Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

ബിരുദം മറച്ച് വച്ച് ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ പ​രീ​ക്ഷ എഴുതുന്നവർക്കെതിരെ കർശന ശിക്ഷാനടപടികളുമായി പി.എസ്.സി

30 January 2018

ബിരുദം മറച്ച് വച്ച് ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ പ​രീ​ക്ഷ എഴുതുന്നവർക്കെതിരെ കനത്ത ശിക്ഷാനടപടികളുമായി പി.എസ്.സി. ബി​രു​ദ​യോ​ഗ്യ​ത മ​റ​ച്ചുവെ​ച്ച്‌​ ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രെ ഡീ​ബാ​ര്‍ ച...

കെൽട്രോണിൽ വിവിധ തസ്തികകളിലായി അവസരങ്ങൾ

29 January 2018

കെൽട്രോണിൽ വിവിധ വിഭാഗങ്ങളിലായി അവസരങ്ങൾ അറിയിക്കുന്നു. ടെക്നിക്കല്‍ വിഭാഗത്തില്‍ ജനറല്‍ മാനേജര്‍ 07, ജനറല്‍ മാനേജര്‍/ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്/ ബിസിനസ് ഡവലപ്മെന്റ്) 01, ഡെപ്യൂട്ടി ജ...

സുപ്രീം കോടതിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് കം പ്രോഗ്രാമർ

29 January 2018

ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് കം പ്രോഗ്രാമർ തസ്തികയിലേക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയോടൊപ്പം പ്രാക്ടിക്കൽ ടെസ്റ്റ് ഇന്റർവ്യൂ എന്നിവ കൂടി പരിഗണിച്ചായിരിക്കും തിരഞ്ഞെടു...

മാനേജീരിയല്‍ തസ്തികയില്‍ സ്ഥിരനിയമനം

29 January 2018

കേരള സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ വിഭാഗങ്ങളിലായി മാനേജീരിയല്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 14 ഒഴിവുകളുണ്ട...

സുപ്രീംകോടതിയില്‍ ഒഴിവുകള്‍

27 January 2018

സുപ്രീംകോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റിന്റെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍/ഐ.ടി വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. supremecourtofindia.nic.in എന്ന ലിങ്കില്‍ വിശദവിവരങ്ങളും അ...

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിൽ അപേക്ഷകൾ ക്ഷണിക്കുന്നു

26 January 2018

നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയ്ക്കായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷകൾ ക്ഷണിക്കുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ കരസേന,നേവി,വ്യോമസേന എന്നിങ്ങനെ ആകെ 360 ഒഴിവുകളും, നേവല്‍ അക്കാദമിയിൽ...

കൊച്ചിയിലെ കസ്റ്റംസ് (പ്രിവന്റിവ്) കമീഷണറേറ്റിന്റെ മറൈന്‍ വിങ്ങിലേക്ക് ഗ്രൂപ് സി തസ്തികകളില്‍ നിയമനം

22 January 2018

കൊച്ചിയിലെ കസ്റ്റംസ് (പ്രിവന്റിവ്) കമീഷണറേറ്റിന്റെ മറൈന്‍ വിങ്ങിലേക്ക് ഗ്രൂപ് സി തസ്തികകളില്‍ നിയമനം നടത്തുന്നു. 26 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍ക്കാണ് അവസരം. സീമാന്‍ ഏഴ് ഒഴിവുകള്‍ (ജനറല്‍1, എസ്.സി4, ...

സൗദിയിലേക്ക് നഴ്സുമാർക്ക് അവസരം

20 January 2018

സൗദിയിലെ അല്‍ മൗവാസാത് ആശുപത്രിയിലേയ്ക്ക് നേഴ്സുമാർക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ബി.എസ്സി നഴ്സിങ് അഥവാ ജി.എന്‍.എം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ആകെ 100 ...

കരസേനയില്‍ എന്‍.സി.സിക്കാര്‍ക്ക് ഷോര്‍ട്ട് സര്‍വിസ് കമീഷന് അവസരം

18 January 2018

കരസേനയില്‍ എന്‍.സി.സിക്കാര്‍ക്ക് ഷോര്‍ട്ട് സര്‍വിസ് കമീഷന് അവസരം. അവിവാഹിതര്‍ക്കാണ് അവസരം.50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. മുന്‍ വര്‍ഷങ്ങളില്‍ 50 ശതമാനം ...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറാകാം

17 January 2018

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷലിസ്റ്റ് കേഡര്‍ തസ്തികകളില്‍ 50 ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍ (ഇന്റേണല്‍ ഓഡിറ്റ്) തസ്തികയിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവര...

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിരവധി ഒഴിവുകള്‍

17 January 2018

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിവിധ സ്‌കൂള്‍/സെന്ററുകളില്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 93 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്...

നാവിക അക്കാദമിയില്‍ അവിവാഹിതരായ പുരുഷന്മാര്‍ക്ക് എന്‍ജിനീയര്‍ ആകാന്‍ അവസരം

16 January 2018

നാവികസേനയില്‍ എന്‍ജിനീയര്‍ ആകാന്‍ അവസരങ്ങൾ. ഏഴിമല നാവിക അക്കാദമിയില്‍ ജനുവരി-2019 ബാച്ചിലേക്ക് ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ബിരുദമുള്ള അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടി...

വനിതാ നഴ്സുമാര്‍ക്ക് സൗദി അറേബ്യയിൽ അവസരം

11 January 2018

സൗദി അറേബ്യയിലെ ഡവിറ്റ ആശുപത്രിയിലേയ്ക്ക് ഡയാലിസിസ് വനിതാ നഴ്സുമാര്‍ക്ക് അവസരങ്ങൾ അറിയിക്കുന്നു.. യോഗ്യത: ബി.എസ്സി നഴ്സിങ്. താല്‍പര്യമുളളവര്‍ ജനുവരി 15നുമുന്‍പ് rquery.norka@kerala.gov.in എന്ന ഇ-മെയില...

നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പീ​ച്ച്‌​ ആ​ന്‍​ഡ്​ ഹി​യ​റി​ങ്ങി​ല്‍ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് നിയമനം

10 January 2018

തി​രു​വ​ന​ന്ത​പു​ര​ത്തെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പീ​ച്ച്‌​ ആ​ന്‍​ഡ്​ ഹി​യ​റി​ങ്ങി​ല്‍ (നി​ഷ്) വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ക​രാ​ര്‍ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ജീവനക്കാരുടെ അപേ...

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലേക് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം

08 January 2018

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ബംഗളൂരു ശാഖയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് ബിരുദധാരികളുടെ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്ബ്യൂട്ടര്‍ സയന്‍സ്, ഒപ്റ്റിക്‌സ് ...

Malayali Vartha Recommends