EMPLOYMENT NEWS
റെയില്വേയില് ജോലി നേടാന് വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന് അപേക്ഷിക്കൂ...
റയിൽവേ ഗ്രൂപ്പ് ഡി പരീക്ഷ ഇനി മലയാളത്തിൽ എഴുതാം !; സുപ്രധാന തീരുമാനം മുഖ്യമന്ത്രിയുടെ കത്തിന് പിന്നാലെ
21 February 2018
റയിൽവേയുടെ ഗ്രൂപ്പ് ഡി പരീക്ഷ മലയാളത്തിൽ എഴുതാമെന്നു റിപ്പോർട്ടുകൾ. മലയാള ഭാഷയെ ഒഴിവാക്കിയുള്ള നടപടിയാണ് റെയിൽവേ പിൻവലിച്ചത്. ഓൺലൈനിലൂടെ അപേക്ഷിക്കുമ്പോൾ മലയാള ഭാഷ കൂടി തിരഞ്ഞെടുക്കാവുന്ന വിധത്തിൽ വെബ...
സിഐഎസ്എഫിൽ 447 ഒഴിവുകൾ
19 February 2018
സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സില് (സിഐഎസ്എഫ്) കോണ്സ്റ്റബിള്/ഡ്രൈവര്-344, കോണ്സ്റ്റബിള്/ഡ്രൈവര് കം പമ്പ് ഓപറേറ്റര്-103 എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ 447 ഒഴി...
യു പി എസ് സി ഒഴിവുകൾ
19 February 2018
യു പി എസ് സി അപേക്ഷകൾ ക്ഷണിക്കുന്നു. പ്രതിരോധമന്ത്രാലയത്തില് സിഗ്നല് ഇന്റലിജന്സ് ഡയറക്ടറേറ്റില് ട്രാന്സ്ലേറ്റര്- 01 (ജനറല്), റെയില്വേയില് ഡിവിഷണല് മെഡിക്കല് ഓഫീസര്- 32 (എസ്സി- 05, എസ്ടി- 0...
എച്ച്എംടി മെഷീന് ടൂള്സ് ലിമിറ്റഡില് 36 ഒഴിവുകൾ
19 February 2018
എച്ച്എംടി മെഷീന് ടൂള്സ് ലിമിറ്റഡില് കരാര് അടിസ്ഥാനത്തില് വിവിധ വിഭാഗങ്ങളിലായി 36 ഒഴിവുകൾ അറിയിക്കുന്നു. തിരുവനന്തപുരത്താണ് നിയമനം നടത്തുക. അസംബ്ലി ആന്ഡ് ടെസ്റ്റിങ് (എയ്റോ സ്പേസ് ഫ്ളൂയിഡ് കണ്ട്...
ഐ.എസ്.ആര്.ഒ യില് 106 ഒഴിവുകൾ
18 February 2018
ഐ.എസ്.ആര്.ഒ യില് അവസരങ്ങൾ അറിയിക്കുന്നു. ഇലക്ട്രോണിക്സ്, മെക്കാനിക്കല് കംപ്യൂട്ടര് സയന്സ് വിഭാഗങ്ങളില് സയന്റിസ്റ്റ്/എന്ജിനീയര് തസ്തികകളിലാണ് ഒഴിവുകൾ അറിയിച്ചിരിക്കുന്നത്. ആകെ 106 ഒഴിവുകളാണുള്...
ഇന്തോ- ടിബറ്റന് ബോര്ഡര് പോലീസില് അവസരം
18 February 2018
ഇന്തോ- ടിബറ്റന് ബോര്ഡര് പോലീസില് കോണ്സ്റ്റബിള് (ഡ്രൈവര്) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെട്രിക്കുലേഷന് അല്ലെങ്കില് തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോര് വെഹിക്കിള...
ഐ.എസ്.ആര്.ഒ യില് സയന്റിസ്റ്റ്/എന്ജിനീയര്- എസ്.സി തസ്തികകളിൽ 106 ഒഴിവുകൾ
17 February 2018
ഐ.എസ്.ആര്.ഒയില് സയന്റിസ്റ്റ്/എന്ജിനീയര്- എസ്.സി തസ്തികയില് അവസരങ്ങൾ അറിയിക്കുന്നു. ആകെ 106 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്സ്, മെക്കാനിക്കല്, കമ്പ്യൂട്ടർ സ...
