Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്നെന്റെ ഹൃദയം ആയിരം തവണ തകര്‍ന്നു; ഒരിക്കല്‍ക്കൂടി നിന്നെ എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്ടപ്പെട്ട് ഒരു പക്ഷെ ആയിരം തവണ ഞാന്‍ കരഞ്ഞു കാണും; ആ ദിവസം ഒരിക്കലും വരില്ലെന്നറിയാം; പക്ഷെ എന്റെ ഹൃദയത്തില്‍ എന്നും നീയുണ്ടാകും; സണ്ണി കുറിക്കുന്നതിങ്ങനെ

25 MAY 2018 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

സണ്ണി ലിയോണിനെ അറിയാത്തവരുണ്ടാകില്ല. എന്നാല്‍ കരണ്‍ജിത് കൗര്‍ വോറ എന്ന സണ്ണിയുടെ ഭൂതകാലത്തെപ്പറ്റി പലര്‍ക്കുമറിയില്ല. കാനഡയില്‍ ജനിച്ചുവളര്‍ന്ന പഞ്ചാബി പെണ്‍കുട്ടി കരണ്‍ജിത് കൗര്‍ വോറ സണ്ണി ലിയോണ്‍ എന്ന പേരില്‍ പോണ്‍ സ്റ്റാറായതു മുതലുള്ള കാര്യങ്ങള്‍ മാത്രമെ പലര്‍ക്കുമറിയു. ഇപ്പോഴിത സണ്ണിയുടെ ജീവിതം ആരാധകര്‍ക്കു മുന്നിലേക്കെത്തുന്നു.

കരണ്‍ ജിത് കൗര്‍ ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന് പേരിട്ടിരിക്കുന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരത്തിന്റെ ജീവിതം പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത്. സണ്ണി തന്നെയാണ് സ്വന്തം ജീവിതകഥയില്‍ അഭിനയിക്കുന്നത്. കരണ്‍ജിത് കൗര്‍ അമേരിക്കന്‍ പോണ്‍ രംഗത്തെത്തിയതും പിന്നീട് അതുപേക്ഷിച്ച് ബോളിവുഡിലേക്ക് ചേക്കേറിയതുമാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്.

സംഭവ ബഹുലമായ സ്വന്തം ജീവിതം വീണ്ടുമവതരിപ്പിക്കുന്നത് എളുപ്പമായിരുന്നില്ല പലപ്പോഴും സണ്ണിക്ക്. ഹൃദയ സ്പര്‍ശിയായ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കു ശേഷം വികാരാധീനയായി കുറിപ്പിട്ടിരിക്കുകയാണ് സണ്ണി.

'ഇന്നെന്റെ ഹൃദയം ആയിരം തവണ തകര്‍ന്നു. ഒരിക്കല്‍ക്കൂടി നിന്നെ എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് , പശ്ചാത്തപിച്ച്, എല്ലാം നഷ്ടപ്പെട്ട് ഒരു പക്ഷെ ആയിരം തവണ ഞാന്‍ കരഞ്ഞു കാണും. ആ ദിവസം ഒരിക്കലും വരില്ലെന്നറിയാം. പക്ഷെ എന്റെ ഹൃദയത്തില്‍ എന്നും നീയുണ്ടാകും. കരണ്‍ജിത്കൗര്‍ എന്റെ രീതിയില്‍ അത് ചെയ്തതില്‍ കുറ്റബോധമുണ്ട്' സണ്ണി കുറിക്കുന്നു.

നേരത്തെയും ജീവിതത്തിലെ ഒരു രംഗം അഭിനയിച്ചപ്പോള്‍ തകര്‍ന്നുപോയെന്ന് സണ്ണി പറഞ്ഞിരുന്നു. താന്‍ ചെയ്ത കാര്യങ്ങള്‍ കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ തകര്‍ന്നുപോയെന്നും ഭാഗ്യത്തിന് സെറ്റില്‍ ഭര്‍ത്താവ് ഡാനിയേല്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹമാണ് തന്നെ സമാധാനിപ്പിച്ചതെന്നും സണ്ണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (4 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (15 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (29 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (43 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (52 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

Malayali Vartha Recommends