HINDI
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ
തമിഴ് സൂപ്പർ താരം ധനുഷിന്റെ നായികയായി സാറ അലി ഖാൻ എത്തുന്നു; ആവേശമായി ധനുഷ് സാറ അക്ഷയ് കുമാർ കോമ്പിനേഷൻ
31 January 2020
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള യുവ താരമാണ് നടി സാറ അലിഖാൻ. ബോളിവുഡിലെ യുവതാരങ്ങളിൽ ആരാധകരേറെയുള്ള താരം കൂടിയാണ് സാറ. ഇപ്പോൾ തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നത് താര...
"അവർക്കെന്റെ ഐഎംഡിബി റേറ്റിംഗ് മാത്രമേ മാറ്റാൻ കഴിയൂ, എന്റെ മനസ്സ് മാറ്റാൻ കഴിയില്ല"; ചപ്പക്ക് സിനിമക്കെതിരായ പ്രചാരണങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ
31 January 2020
ജെ.എന്.യു സന്ദര്ശനത്തെ തുടര്ന്ന് ഐ.എം.ഡി. ബി യില് ചപ്പക്ക് എന്ന തന്റെ പുതിയ ചിത്രത്തിന്റെ റേറ്റിങ് കുറച്ച സംഭവത്തില് പ്രതികരണവുമായി നടി ദീപിക പദുക്കോണ്. ജെ.എന്.യുവില് വിദ്യാര്ഥികള് ആക്രമിക്ക...
അനുരാധ പഡ്വാളിന്റെ മകള്: യുവതി സമര്പ്പിച്ച ഹര്ജി സ്റ്റേ ചെയ്തു
30 January 2020
ഗായിക അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി സമര്പ്പിച്ച കേസ്, തിരുവനന്തപുരം കോടതിയില്നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അനുരാധ ഹര്ജി സമര്പ്പിച്ചതിനെ തുടര്ന്ന്, സുപ...
ഞാൻ മുസ്ലിം, ഭാര്യ ഹിന്ദു, മക്കൾ ഇന്ത്യക്കാർ’ - മതേതര കാഴ്ചപ്പാടുകൾ ആവർത്തിച്ച് വീണ്ടും കൈയടി നേടി ബോളിവുഡ് കിങ് ഷാരൂഖ് ഖാൻ
26 January 2020
മതേതരത്വത്തെ കുറിച്ചുള്ള ഷാരൂഖ് ഖാന്റെ വാക്കുകള് വെെറാലാകുന്നു. തന്റെ ഭാര്യ ഹിന്ദുവും താന് മുസ്ലീമുമാണ്. അതുകൊണ്ട് തങ്ങളുടെ മക്കള് ഇന്ത്യക്കാരാണെന്നു താരം പറയുന്നു.കിംഗ് ഖാന്റെ ഈ പ്രസ്താവന ഇപ്പ...
നീന ഗുപ്ത തുറന്നു പറയുന്നു, തന്റെ ആ തീരുമാനം തെറ്റായിരുന്നു; മകള് ഒരുപാട് കഷ്ടപ്പെട്ടു!
16 January 2020
ബോളിവുഡിലെ പ്രമുഖ നടിയും, ഡിസൈനറുമായ നീന ഗുപ്ത തനിക്ക് വെസ്റ്റ് ഇന്ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്ഡ്സുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മുംബൈ മിററിന് നല്കിയ അഭിമുഖത്തില് തുറന്നു പറച്ചില് നടത്...
തീര്ത്തും മോശം സമയമായിരുന്നു കഭി ഖുഷി കഭി ഗം-ന്റെ ഷൂട്ടിംഗ് കാലം, ഗര്ഭം അലസി, സിനിമ പുറത്തിറങ്ങുമ്പോള് ഞാന് ആശുപത്രിയില് ആയിരുന്നു... കാജോള് തുറന്നു പറയുന്നു
15 January 2020
ഹ്യൂമന്സ് ഓഫ് മുംബൈയുടെ ഇന്സ്റ്റാഗ്രാം പേജിനു നല്കിയ അഭിമുഖത്തില് വ്യക്തിഗത ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും ബോളിവുഡ് താരം കാജോള് പങ്കുവച്ചു. അജയ് ദേവ്ഗണിനെ താന് ആദ്യമായി കാണുന്നത് ഹല്ച്ചല്...
സാറാ അലിഖാന്റെ കൈകളില് ഉമ്മ വയ്ക്കാന് ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന് ഓടിക്കുന്ന വീഡിയോ വൈറലാകുന്നു...
13 January 2020
ചില ആരാധകരുടെ അതിരുവിട്ടുള്ള പ്രവൃത്തികള് താരങ്ങള്ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ബോളിവുഡ് താരം സാറ അലി ഖാന് അങ്ങനെ ഒരു ആരാധകന്റെ അമിത സ്നേഹം അനുഭവിക്കേണ്ടി വന്നതിന്റെ ദൃശ്യങ്ങള് ചിരി ഉയര്ത്തുന...