ഇന്ത്യന് നേവിയില് അവസരങ്ങൾ
17 February 2018
ഇന്ത്യന് നേവിയില് പൈലറ്റ്, ഒബ്സര്വര്, എയര്ട്രാഫിക് കണ്ട്രോളര് പ്രവേശനത്തിന് എസ്.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. അവിവാഹിതരായ പുരുഷന്മാര്ക്കും വ...
സി.ഐ.എസ്.എഫിൽ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം
17 February 2018
സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ൽ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 447 ഒഴിവുകളാണുള്ളത് കോണ്സ്റ്റബി...
റെയില്വേയില് വിവിധ തസ്തികകളിൽ 62,907 ഒഴിവുകൾ
16 February 2018
റെയില്വേയില് വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ട്രാക്ക് മെയിന്റെയ്നര്, ഗേറ്റ്മാന്, ഹെല്പ്പര് തുടങ്ങിയ തസ്തികകളിലേക്കാന് നിയമനങ്ങൾ നടക്കുന്നത...
ഇന്ത്യന് റെയില്വേയിലെ ഒഴിവുള്ള 89,000 പോസ്റ്റുകളിലേക്ക് നിയമന നടപടികള് തുടങ്ങി
16 February 2018
ഇന്ത്യയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും കൂടുതൽ തൊഴില് നിയമനത്തിനൊരുങ്ങുകയാണ് ഇന്ത്യന് റെയില്വേ. റെയില്വേ മന്ത്രാലയത്തില് ഒഴിവുള്ള 89,000 പോസ്റ്റുകളിലേക്ക് നിയമനനടപടികള് തുടങ്ങിയതായി റെയില്വേ മന്...
ഇന്ത്യന് നേവിയില് അവസരങ്ങൾ; അവസാനതീയതി മാർച്ച് നാല്
15 February 2018
ഇന്ത്യന് നേവിയില് നാല് തസ്തികകളിലായി 19 ഒഴിവുകൾ. എയര്ട്രാഫിക് കണ്ട്രോളര് -ഏഴ്, ഒബ്സര്വര് -നാല്, പൈലറ്റ് (എം.ആര്) -മൂന്ന്, പൈലറ്റ് (എം.ആര്.ഒ...
ഇംഗ്ലീഷ് അധ്യാപക ഒഴിവ്
15 February 2018
അരുവിക്കര ഗവ.ഫാഷന് ഡിസൈനിംഗ് ആന്റ് ഗാര്മെന്റ് ടെക്നോളജി ഇന്സ്റ്റിറ്റിയൂട്ടില് ദിവസവേതന അടിസ്ഥാനത്തില് നിയമിക്കുന്നതിന് ഇംഗ്ലീഷ് അധ്യാപകരില് നിന്നും അപേക്ഷ ക്ഷണിച്ചു. ഹയര്സെക്കന്ററി തലത്തില് ഇ...
സൗദി അറേബ്യയില് നഴ്സുമാര്ക്ക് അവസരം; 30 ഒഴിവുകള്
15 February 2018
സൗദി അറേബ്യയിലെ ഡോ. സോളിമാന് ഫകീഹ് ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി നഴ്സിങ് യോഗ്യതയും രണ്ടുവര്ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്ക്ക് അപേക്ഷിക്കാം. ഒഴ...
സതേണ് റെയില്വേയില് നിരവധി ഒഴിവുകള്
08 February 2018
സേലം, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലും പോത്തന്നൂരിലെ സിഗ്നല് ആന്ഡ് ടെലികമ്മ്യൂണിക്കേഷന് വര്ക്ഷോപ്പിലുമായി 457 ആക്ട്/ ട്രേഡ് അപ്രന്റീസുമാരുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.ഫിറ്റര് 122. മെഷ...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു
പരീക്ഷണ ഓട്ടത്തിനിടെ ഒഴിഞ്ഞ മോണോറെയിൽ ട്രെയിൻ പാളത്തിൽ നിന്ന് തെന്നിമാറി, ബീമിൽ ഇടിച്ചു; മൂന്ന് ജീവനക്കാർക്ക് പരിക്ക്
ബംഗ്ലാദേശിലേക്ക് വന്നാൽ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ ; വിവാദ വിദ്വേഷ പ്രഭാഷകൻ സാക്കിർ നായിക്കിന് ബംഗ്ലാദേശ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി
അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...






















