കസ്‌റ്റംസില്‍ കായികതാരങ്ങള്‍ക്ക് അവസരം

കൊച്ചി കസ്‌റ്റംസില്‍ കായിക താരങ്ങള്‍ക്ക് അവസരം. വോളിബോള്‍(പുരുഷവിഭാഗം), അതലറ്റിക്‌സ് (പുരുഷ,വനിതാ വിഭാഗം) വിഭാഗങ്ങളിലാണ് തിരഞ്ഞെടുപ്പ്.
ടാക്‌സ് അസിസ്‌റ്റന്റ് (രണ്ടൊഴിവ്), ഹവില്‍ദാര്‍(നാലൊഴിവ്) എന്നീ തസ്‌തികകളിലാണ് അവസരം.
രാജ്യാന്തര/സംസ്‌ഥാന/സര്‍വകലാശാലാ/ജൂനിയര്‍ സംസ്‌ഥാന തല മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവരോ അടുത്തിടവരെ പങ്കെടുത്തവരോ ആയ കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. വിശദവിവരങ്ങള്‍ക്ക് http://www.cochincustoms.nic.in എന്ന വെബ്‌സൈറ്റ് കാണുക.
https://www.facebook.com/Malayalivartha