ഹൃത്വികിന്റെ പിറന്നാള് ദിനത്തില് അപൂര്വ്വ ചിത്രങ്ങള് അമ്മ പുറത്തുവിട്ടു
13 January 2020
2013-ല് ഷൂട്ടിങ്ങിനിടെ തലയില് പരുക്കേറ്റതിനെത്തുടര്ന്ന് ഹൃത്വിക് മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജീവന് അപകടത്തിലായ സമയത്തെ മകന്റെ ശുഭാപ്തി വിശ്വാസത്തെ പ്രകീര്ത്തിച്ച് ഹൃത്വിക്കിന്റെ പി...
ക്ഷേത്രദർശനം നടത്തി ബോളിവുഡ് താരം ദീപിക പദുകോൺ; ട്രഡീഷണൽ ലുക്കിൽ അതീവ സുന്ദരിയായി താരം
11 January 2020
അതീവ സുന്ദരിയായി മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ദീപിക പദുകോൺ. ദീപിക മുഖ്യവേഷത്തിലെത്തുന്ന ഛപാക് എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ദർശനത്തിനെത്തിയത് എന്നാണ് ലഭ്യമാ...
'ചപാക്ക് എന്റെ സഹോദരിയുടെ ജീവിതം ഓർമിപ്പിച്ചു...'; ദീപികയ്ക്ക് കങ്കണയുടെ ഹൃദയത്തിൽ നിന്നുള്ള നന്ദി
10 January 2020
ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയായി ‘ചാപാക്കി’ലൂടെ ദീപിക പദുക്കോൺ എത്തുന്നത് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ ഏവരും. ദീപികയുടെ വമ്പൻ മേക്ക് ഓവറിനു വലിയ സ്വീകരണമാണു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത് ത...
ദീപികയ്ക്ക് വിമാനത്താവളത്തില് ആരാധകന്റെ വക ജന്മദിന സര്പ്രൈസ്!
07 January 2020
ജനുവരി 5-ന് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണിന്റെ 34-ാം ജന്മദിനമായിരുന്നു. അന്ന് രാവിലെ ലക്നൗവിലേക്കു പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ ദീപികയ്ക്ക് ഒരു സര്പ്രൈസ് ലഭിച്ചു. 'ഛപാക്' എന്ന ...
അപകടത്തിൽ... രക്ഷിക്കൂ; സഹായത്തിനായി കരഞ്ഞ് സ്വര ഭാസ്കര്; ജെഎൻയു ക്യാംപസിനുള്ളിൽ നടന്ന അക്രമത്തിൽ നടുക്കം മാറാതെ ബോളിവുഡ്
06 January 2020
ജെഎൻയു ക്യാംപസിനുള്ളിൽ നടന്ന അക്രമത്തിൽ നടുക്കം മാറാതെ ബോളിവുഡ്. കരച്ചിലിന്റെ വക്കോളമെത്തിയായിരുന്നു സ്വരഭാസ്കർ ലൈവിൽ അവരുടെ പ്രതിഷേധം അറിയിച്ചത്. അക്രമികൾക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നു...
മീ ടൂ വിനു ഇരകൾ പുരുഷന്മാരും; വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സണ്ണി ലിയോൺ
06 January 2020
സ്ത്രീകൾ ജോലി സ്ഥലങ്ങളിലും മറ്റും നേരിടുന്ന ലൈംഗിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും എതിരായി ആരംഭിച്ച ഒരു മാസ്സ് മൂവ്മെന്റാണ് മീ ടൂ. 'മീ ടൂ' എന്ന വാചകം ആദ്യമായി സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചത് 20...
ശ്രീദേവിയുടെ മരണത്തിന്റെ യഥാർത്ഥ കാരണമെന്ത്; നടിയുടെ ജീവിതം ആസ്പദമാക്കിയുള്ള പുസ്തകം ചർച്ചയാകുന്നു
04 January 2020
ബോളിവുഡിന്റെ സൂപ്പർ നടി ശ്രീദേവി അന്തരിച്ചിട്ട് രണ്ട് വര്ഷം പൂര്ത്തിയാക്കുകയാണ്. 2018 ഫെബ്രുവരി 24 നായിരുന്നു ദുബായിലെ ഹോട്ടലില് വെച്ച് നടിയെ മരിച്ച നിലയിൽ കാണപ്പെട്ടത് . നടിയുടെ മരണത്തിന്റെ പേരില്...
പ്രണയം പരസ്യമാക്കി അര്ജുന് മലൈകയുടെ സ്പെഷല് സമ്മാനം!
03 January 2020
ബോണി കപൂറിന്റെ മകനും അഭിനേതാവുമായ അര്ജുന് കപൂറിന്റെ, മലൈക അറോറയുമായുള്ള പ്രണയത്തിന് ശക്തമായ പിന്തുണയാണ് ആരാധകര് നല്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നറിഞ്ഞപ്പോള് മുതല് എന്നാണ് വിവാഹമെന്നുള്ള ചോദ്യ...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















