Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EMPLOYMENT NEWS

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...

05 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ രണ്ട് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പ്രീഫാബ്രിക്കേറ്റഡ് ഐടി ഓഫീസ് കെട്ടിടം ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുന്നതിന് പരിചയസമ്പന്നരായ ഡെവലപ്പര്‍മാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസൈന്‍ ആന്‍ഡ് ബില്‍ഡ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കെട്ടിടത്തിന്‍റെ ഡി...

എ​ൽ.ഐ.​സി ഹൗ​സി​ങ്​ ഫി​നാ​ൻ​സി​ൽ അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ ഒഴിവുകൾ

30 August 2017

ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ കോ​ർ​പ​റേ​ഷ​ൻ ഹൗ​സി​ങ്​ ഫി​നാ​ൻ​സ്​ ലി​മി​റ്റ​ഡി​ലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷ​ണി​ച്ചു. അ​സി​സ്​​റ്റ​ൻ​റ്, അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ ത​സ്​​തി​ക​ക​ളി​ലാ​യി 264 ഒഴിവുകളുണ്ട്. അ​...

ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്നോ​ള​ജി​ (മ​​ദ്രാ​സ്​) യി​ൽ വി​വി​ധ അ​ന​ധ്യാ​പ​ക ഒഴിവുകൾ

30 August 2017

ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്നോ​ള​ജി​ (മ​​ദ്രാ​സ്​) യി​ൽ വി​വി​ധ അ​ന​ധ്യാ​പ​ക തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ:1. ര​ജി​സ്​​ട്രാ​ർ: ഒ​രു ഒ​ഴി​...

റെയില്‍വേ പുരുഷ കായികതാരങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

28 August 2017

പശ്ചിമ സെന്‍ട്രല്‍ റെയില്‍വേ സ്പോര്‍ട്ട്സ് ക്വോട്ട നിയമനത്തിന് പുരുഷ കായികതാരങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നൂറു മീറ്റര്‍ ഓട്ടം (1), 800 മീറ്റര്‍ (1), 5000 മീറ്റര്‍ (1), ഡിസ്കസ്ത്രോ (1), ജാവലിന്‍ത്...

അബുദാബിയിൽ സർക്കാർ ജോലിക്ക് അപേക്ഷ ക്ഷണിച്ചു

28 August 2017

യു.എ.ഇയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിക്കാനുള്ള അവസരമാണിത്. അബുദാബിയിലെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അബുദാബി ഗവണ്മെന്റ് ജോബ് പോര്‍ട്ടലിലൂടെയാണ് അപേക...

റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജർ ആകാം

28 August 2017

ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ഒഴിവുകൾ. അക്കൗണ്ട്സ്, സിവില്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി അസിസ്റ്റന്റ് മാനേജരുടെ അഞ്ച് ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്...

ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ വാച്ച്മാൻ

26 August 2017

ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ചത്തീസ്ഗഡ്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ റീജനുകളില്‍ വാച്ച്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി വേണം അപേക്ഷിക്കാൻ. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി ആ...

മും​ബൈ പോ​ർ​ട്​ ട്ര​സ്​​റ്റി​ൽ സ്​​പോ​ർ​ട്​​സ്​ ട്രെ​യ്​​നി​ക​ളെ ആവശ്യമുണ്ട്

26 August 2017

മും​ബൈ പോ​ർ​ട്​ ട്ര​സ്​​റ്റ്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ൽ സ്​​പോ​ർ​ട്​​സ്​ ട്രെ​യ്​​നി​ക​ളെ നി​യ​മി​ക്കു​ന്നു. വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു: 1. അ​ത്​​ല​റ്റി​ക്​​സ്​: അ​ഞ്ച്​ ഒ​ഴി​വു​ക​ൾ (ആ​ൺ-​മൂ​...

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ഒാ​ഫി​സ​ർ (സ്​​കെ​യി​ൽ I), ക്ല​ർ​ക്ക്​ ത​സ്​​തി​ക​ക​ളി​ൽ അപേക്ഷിക്കാം

26 August 2017

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ഒാ​ഫി​സ​ർ (സ്​​കെ​യി​ൽ I), ക്ല​ർ​ക്ക്​ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ ഇപ്പോൾ അപേക്ഷിക്കാം. ക്ല​ർ​ക്ക്​ നി​യ​മ​ന​ത്തി​ന്​ അ​സം, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്​​ട്ര, ന്യൂ​ഡ​ൽ​ഹി, തെ​ല​ങ്...

ഹൈക്കോടതി ജഡ്ജിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഗ്രേഡ് - II തസ്തികയിലേക്ക് അപേക്ഷിക്കാം

25 August 2017

സംസ്ഥാനത്തെ ഹൈക്കോടതി ജഡ്ജിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഗ്രേഡ് - II ആകാൻ അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ് ആണ്. 35 ഒഴിവുകള്‍ ഉണ്ട്.യോഗ്യത: ഏത...

നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സി​ദ്ധ​യി​ൽ എം.​ഡി (സി​ദ്ധ) ഇപ്പോൾ അപേക്ഷിക്കാം

24 August 2017

നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സി​ദ്ധ ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന എം.​ഡി (സി​ദ്ധ) കോ​ഴ്​​സി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കേ​ന്ദ്ര ആ​യു​ഷ്​ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ പ്...

ഗ്യാ​സ്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​ ലിമിറ്റഡിൽ ഒഴിവുകൾ

24 August 2017

കേ​ന്ദ്ര സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ ഗ്യാ​സ്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇ​ല​ക്​​ട്രി​ക്ക​ൽ, ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ അ​ക്കൗ​ണ്ട്​​സ്, ഇൻസ്ട്...

79 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം

24 August 2017

ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്, പ്യൂണ്‍/വാച്ച്മാന്‍, ലൈന്‍മാന്‍ തുടങ്ങി 79...

പ്രൊബേഷനറി ഓഫീസര്‍ ഒഴിവുകള്‍; ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു

23 August 2017

പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രൊബേഷനറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു. 20 പൊതുമേഖല...

ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസെഷൻ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

22 August 2017

ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസെഷൻ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലേക്കയാണ് ഒഴിവുകൾ. ഐ എസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്...

ഡൽഹി സർക്കാരിൽ 15,044 ഒഴിവുകൾ : ഒാഗസ്റ്റ് 25 മുതൽ ഓൺലൈൻ മുഖേന അപേക്ഷിക്കാം.

22 August 2017

ഡൽഹി സബോർഡിനേറ്റ് സർവീസ് സിലക്‌ഷൻ ബോർഡ് ഡൽഹി സർക്കാരിലെ വിവിധ വകുപ്പുകളിൽ വിവിധ ഗ്രൂപ്പ് ബി, സി തസ്‌തികകളിലെ 15,044 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മുഖേന ഒാഗസ്റ്റ് 25 മുതൽ അപേക്ഷിക്കാം. അവസാന ത...

Malayali Vartha Recommends