പ്രതിരോധ മന്ത്രാലയത്തിനുകീഴില്‍ 24 ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയില്‍ നിരവധി ഒഴിവുകള്‍
പ്രതിരോധ മന്ത്രാലയത്തിനുകീഴില്‍ 24 ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയില്‍ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
125 ഒഴിവുണ്ട്. മെറ്റീരിയല്‍ അസിസ്റ്റന്റ്, എല്‍ഡി ക്ലര്‍ക്, ഫയര്മാന്, ട്രേഡ്സ്മാന്‍മേറ്റ് തസ്തികകളിലാണ് ഒഴിവ്.മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും യോഗ്യത സംബന്ധിച്ച വിശദവിവരത്തിനും
www.indianarmy.nic.in/www.ncs.gov.in
https://www.facebook.com/Malayalivartha