നാഷണൽ കമ്മീഷൻ ഫോർ വുമെനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

നാഷണൽ കമ്മീഷൻ ഫോർ വുമെനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 12 നു മുൻപ് അപേക്ഷിക്കണം .
യോഗ്യത:
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടറിയേറ്റ് ട്രെയിനിങ് ആൻഡ് മാനേജ്മെന്റ് നടത്തിയ ക്യാഷ് അക്കൗണ്ടുകളിൽ പരിശീലനം നടത്തിയവരും , മൂന്ന് വർഷത്തെ കാഷ് അക്കൗണ്ടുകളുടെ ബഡ്ജറ്റിൽ പ്രവർത്തി പരിചയവും ആവശ്യമാണ്.
ശമ്പളം: Rs. 9,300 – Rs. 34,800/-
എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷ തപാൽ വഴി മെയ് 12 നു മുൻപ്കാ താഴെ കാണുന്ന വിലാസത്തിൽ അയക്കുക:
സെക്രട്ടറി ,
നാഷണൽ കമ്മീഷൻ ഫോർ വുമൺ ,
പ്ലോട്ട് No. 21,
ജസോല ഇന്സ്ടിട്യുഷണൽ ഏരിയ ,
ന്യൂ ഡൽഹി 110025
https://www.facebook.com/Malayalivartha