Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുമേഖലാ സ്ഥാപനത്തില്‍ 151 ഒഴിവ്

29 NOVEMBER 2014 09:11 AM IST
മലയാളി വാര്‍ത്ത.

മിനിരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനത്തില്‍ വിവിധ തസ്തികകളില്‍ അവസരം. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ മുഖേനയാണ് തിരഞ്ഞെടുപ്പ്.
151 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബര്‍ ഒന്‍പത്.ഓണ്‍ലൈന്‍ അപേക്ഷ യുടെ പ്രിന്റ് ഔട്ട് ലഭിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 13.
തസ്തിക, ഒഴിവ്, പ്രായപരിധി, ശമ്പളം എന്നിവ പട്ടികയില്‍ യോഗ്യത ചുരുക്കത്തില്‍ ചുവടെ
മാനേജ്‌മെന്റ് ട്രെയിനി(ജനറല്‍): ബിരുദവും എംബിഎ ഒന്നാം ക്ലാസ് ജയവും (സ്‌പെഷലൈസേഷന്‍ ഇന്‍ പഴ്‌സനല്‍ മാനേജ്‌മെന്റ്/ഹ്യൂമന്‍ റിസോഴ്‌സ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്/സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്).
മാനേജ്‌മെന്റ് ട്രെയിനി(അക്കൗണ്ട്‌സ്): ബിരുദവുംഒന്നാം ക്ലാസോടെ എംബിഎ(ഫിനാന്‍സ്)അല്ലെങ്കില്‍ ഐസിഎഐ/ഐസിഡബ്യൂഎഐ ഫൈനല്‍ പരീക്ഷാ/എസിഎസ് ജയവും.
മനോജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കല്‍): ഒന്നാം ക്ലാസോടെ അഗ്രിക്കള്‍ച്ചര്‍ ബിരുദാനന്തര ബിരുദം (എന്റോമോളജി/മൈക്രോബയോളജി/ബയോകെമിസ്ട്രി) അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ ബയോ കെമിസ്ട്രി/സുവോളജിയില്‍ ബിരുദാനന്തരബിരുദം (എന്റോമോളജി).
വെയര്‍ഹൗസിങ് ആന്‍ഡ് കോള്‍ഡ് ചെയിന്‍ മാനേജ്‌മെന്റ് /ക്വാളിറ്റി മാനേജ്‌മെന്റ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവെറ്റ് ഡിപ്ലോമയുള്ളവര്‍ക്കു മുന്‍ഗണന.
അക്കൗണ്ടന്റ്: ബികോം അല്ലെങ്കില്‍ ബിഎ(കൊമേഴ്‌സ്)അല്ലെങ്കില്‍ സിഎ/സിഡബ്യുഎ/എസ്എഎസ് അക്കൗണ്ടന്റ്്, മൂന്നു വര്‍ഷം അക്കൗണ്ടിങ്, ഓഡിറ്റിങ് പരിചയം.
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്: അഗ്രികള്‍ചര്‍ ബിരുദം അല്ലെങ്കില്‍ സുവോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി എന്നിവയലൊന്നു പഠിച്ച് ബിരുദം.
എല്ലാ തസ്തികകളിലേക്കും കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും വിജ്ഞാപനം സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ക്കും http://jobapply.in/mrpsujob2014/ എന്ന വെബ്‌സൈറ്റ് കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (5 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (14 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (26 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (34 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends