Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഒരുലക്ഷത്തിനടുത്ത് ശമ്പളം!! അതും കേരളത്തില്‍ തന്നെ ! വേഗം അപേക്ഷിച്ചോളൂ ...

07 JUNE 2025 03:39 PM ISTമലയാളി വാര്‍ത്ത
ഐ എസ് ആര്‍ ഒയ്ക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 147 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ടെക്‌നിക്കല്‍ / സയന്റിഫിക് / ലൈബ്രറി അസിസ്റ്റന്റ്...

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ലീ​ഗ​ൽ ഒാ​ഫി​സ​ർ

16 October 2017

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ക​മ്പ​നി സെ​ക്ര​ട്ട​റി, ലീ​ഗ​ൽ ഒാ​ഫി​സ​ർ എന്നീ തസ്തികകളിൽ ഒഴിവുകൾ. www.federalbank.co.in ൽ ‘Careers’ ​ലി​ങ്കി​ൽ “Recruitment of Assistant Company Secretary & Legal Officers”...

42 തസ്തികകളിലെ ഒഴിവുകളിലേക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു

14 October 2017

42 തസ്തികകളിലെ ഒഴിവുകളിലേക്ക് പി എസ് സി വിജ്ഞാപനം; അവസാന തീയതി നവംബർ 5 പുറപ്പെടുവിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5 ആണ്. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. കമ്പനി/കോര്‍പ്പറേഷനുകളിലെ അസി...

നാഷനൽ ഹെൽത്ത് മിഷനിൽ കരാർ നിയമനം

13 October 2017

നാഷനൽ ഹെൽത്ത് മിഷൻ കരാർ അടിസ്ഥാനത്തിൽ വിവിധങ്ങളായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഒഴിവുകൾ. ക്ലാർക്ക് കം ഡിഇഒ-സിഎംഎച്ച്പി, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ, ഭൂമിക കോ-ഒാർഡിനേറ്റര്‍, പ്...

യൂണിയൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ

13 October 2017

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ. 200 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കുറഞ്...

എൻജിനീയറുകാരെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിളിക്കുന്നു

10 October 2017

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) എന്‍ജിനീയറിങ് സര്‍വീസ് പരീക്ഷയ്ക്ക് 2018 വിജ്ഞാപനം പുറപ്പെടുവിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജി...

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ കോണ്‍സ്റ്റബിള്‍

09 October 2017

കേന്ദ്ര ഗൃഹമന്ത്രാലയത്തിനു കീഴിൽ വരുന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ പുരുഷന്മാർക്ക് അവസരം. ട്രേഡ്സ്മാന്‍ തസ്തികയിലാണ് ഒഴിവുകൾ. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാ...

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ ഒഴിവുകൾ

09 October 2017

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയായ ബി.എസ്.എന്‍.എല്‍ 996 ഒഴിവുകള്‍ ഉണ്ട്. ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിൽ ആണ് ഒഴിവുകൾ. യോഗ്യത: എം.കോം, സിഎ, ഐസിഡബ്ല്യുഎ, സിഎസ് ഇവയില...

നാവിക സേനയില്‍ ഓഫീസറാകാൻ അവസരം; സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

09 October 2017

നാവികസേനയിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ. ലോ, ഐ.ടി, എജുക്കേഷന്‍, ലോജിസ്റ്റിക്സ് എന്നീ കേഡറുകളിലായിട്ടാണ് ഒഴിവുകൾ. എജുക്കേഷന്‍, ഐ.ടി. ബ്രാഞ്ചുകളിലേക്ക് അവിവാഹിതരായ പുരുഷന്മാര്‍ക്കുമാത്രമേ അപേക്ഷിക്കാനാവൂ....

ബാങ്ക്‌ ഓഫ്‌ മഹാരാഷ്ര്‌ടയില്‍ ഒഴിവുകൾ

06 October 2017

ബാങ്ക്‌ ഓഫ്‌ മഹാരാഷ്ര്‌ടയില്‍ വിവിധ തസ്തികകളിലായി 110 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ്‌ മാനേജര്‍ (ബാലന്‍സ്‌ ഷീറ്റ്‌), ചീഫ്‌ മാനേജര്‍ (ടാക്‌സേഷന്‍), ചീഫ്‌ മാനേജര്‍ (സിവില്‍ എന്‍ജിനിയറിങ്‌), ചാര്‍ട...

ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിൽ പ്രസിദ്ധീകരണ വിഭാഗത്തിൽ ഒഴിവുകൾ

06 October 2017

ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിൽ ഇംഗ്ലീഷ്‌ പ്രസിദ്ധീകരണ വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോപ്പി അസിസ്‌റ്റന്റ്‌/കണ്ടന്റ്‌ റൈറ്റർ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷിക്കേണ്ട...

അവിവാഹിതരായ പുരുഷന്മാർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് ആകാം

06 October 2017

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 01/2018 ബാച്ചിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. സ്ത്രീകൾ അപേക്ഷിക്കാൻ പാടില്ല. ഓൺലൈൻ ആയി ഒക്ടോബർ 16 മുതൽ 23 വരെ...

കു​വൈ​ത്തി​ൽ ഡ്രൈ​വ​ർമാർക്ക് അ​വ​സ​രം

05 October 2017

ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ക​ൺ​സ​ൽ​ട്ട​ൻ​റ്​​സ്​ ഇ​ന്ത്യ ലി​മി​റ്റ​ഡ്​ (ടി.​സി.ഐ.​എ​ൽ)യുടെ കുവൈറ്റ് പ്രോജെക്ടിലേക്ക് ഡ്രൈ​വ​ർമാരുടെയും, മേ​സ​ൺമാരുടെയും ഒഴിവുകളുണ്ട്. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് അ...

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവുകൾ

04 October 2017

നോര്‍ത്ത് ഈസ്‌റ്റേണ്‍ മേഖലയിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപക തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 നു മുൻപായി അപേക്ഷിക്കണം. അപേക്ഷയെ സംബന്ധിക്കുന്ന കൂടുതൽ...

പി.എസ്.സിയിൽ വൻ തൊഴിലവസരങ്ങൾ; വിജ്ഞാപനം ഉടന്‍

04 October 2017

വിവിധ തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയ്യാറാക്കുന്നു. മൈനിങ് ആന്‍ഡ് ജിയോളജിയില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പി...

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇൗസ്റ്റേൺ കമാൻഡിൽ അവസരം

30 September 2017

ഇൗസ്റ്റേൺ കമാൻഡിൽ വിവിധ തസ്തികകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന ഇൗസ്റ്റേൺ കമാൻഡിലെ എഎസ്‌സി യൂണിറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. സ്റ്റ...

Malayali Vartha Recommends