Widgets Magazine
29
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്താര വന്യജീവി കേന്ദ്രം അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു


ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക


സാമ്പത്തികമായി നേട്ടങ്ങള്‍... കീര്‍ത്തി, ധനലാഭം, പുതിയ വാഹനങ്ങള്‍ക്കുള്ള യോഗം... ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്


കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.... പോലീസ് അന്വേഷണം ആരംഭിച്ചു


സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും... ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍ തുറക്കും

എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സില്‍ 287 ഒഴിവുകള്‍

24 JANUARY 2015 08:47 AM IST
മലയാളി വാര്‍ത്ത.

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

 എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 287 ഒഴിവുകളാണുള്ളത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഏഴ്.
എയര്‍ലൈന്‍ അറ്റന്‍ഡന്റ്
ഒഴിവു പട്ടിക: എസ്.സി 38, എസ്.ടി 17, ഒ.ബി.സി 59, യു.ആര്‍ 117, ആകെ 231. യോഗ്യത: ബിരുദം അല്ലെങ്കില്‍ പ്ലസ് ടു, ഹോട്ടല്‍ മാനേജ്‌മെന്റ്/കേറ്ററിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമ. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പ്രായപരിധി: 18 24 വയസ്.
2015 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്.സി/എസ്.ടി.ക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
ക്യാബിന്‍ ക്രൂ/സ്‌റ്റേഷന്‍ കോ ഓഡിനേറ്റര്‍
ഓപ്പറേറ്റിംഗ്/ക്യാബിന്‍ ക്രൂ ഷെഡ്യൂളിംഗ് ഓഫീസര്‍, സ്‌റ്റേഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിലായി 15 ഒഴിവുകളുണ്ട്. കേരളത്തില്‍ കൊച്ചിയില്‍ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്.
യോഗ്യത : ഓപ്പറേറ്റിംഗ്/ക്യാബിന്‍ ക്രൂ ഷെഡ്യൂളിംഗ് ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബിരുദം. കംപ്യൂട്ടര്‍ ഓപ്പറേഷന്‍സില്‍ പ്രാവീണ്യം.
ക്യാപ്റ്റന്‍/ട്രെയിനി ക്യാപ്റ്റന്‍
എയര്‍ ഇന്ത്യ എയര്‍ ചാര്‍ട്ടേഴ്‌സില്‍ എക്‌സാമിനര്‍/ഇന്‍സ്ട്രക്ടര്‍ എക്‌സാമിനര്‍/ഇന്‍സ്ട്രക്ടര്‍/ചെക്ക് പൈലറ്റ്/ലൈന്‍ ക്യാപ്റ്റന്‍, ട്രെയിനി ക്യാപ്റ്റന്‍ തസ്തികകളിലെ 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇഷ്യൂ ചെയ്ത എടിപിഎല്‍ ഇന്‍സ്ട്രമെന്റ് റേറ്റിംഗ് എന്‍ട്രോള്‍സ്‌മെന്റ് റേറ്റിംഗ് എന്‍ട്രോള്‍സ്‌മെന്റ് (ഇന്ത്യന്‍ എടിപിഎല്‍) ഡിജിസിഎയുടെ എഫ്ആര്‍ടിഒ ലൈസന്‍സ്, മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷന്‍ ഇഷ്യൂ ചെയ്ത ആര്‍ടിആര്‍(പി)/ആര്‍ടിആര്‍(സി)/ആര്‍ടിആര്‍. ജോയിന്‍ ചെയ്യുന്ന സമയത്തേക്ക് എല്ലാ ലൈസന്‍സും അംഗീകൃതമായിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദ വിവരങ്ങള്‍ക്കും മശൃശിശറമലഃുൃല.ൈശി എന്ന വെബ്‌സൈറ്റ് കാണുക.
എയര്‍മാന്‍: കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം
വ്യോമസേനയുടെ ഗ്രൂപ്പ്വൈ ട്രേഡില്‍ എയര്‍മാനാകാന്‍ കായികതാരങ്ങള്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.
സ്‌പോര്‍ട്‌സ് ഇനങ്ങള്‍: അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ബോക്‌സിംഗ്, ക്രോസ് കണ്‍ട്രി, ക്രിക്കറ്റ്, സൈക്കിളിംഗ്, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹോക്കി, ഹാന്‍ഡ്‌ബോള്‍, കബഡി, ലോണ്‍ ടെന്നീസ്, ഷൂട്ടിംഗ്, സ്‌ക്വാഷ് റാക്കറ്റ്, സ്വിമ്മിംഗ്, വോളിബോള്‍, വാട്ടര്‍പോളോ, റെസ്ലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, വുഷു.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം.

(കായികയിനങ്ങളില്‍ ഇന്ത്യയെ രാജ്യാന്തര/ദേശീയതലത്തില്‍ പ്രതിനിധീകരിച്ചിട്ടുള്ളവര്‍ക്ക് പത്താംക്ലാസ് മതി). പ്രായം: 1994 ഓഗസ്റ്റ് ഒന്നിനും 1998 ജൂണ്‍ 30നും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉള്‍പ്പെടെ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: careerairforce.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഹ്റുട്രോഫി വള്ളംകളി നാളെ  (7 minutes ago)

ജപ്പാനിലേക്ക് യാത്ര പോകാൻ പദ്ധതി  (9 minutes ago)

അന്വേഷണ സംഘം രൂപീകരിച്ചു  (26 minutes ago)

ജനങ്ങള്‍ ദുരിതത്തില്‍... മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 45 ആയി  (45 minutes ago)

മേഘസ്ഫോടനങ്ങൾ  (1 hour ago)

സ്വാഗതം ചെയ്ത് ജപ്പാൻ  (1 hour ago)

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഉക്രെയ്‌നിന്റെ നാവിക കപ്പൽ മുങ്ങി  (1 hour ago)

അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ്  (1 hour ago)

ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക  (1 hour ago)

ഹൃദയാഘാതം മൂലം നിര്യാതയായി...  (2 hours ago)

കുരുമുളകുതൈകള്‍ ഉഗാണ്ടയിലേക്ക് ...  (2 hours ago)

ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്  (2 hours ago)

ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍  (2 hours ago)

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരവേ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends