Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാവികസേനയിൽ വിവിധ തസ്തികകളിലേക്ക് നിയമനം

22 FEBRUARY 2018 07:44 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ നാവികസേനയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പൈലറ്റ്, ഒബ്സര്‍വര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തസ്തികകളില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസറാകാനാണു അവസരം അറിയിച്ചിരിക്കുന്നത്. ആകെ 19 ഒഴിവുകളാണുള്ളത്.

അപേക്ഷകന് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ അഞ്ച്/ഏഴ് സെമസ്റ്റര്‍ വരെ 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷകൾ അയക്കാം.

അതേസമയം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്ത്, പ്ലസ്ടു ക്ലാസ്സില്‍ മൊത്തം 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് പ്ലസ്ടു ക്ലാസില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കും, സിപിഎല്‍ ഹോള്‍ഡേഴ്സിന് ഡിജിസിഎ (ഇന്ത്യ) അംഗീകരിച്ച യോഗ്യതയും നേടിയിരിക്കണം.

ഓണ്‍ലൈന്‍ ആയി ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ബന്ധപ്പേട്ട രേഖകളും കളര്‍ഫോട്ടോയും സൈറ്റിൽ അപ്ലോഡ്ചെയ്യണം. അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട്, അനുബന്ധരേഖകള്‍ എന്നിവ അഭിമുഖത്തിന് ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2019 ജനുവരിയില്‍ ഏഴിമല നാവിക അക്കാദമിയില്‍ തുടങ്ങുന്ന കോഴ്സില്‍ പ്രവേശനം ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 4 ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (13 minutes ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (1 hour ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (3 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (4 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (4 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (4 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (5 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (6 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (6 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (7 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (7 hours ago)

Malayali Vartha Recommends