EMPLOYMENT NEWS
റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...
കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് പരീക്ഷ :സര്‍ക്കാറുമായി കൂടിയാലോചിക്കണമെന്ന സ്പെഷല്‍ റൂള്‍ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് പി.എസ്.സി
07 February 2018
കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) പരീക്ഷയും സ്കീമും സംബന്ധിച്ച് സര്‍ക്കാറുമായി കൂടിയാലോചിക്കണമെന്ന സ്പെഷല്‍ റൂള്‍ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് പി.എസ്.സി വീണ്ടും. പരീക്ഷയും സിലബസുമൊക്ക...
ബിരുദ, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി ഡല്‍ഹി മെട്രോയില്‍ അനവധി ഒഴിവുകള്‍
07 February 2018
ബിരുദ, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി ഡല്‍ഹി മെട്രോയില്‍ 1896 ഒഴിവുകള്‍; 672 എന്‍ജിനീയര്‍, 1087 മെയിന്റെയ്നര്‍, 146 അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലാണ് അവസരം. പട്ടികവിഭാഗ സ്പെഷ്യല്‍ റിക്രൂട്...
സുപ്രീംകോടതിയില്‍ ലോ ക്ലാര്‍ക്ക് കം റിസര്‍ച്ച് അസിസ്റ്റന്റിന്റെ ഒഴിവ്
07 February 2018
സുപ്രീംകോടതിയില്‍ ലോ ക്ലാര്‍ക്ക് കം റിസര്‍ച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍. www.sci.gov.in എന്ന website വഴി ഓണ്‍...
ഐ.എസ്.ആര്.ഒയില്‍ സയന്റിസ്റ്റ്/ എന്‍ജിനിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
07 February 2018
ഐ.എസ്.ആര്.ഒയില്‍ സയന്റിസ്റ്റ്/ എന്‍ജിനിയര്‍ തസ്തികയില്‍ ഒഴിവുണ്ട്. ഇലക്ട്രോണിക്സ് 32, മെക്കാനിക്കല്‍ 45,കംപ്യൂട്ടര്‍ സയന്‍സ് 29 എന്നിങ്ങനെ 106 ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ...
എയിംസില്‍ സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
07 February 2018
ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) സ്റ്റെനോഗ്രാഫര്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ആകെ 23 (ജനറല്‍14, എസ്.സി06, എസ്.ടി03) ഒഴിവുകളാണുള്ളത്.പ...
ഡല്‍ഹി മെട്രോയിൽ 1984 ഒഴിവുകൾ
05 February 2018
ഡല്‍ഹി മെട്രോ റെയില്‍കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിനും കരാര്‍ നിയമനത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ 1984 ഒഴിവാണുള്ളത്. 88 ഒഴിവിലേക്ക് എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് സ്...
അസിസ്റ്റന്റ് ലോക്കോപൈലറ്റ്, ടെക്നീഷ്യന് തസ്തികകളിലേക്ക് 26, 502 ഒഴിവുകൾ
05 February 2018
അസിസ്റ്റന്റ് ലോക്കോപൈലറ്റ്, ടെക്നീഷ്യന് തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷകൾ ക്ഷണിക്കുന്നു. അസിസ്റ്റന്റ് ലോക്കോപൈലറ്റ്- 17673, വിവിധ ടെക്നീഷ്യന്-8829 എന്നിങ്ങനെ ആകെ 26, 502 ഒഴ...
എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡില്‍ വിവിധ ഡിപ്പാർട്ടുമെന്റുകളിലായി അവസരം
05 February 2018
എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡില്‍ വിവിധ ഡിപ്പാര്‍ട്മെന്റില്‍ അവസരങ്ങൾ അറിയിച്ചിരിക്കുന്നു. ഓപ്പറേഷൻസ് ഡിപ്പാര്‍ട്മെന്റില്‍ മാനേജര്‍ (ഫ്ളൈറ്റ് ഡെസ്പാച്ച്), സീനിയര്‍ ഓഫീസര്‍ (ഫ്ളൈറ്റ് ഡെസ്പാച്ച്), ...
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 44 ഒഴിവുകൾ
05 February 2018
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ വിവിധ തസ്തികകളിലായി ഒഴിവുകൾ. ആകെ 44 ഒഴിവുകളാണ് അറിയിച്ചിരിക്കുന്നത്. സോഫ്റ്റ്വെയർ പ്രോഗ്രാമേഴ്സ് (ആന്‍ഡ്രോയ്ഡ് ഡവലപ്പേഴ്സ് ഉള്‍പ്പെടെ)- 04, സോഫ്റ്റ്വെയർ ടെസ്റ്റര്‍- 03, ഒറ...
SBI വെല്‍ത്ത് മാനേജ്മെന്റ് ഡിവിഷനില്‍ കരാറടിസ്ഥാനത്തില്‍ നിയമനം
05 February 2018
SBI വെല്‍ത്ത് മാനേജ്മെന്റ് ഡിവിഷനില്‍ കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവുകൾ അറിയിക്കുന്നു. 20 തസ്തികകളിൽ നിന്നായി 407 ഒഴിവുകളാണ് അറിയിച്ചിരിക്കുന്നത്. സോണല്‍ ഹെഡ് സെയില്‍സ് (റീടെയില്‍), റിലേഷന...
എയിംസിൽ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
05 February 2018
ന്യൂഡല്‍ഹിയിലെ എയിംസിൽ (ഒാള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സില്‍) സ്റ്റെനോഗ്രാഫര്‍ തസ്തികകളിൽ അവസരം. ആകെ 23 (ജനറല്‍-14, എസ്.സി-06, എസ്.ടി-03) ...
28 ഒഴിവുകളിൽ യു.പി.എസ്.സി വിജ്ഞാപനം
03 February 2018
കേന്ദ്രസര്‍ക്കാറിനു കീഴില്‍ വിവിധ വകുപ്പുകളിലെ ഒഴിവുകൾ യു.പി.എസ്.സി വിജ്ഞാപനം ചെയ്തു. ആകെ 28 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് കെമിസ്റ്റ്, എയറനോട്ടിക്കല് ഒാഫി...
യു പി എസ് സി അഞ്ചു തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
01 February 2018
യു പി എസ് സി അഞ്ചു തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്രകൃഷിവകുപ്പില്‍ അസിസ്റ്റന്റ് കമീഷണര്‍ (ക്രോപ്സ്) 01, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ എയ്റോനോട്ടിക്കല്‍ ഓഫീസര്‍ 12, കണ്‍സ്യൂമര്‍...
ബിരുദം മറച്ചു വയ്ച്ചു പി എസ് സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവർക്ക് ഡീബാർ
01 February 2018
ബിരുദ യോഗ്യത മറച്ചു വയ്ച്ചു പി എസ് സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവരെ ഡീബാർ ചെയ്യാൻ പബ്ലിക് സർവീസ് കമ്മീഷന്റെ തീരുമാനം. ഇത്തരത്തിൽ പരീക്ഷ എഴുതിയവരെ വണ്‍ ടൈം വേരിഫിക്കേഷനുള്ള അറിയിപ്പിനൊപ്പം ഇക്കാര്യം...
സതീഷ് ധവാന് സ്പേസ് സെന്ററിൽ ഫയര്മാന്, കാറ്ററിങ് അറ്റന്‍ഡര്‍, കുക്ക് തസ്തികകളിൽ അവസരം
30 January 2018
ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററിൽ ഫയര്മാന്, കാറ്ററിങ് അറ്റന്‍ഡര്‍, കുക്ക് എന്നെ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫയര്മാന് -ഏഴ്, കാറ്...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു
പരീക്ഷണ ഓട്ടത്തിനിടെ ഒഴിഞ്ഞ മോണോറെയിൽ ട്രെയിൻ പാളത്തിൽ നിന്ന് തെന്നിമാറി, ബീമിൽ ഇടിച്ചു; മൂന്ന് ജീവനക്കാർക്ക് പരിക്ക്
ബംഗ്ലാദേശിലേക്ക് വന്നാൽ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ ; വിവാദ വിദ്വേഷ പ്രഭാഷകൻ സാക്കിർ നായിക്കിന് ബംഗ്ലാദേശ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി
അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...






















