Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജി പാറ്റിന്‌ അപേക്ഷ ക്ഷണിച്ചു

25 NOVEMBER 2014 11:38 AM IST
മലയാളി വാര്‍ത്ത.

 ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സിടി.ഇ) നടത്തുന്ന ഗ്രാജ്വേറ്റ്‌ ഫാര്‍മസി ആപ്‌റ്റിട്യൂഡ്‌ ടെസി (ജിപാറ്റ്‌)2015-ന്‌ അപേക്ഷ ക്ഷണിച്ചു. 2015-16ല്‍ പോസ്‌റ്റ് ഗ്രാജ്വേറ്റ്‌ ഫാര്‍മസി പ്രോഗ്രാമുകള്‍ക്ക്‌ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ടെസ്‌റ്റ് ആണിത്‌.

10+2 കഴിഞ്ഞ്‌ നാലുവര്‍ഷത്തെ ഫാര്‍മസി ബാച്ചിലേഴ്‌സ് ഡിഗ്രി നേടിയവര്‍ക്കും അവസാന വര്‍ഷ ബി.ഫാര്‍മസി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാനവര്‍ഷക്കാര്‍ പ്രവേശന സമയത്ത്‌ യോഗ്യത നേടിയിരിക്കണം.
2015 ഫെബ്രുവരി 23,24 തീയതികളില്‍ 58 നഗരങ്ങളില്‍ പരീക്ഷ നടക്കും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്‌. വിദ്യാര്‍ഥികള്‍ക്ക്‌ അനുയോജ്യമായ കേന്ദ്രവും തീയതിയും തെരഞ്ഞെടുക്കാം.
ഓണ്‍ലൈ അപേക്ഷയ്‌ക്കുള്ള അവസാന തീയതി 2015 ജനുവരി 12.ഫെബ്രുവരി രണ്ടു മുതല്‍ 24 വരെ ഹോള്‍ ടിക്കറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. മാര്‍ച്ച്‌ 27-ന്‌ ഫലം പ്രസിദ്ധീകരിക്കും. അന്നു മുതല്‍ ഒരു മാസത്തേക്ക്‌ സ്‌കോര്‍ കാര്‍ഡുകള്‍ പ്രിന്റ്‌ ചെയ്യാം.
w-w-w.-a-ic-t-e-g-p-a-t.-i-n എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായാണ്‌ അപേക്ഷ സമര്‍പിക്കേണ്ടത്‌. ജനറല്‍/ ഒ.ബി.സി. വിഭാഗക്കാര്‍ക്ക്‌ 1400 രൂപയും ബാങ്ക്‌ ചാര്‍ജുമാണ്‌ ഫീസ്‌. പട്ടിക ജാതി, പട്ടിക വര്‍ഗ, പി.ഡി വിഭാഗക്കാര്‍ക്ക്‌ 700 രൂപയും ബാങ്ക്‌ ചാര്‍ജും ഫീസ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (5 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (14 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (26 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (34 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends