Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്

28 April 2018

മലയാളികളെന്നും കുടിയേറ്റത്തെ വല്ലാതെ മോഹിക്കുകയും സ്‌നേഹിക്കുകയും ചെയ്തവരാണ്. അമേരിക്കയും ഇംഗ്ലണ്ടുമെല്ലാമുണ്ടെങ്കിലും കാനഡയാണ് മലയാളികളുടെ എക്കാലത്തെയും സ്വപ്‌നഭൂമി. ആരോഗ്യമേഖലയിലേക്കും പഠനത്തിനായുമെ...

മുംബൈ റെയിൽവേ വികാസ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

28 April 2018

മുംബൈ റെയിൽവേ വികാസ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്.എപേക്ഷ അയക്കേണ്ട അവസാന തീയതി മെയ് 10. ഒഴിവുകളുടെ എണ്ണം: സിവിൽ : 18...

മധ്യ പ്രദേശ് പവർ ജനറേറ്റിംഗ് കമ്പനി ലിമിറ്റഡിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

27 April 2018

മധ്യ പ്രദേശ് പവർ ജനറേറ്റിംഗ് കമ്പനി ലിമിറ്റഡിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .ഓൺലൈനായാണ് അപേക്ഷകൾ അയയ്ക്കേണ്ടത്.അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി മെയ് 22 .ആകെ 16 ഒഴിവുകള...

എസ്.എന്‍.ട്രസ്റ്റ് കോളേജുകളില്‍ അസി. പ്രൊഫസര്‍, ലൈബ്രേറിയന്‍ ഒഴിവുകള്‍

27 April 2018

കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ട്രസ്റ്റിനുകീഴിലുള്ള കോളേജുകളിലും നെടുങ്കണ്ടത്തുള്ള ശ്രീനാരായണ ട്രെയ്‌നിങ് കോളേജിലും അസിസ്റ്റന്റ് പ്രൊഫസര്‍, ലൈബ്രേറിയന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേ...

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 35,17,411 പേർ; സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 10.5

27 April 2018

കേരളത്തിലെ തൊഴില്‍രഹിതരുടെ എണ്ണം മുപ്പത്തിയഞ്ചു ലക്ഷത്തിൽ അധികം . എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്‌തവരുടെ എണ്ണം അനുസരിച്ച്‌ തൊഴില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് 35,...

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഓവർസീസ്, നഴ്സ്, മാത്ത്റോൺ, ഡ്രൈവർ, കോച്ചുകൾ, സ്പെസിം കളക്ടർ, ഗാർഡണർ എന്നീ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

27 April 2018

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഓവർസീസ്, നഴ്സ്, മാത്ത്റോൺ, ഡ്രൈവർ, കോച്ചുകൾ, സ്പെസിം കളക്ടർ, ഗാർഡണർ  എന്നീ തസ്തികയിലേക്ക്  അപേക്ഷകൾ ക്ഷണിക്കുന്നു. ഭാരത സർക്കാർ അംഗീകാരം കിട്ടിയ സർവ്വകലാശാല / ഇൻസ്റ്റിറ്റ...

അസം പോലീസ് റിക്രൂട്ടിട്മെന്റിലേക്കു കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

27 April 2018

അസം പോലീസ് റിക്രൂട്ടിട്മെന്റിലേക്കു കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 2 . ഒഴിവുകളുടെ എ...

വിവിധ ബാങ്കുകളിലായി പ്രൊബേഷണറി ഓഫീസർ, മാനേജർ തസ്തികകളിൽ 2639 ഒഴിവുകൾ

27 April 2018

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാത്രം പ്രൊബേഷണറി ഓഫീസർമാരുടെ 2000 ഒഴിവുകൾ ഉണ്ട്. അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ് ശമ്പളം : 23700-42020 രൂപ പ്രാഥമികപരീക്ഷ, മെയിന്‍ പരീക്ഷ, ഗ്രൂപ്പ് എക്സര്‍സൈ...

വിദേശത്ത് വിവിധ കമ്പനികളിൽ ഒഴിവുകൾ

26 April 2018

ഇ.​വൈ​യിൽ ല​ണ്ടൻ ആ​സ്ഥാ​ന​മായ മൾ​ട്ടി​നാ​ഷ്ണൽ എ​ക്സ്പേർ​ട്ട് അ​ഡ്മി​നി​സ്ട്രേ​ഷ​നിൽ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി, അ​ന​ലി​സ്റ്റ്, എ​ക്സി​ക്യൂ​ട്ടീ​വ്, മാ​നേ​ജർ , ട്രാൻ​സാ​ക്ഷൻ അ​സി​സ്റ്റ​ന്റ് മാ​ന...

ഇ​ര്‍​കോ​ണി​ല്‍ വ​ര്‍​ക്​​സ്​ എ​ന്‍​ജി​നീ​യ​ര്‍ ഉൾപ്പടെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേക്ക് ഒഴിവുകൾ

26 April 2018

റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ര്‍​കോ​ണ്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ലി​മി​റ്റ​ഡി​ല്‍ വ​ര്‍​ക്​​സ്​ എ​ന്‍​ജി​നീ​യ​ര്‍(​സി​വി​ല്‍) ത​സ്​​തി​ക​യി​ലേ​ക്ക്​ സി​വി​ല്‍ എ​ന്‍​ജ...

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിലേക്കു അസിസ്റ്റന്റ് കമാണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

26 April 2018

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിലേക്കു അസിസ്റ്റന്റ് കമാണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . BSF, CRPF, CISF, ITBP, SSB എന്നീ ഒഴിവുകളിലേക്ക്‌ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാം . അപേക്...

UAE യിലെ പ്രമുഖ വ്യാപാര ശൃംഖലയായ Carrefour-ല്‍ നിരവധി തൊഴിലവസരങ്ങള്‍

25 April 2018

എസ് എസ് എൽ സി , ഡിഗ്രി ,MBA , എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് Carrefour-ല്‍ നിരവധി തൊഴിലവസരങ്ങള്‍.എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം1995 ൽ UAE യിൽ സ്ഥാപിതമായ കമ്പനിയാണ് Carrefour . 28 ഹൈപ്പർ മാർക്കറ...

നവരത്‌ന കമ്പനിയായ എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

25 April 2018

നവരത്‌ന കമ്പനിയായ എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു . സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍ വിഭാഗങ്ങളിലായി 67 ഒഴിവുകളുണ്ട് . ഗേറ്റ് -2018 അടി...

എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂ ആകാൻ അവസരം; സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

25 April 2018

എയർ ഇന്ത്യയിൽ 209 സ്ത്രീകളെയും 86 പുരുഷന്മാരെയും ക്യാബിൻ ക്രൂ തസ്തികയിലേക്ക് നിയമിക്കുന്നു. എക്‌സ്‌പീരിയൻസ്ഡ് ക്യാബിൻ ക്രൂ പോസ്റ്റിലേക്ക് 12 -)൦ ക്‌ളാസ് പാസ്സായ ഒരു വർഷം ക്യാബിൻ ക്രൂ ആയി പ്രവൃത്തി പരി...

നെഹ്റു യുവകേന്ദ്ര സംഗതൻ ഫീൻഡ് ഓഫിസുകളിൽ പ്രോഗ്രാം കോ–ഓര്ഡിനേറ്ററിന്റെ അപേക്ഷകൾ ക്ഷണിക്കുന്നു

25 April 2018

നെഹ്റു യുവകേന്ദ്ര സംഗതൻ ഫീൻഡ് ഓഫിസുകളിൽ പ്രോഗ്രാം കോ–ഓര്ഡിനേറ്ററിന്റെ അപേക്ഷകൾ ക്ഷണിക്കുന്നു . ആകെ 300 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം . കരാർ നിയമനം അനുസരിച്ചാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന...

Malayali Vartha Recommends