Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്ബിഐ ബാങ്കുകളില്‍ 6425 ക്ലാര്‍ക്ക്

28 NOVEMBER 2014 09:41 AM IST
മലയാളി വാര്‍ത്ത.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസോഷ്യേറ്റ് ബാങ്കുകളില്‍ക്ലറിക്കല്‍ കേഡറിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6425 ഒഴിവുകളാണുള്ളത്.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ മാത്രം 1300 ഒഴിവുകളുണ്ട്.ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ ഒന്‍പത്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ കൂറിനു പുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ്ജയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ്‌ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക്ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക്ഓഫ് പട്യാല എന്നിവിടങ്ങളിലും ഒഴിവുകളുണ്ട്. ഏതെങ്കിലും ഒരു ബാങ്കിലെഒരു സംസ്ഥാനത്തെ ഒഴിവുകളിലേക്ക് മാത്രം അപേക്ഷിക്കണം.അതേ സംസ്ഥാനത്തു തന്നെയുള്ള പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയ്ക്കു ഹാജരാകണം.
എസ്ബിടിയിലെ 946 ഒഴിവുകള്‍ക്കുപുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ്‌ഹൈദരാബാദിലെ 20 ഒഴിവുകളും കേരളത്തിലാണ്.ശമ്പളം: 7200-19300 രൂപവിദ്യാഭ്യാസ യോഗ്യത (2014ഡിസംബര്‍ ഒന്നിന്): ഏതെങ്കിലും വിഷയത്തില്‍ ബിരുദംഅല്ലെങ്കില്‍ തത്തുല്യം.പ്രായം: 01-12-2014 ല്‍ 20 -28. അപേക്ഷകര്‍ 1986 ഡിസംബര്‍ ഒന്നിനും 1994 ഡിസംബര്‍ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതികളും ഉള്‍പ്പെടെ).
ഉയര്‍ന്ന പ്രായത്തില്‍ സംവരണവിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും.വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.തിരഞ്ഞെടുപ്പ്: ഒബ്ജക്റ്റീവ്മാതൃകയിലുള്ള ചോദ്യങ്ങള്‍ഉള്‍പ്പെടുന്ന എഴുത്തുപരീക്ഷയുണ്ട്. ജനുവരി/ ഫെബ്രുവരിയില്‍പരീക്ഷ നടക്കും.കേരളത്തില്‍ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍,പാലക്കാട്, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറംഎന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.
ഒബ്ജക്റ്റീവ് പരീക്ഷ
ഓണ്‍ലൈനിലാണ്. എഴുത്തുപരീക്ഷയ്ക്ക് ശേഷം അഭിമുഖവുംനടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസംപ്രൊബേഷനുണ്ടാകും.അഭിമുഖ സമയത്ത് പ്രാദേശികഭാഷാ പരിജ്ഞാനം പരിശോധിക്കും. പ്രാദേശികഭാഷയില്‍പ്രവര്‍ത്തന പരിജ്ഞാനമുള്ളവര്‍ക്ക് 10% വെയ്‌റ്റേജ് മാര്‍ക്ക്‌ലഭിക്കും. അപേക്ഷാ ഫീസ്: 600 രൂപ.പട്ടികവിഭാഗം, വികലാംഗര്‍, വിമുക്തഭടന്‍മാര്‍ക്ക് 100 രൂപ മതി.ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ രീതികളിലൂടെ ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം:
www.sbi.co.in,www.statebankofindia.com എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (5 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (14 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (26 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (34 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends