Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

സൗദിയിലേക്ക് നഴ്സുമാർക്ക് അവസരം

20 January 2018

സൗദിയിലെ അല്‍ മൗവാസാത് ആശുപത്രിയിലേയ്ക്ക് നേഴ്സുമാർക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ബി.എസ്സി നഴ്സിങ് അഥവാ ജി.എന്‍.എം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ആകെ 100 ...

കരസേനയില്‍ എന്‍.സി.സിക്കാര്‍ക്ക് ഷോര്‍ട്ട് സര്‍വിസ് കമീഷന് അവസരം

18 January 2018

കരസേനയില്‍ എന്‍.സി.സിക്കാര്‍ക്ക് ഷോര്‍ട്ട് സര്‍വിസ് കമീഷന് അവസരം. അവിവാഹിതര്‍ക്കാണ് അവസരം.50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. മുന്‍ വര്‍ഷങ്ങളില്‍ 50 ശതമാനം ...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറാകാം

17 January 2018

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷലിസ്റ്റ് കേഡര്‍ തസ്തികകളില്‍ 50 ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍ (ഇന്റേണല്‍ ഓഡിറ്റ്) തസ്തികയിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവര...

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിരവധി ഒഴിവുകള്‍

17 January 2018

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിവിധ സ്‌കൂള്‍/സെന്ററുകളില്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 93 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്...

നാവിക അക്കാദമിയില്‍ അവിവാഹിതരായ പുരുഷന്മാര്‍ക്ക് എന്‍ജിനീയര്‍ ആകാന്‍ അവസരം

16 January 2018

നാവികസേനയില്‍ എന്‍ജിനീയര്‍ ആകാന്‍ അവസരങ്ങൾ. ഏഴിമല നാവിക അക്കാദമിയില്‍ ജനുവരി-2019 ബാച്ചിലേക്ക് ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ബിരുദമുള്ള അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടി...

വനിതാ നഴ്സുമാര്‍ക്ക് സൗദി അറേബ്യയിൽ അവസരം

11 January 2018

സൗദി അറേബ്യയിലെ ഡവിറ്റ ആശുപത്രിയിലേയ്ക്ക് ഡയാലിസിസ് വനിതാ നഴ്സുമാര്‍ക്ക് അവസരങ്ങൾ അറിയിക്കുന്നു.. യോഗ്യത: ബി.എസ്സി നഴ്സിങ്. താല്‍പര്യമുളളവര്‍ ജനുവരി 15നുമുന്‍പ് rquery.norka@kerala.gov.in എന്ന ഇ-മെയില...

നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പീ​ച്ച്‌​ ആ​ന്‍​ഡ്​ ഹി​യ​റി​ങ്ങി​ല്‍ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് നിയമനം

10 January 2018

തി​രു​വ​ന​ന്ത​പു​ര​ത്തെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പീ​ച്ച്‌​ ആ​ന്‍​ഡ്​ ഹി​യ​റി​ങ്ങി​ല്‍ (നി​ഷ്) വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ക​രാ​ര്‍ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ജീവനക്കാരുടെ അപേ...

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലേക് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം

08 January 2018

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ബംഗളൂരു ശാഖയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് ബിരുദധാരികളുടെ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്ബ്യൂട്ടര്‍ സയന്‍സ്, ഒപ്റ്റിക്‌സ് ...

ആര്‍ട്സ് കോളേജില്‍ ഫിസിക്സ് അധ്യാപക ഒഴിവിലേക്ക് നിയമനം

06 January 2018

തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളേജില്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ എഫ്.ഡി.പി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യു.ജി.സി നിഷ്ക്കര്‍ഷിച്ച യോഗ്യതയുള്ളവരും കൊല്ലം ഡി.ഡി ...

ഡൽഹി പോലീസിൽ വിവിധ തസ്തികകളിലായി 707 ഒഴിവുകൾ 

04 January 2018

ഡൽഹി പോലീസിൽ അനവധി തസ്തികകളിക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് സി തസ്തിക എന്നിങ്ങനെ വിവിധ ട്രേഡുകളിലായി 707 മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക...

പി എസ്‌ സി പരീക്ഷ മാറ്റി

04 January 2018

ജനുവരി 5ന് നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചു. കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ പ്ലംബര്‍ (കാറ്റഗറി 111/2017) തസ്തികയിലേക്കുള്ള പരീക്ഷയായിരുന്നു ...

കേരളാ ഹൈക്കോടതിയില്‍ ഡ്രൈവര്‍  ഒഴിവുകള്‍

04 January 2018

കേരളാ ഹൈക്കോടതിയില്‍ ഡ്രൈവറാകാം.12 ഒഴിവുകള്‍. എസ്.എസ്.എല്‍.സിയും  ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  43600 രൂപ വരെ ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് : h​c​k​r​e​c​r​u​i​t​m​e​n​t.​n​i​c.​i​...

പ്രതിരോധവകുപ്പിന്റെ ഫീല്‍ഡ് അമ്യൂനിഷന്‍ ഡിപ്പോയില്‍ വിവിധ തസ്തികകളില്‍ അപേക്ഷ

02 January 2018

പ്രതിരോധവകുപ്പിന്റെ 36 ഫീല്‍ഡ് അമ്യൂനിഷന്‍ ഡിപ്പോയില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. മെറ്റീരിയല്‍ അസിസ്റ്റന്റ് മൂന്ന് (ജനറല്‍2, ഒബിസി1), ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മൂന്ന് (ജനറല്‍2, എസ്.സി2), ഫ...

തമിഴ്നാട് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ 66 അദ്ധ്യാപക ഒഴിവ്

01 January 2018

തമിഴ്നാട് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ 66 ഒഴിവുകൾ. പ്രൊഫസര്‍- 13, അസോസിയറ്റ് പ്രൊഫസര്‍- 30, അസിസ്റ്റന്റ് പ്രൊഫസര്‍- 23 എന്നിങ്ങന...

അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക് അപേക്ഷകൾ സ്വീകരിക്കുന്നു

01 January 2018

വിദേശ ഓപ്പറേഷൻ ഉൾപ്പെടെയുള്ള വലിയ പ്രീമിയം ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖല ഇൻഷുറൻസ് കമ്പനിയായ ' ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനി ലിമിറ്റഡി' ല്‍ അഡ്മിനിസ്ട്രേറ്റീ...

Malayali Vartha Recommends