പന്‍ എല്ലില്ലാത്തൊരു നാവാലാരേം കൊല്ലാക്കൊല ചെയ്‌തീടുന്നോന്‍ ...

പിഞ്ചു&#3385 1;ൃദയം ദേവാലയം

21 November 2012

ബിജുമോന്‍ മാമ്മച്ചന്റെ കടയില്‍ കയറിയ ആ രാത്രിയില്‍ തന്നെ കുപ്രസിദ്ധനായ ഒരു മോഷ്‌ടാവും അവിടെ കയറിയിരുന്നു. അയാള്‍ മേശയ്‌ക്കകത്തുണ്ടായിരുന്ന പതിനായിരം രൂപയുമായി കടന്നുകളയുകയും ചെയ്‌തു.  പക്ഷേ, മണംപി...

കൃഷിയും കൃഷിക്കാരനും

21 November 2012

കൃഷിയും  ഒരു കൊച്ചു ഗ്രാമം. അവിടെ ഒരു ബ്രാഹ്മണന്‍ താമസിച്ചുപോന്നു. കൃഷിക്കാരന്റെ പേരു ഭരദ്വാജന്‍ എന്നായിരുന്നു. അത്തവണ നൂറുമേനി വിളഞ്ഞു. കൊയ്‌ത്തു കഴിഞ്ഞു. ഗ്രാമീണര്‍ അതീവസന്തുഷ്‌ടര്‍. സന്തോഷവാന...

Malayali Vartha Recommends