സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കു പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ 12ന്

സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കു പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ 12ന് തുടങ്ങും.അടുത്ത മാസം 11 വരെ അപേക്ഷ നല്‍കാം. 5 വിഷയങ്ങള്‍ക്ക് 1500 രൂപയാണു പരീക്ഷാഫീസ്.
ഓരോ അധിക വിഷയത്തിനും 300 രൂപ വീതം നല്‍കണം. ഒക്ടോബര്‍ 12 മുതല്‍ 19 വരെ 2000 രൂപ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: www.cbse.gov.in
https://www.facebook.com/Malayalivartha