കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ നിരവധി ഒഴിവുകള്‍

കേരള സ്റ്റാര്‍ട് അപ് മിഷനില്‍ പ്രോജക്ട് ഡയറക്ടര്‍ (അക്കൗണ്ട്‌സ്), പ്രോജക്ട് ഡയറക്ടര്‍(ഫണ്ടിങ്, റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് ഗ്ലോബല്‍ ലിങ്കേജ്), അസിസ്റ്റന്റ് മാനേജര്‍ (ഇന്‍ക്യുബേഷന്‍) തസ്തികകളില്‍ ഓരോ ഒഴിവുണ്ട്.startupmission.kerala.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഫെബ്രുവരി 23.
https://www.facebook.com/Malayalivartha