Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

നടി ഷെഫാലി ജാരിവാല അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം

28 JUNE 2025 08:57 AM ISTമലയാളി വാര്‍ത്ത
നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്ഡ കഴിഞ്ഞില്ല2002 ല്‍ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ...

കത്രീനയും ദീപികയും വീണ്ടും വഴക്ക് തുടങ്ങി, ഇനിയും അവസാനിക്കാത്ത വഴക്കിന്റെ കാരണം കേട്ടാല്‍ ചിരിവരും

29 April 2017

കത്രീന കൈഫും ദീപിക പദുകോണും ബോളിവുഡിലെ പ്രിയപ്പെട്ട നടികളാണ്. ഇരുവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരുടെ ഇടയില്‍ നടക്കുന്ന വഴക്കിന് ഇനിയും അവസാനമായിട്ടില്ല. ചിലപ്പോള്‍ സ്വകാര്യ ജ...

പ്രിയങ്ക ചോപ്ര നടത്തിയ പാര്‍ട്ടിയില്‍ എല്ലാവരും പങ്കെടുത്തു; വിനോദ് ഖന്നയുടെ ശവസംസ്‌കാര ചടങ്ങില്‍ ആരെയും കണ്ടില്ല; യുവതാരങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു: റിഷി കപൂര്‍

28 April 2017

അന്തരിച്ച ബോളിവുഡ് നടന്‍ വിനോദ് ഖന്നയെ ബോളിവുഡ് യുവതാരങ്ങള്‍ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി റിഷി കപൂര്‍. വിനോദ് ഖന്നയുടെ ശവസംസ്‌കാരത്തിന് ഇന്നത്തെ തലമുറയിലെ ഒരു യുവതാരങ്ങള്‍ പോലും പങ്കെടുത്തില്ലെന്നും ...

ബാഹുബലി അവസാനിക്കുന്നില്ല; 'ഞാന്‍ കൊല്ലാന്‍ പറഞ്ഞു, കട്ടപ്പ കൊന്നു': രാജമൗലി

27 April 2017

ആ സസ്‌പെന്‍സ് പൊളിഞ്ഞു ഒപ്പം കത്തിരിപ്പിന് വിരാമം. ഇന്ത്യന്‍ സിനിമയെ ഹോളിവുഡിന് ഒപ്പം നിര്‍ത്തിയ ബാഹുബലി രണ്ടാം ഭാഗംകൊണ്ട് അവസാനിക്കുന്നില്ലെന്നു സംവിധായകന്‍ രാജമൗലി. സിനിമ ഇതോടെ അവസാനിക്കുമെങ്കിലും ട...

രാംഗോപാല്‍ വര്‍മ വഴി നിക്കി ഗല്‍റാണി ബോളിവുഡില്‍ എത്തുമോ?

27 April 2017

തന്റെ സിനിമകളില്‍ സുന്ദരിമാരെ മാത്രം നായികമാരാക്കുകയും അവരില്‍ പലരെയും തന്റെ ഇംഗിതത്തിന് നിര്‍ത്തുകയും ചെയ്യുന്നതാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ രീതി. ഇത് തെന്നിന്ത്യയിലെ പല നടിമാര്‍ക്കും അറിയാം....

വിനോദ് ഖന്ന അന്തരിച്ചു

27 April 2017

പ്രമുഖ ബോളിവുഡ് നടനും മുന്‍ കേന്ദ്രമന്ത്രിയും ആയിരുന്ന വിനോദ് ഖന്ന (70) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം മുംബൈ എച്ച് എന്‍ റിലയന്‍സ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയില്‍ ആയിരുന്നു. മാന്‍ ക ...

മികച്ച നടനുളള ദേശീയ പുരസ്‌കാരം താന്‍ അര്‍ഹിക്കുന്നില്ലെങ്കില്‍ ത്യജിക്കാന്‍ തയ്യാറാണ്; അക്ഷയ് കുമാര്‍

25 April 2017

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചതു മുതല്‍ പിന്നാലെ വിവാദങ്ങളുംഅതിനൊപ്പം ഉണ്ടായിരുന്നു. മികച്ച നടനുളള ദേശീയ പുരസ്‌കാരം താന്‍ അര്‍ഹിക്കുന്നില്ലെങ്കില്‍ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ബോളിവുഡ്...

സീരിയല്‍ നടനെതിരെ പീഡന കേസ്...

25 April 2017

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സീരിയല്‍ നടനെതിരെ കേസെടുത്തു. ടെലിവിഷന്‍ അവതാരകനും ഹിന്ദി സീരിയല്‍ നടനുമായ പാര്‍ത്ഥ സംതാനെതിരെയാണ് ബെംഗലുരു നഗര്‍ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തിരിക്കുന്നത്.നേരത്തെ സെക...

നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാന്‍ ഒരു പുരസ്‌ക്കാരം സ്വീകരിച്ചു

25 April 2017

അവാര്‍ഡു ചടങ്ങുകളില്‍ പങ്കെടുക്കാറില്ല പൊതുവെ ആമിര്‍ ഖാന്‍. ഈ റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ദിവസം ആമിര്‍ ഒരു അവാര്‍ഡ് സ്വീകരിച്ചു അതും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യദ്രോഹിയെന്നു വിളിച്ച ആര്‍....

കെ.വിശ്വനാഥന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം

24 April 2017

ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് കെ.വിശ്വനാഥന്‍ അര്‍ഹനായി. സ്വര്‍ണ കമലവും 10 ലക്ഷം രൂപയുമാണ് പുരസ്‌കാരം. മേയ് മൂന്നിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും ...

ഐഐഎഫ്എ ഉത്സവില്‍ വരലക്ഷ്മിയുടെ വരവിലെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

23 April 2017

വെറ്റ് സാരിയില്‍ ഹോട്ടായി വരലക്ഷ്മി ശരത്ത് കുമാര്‍. ഹീറോ ഐഐഎഫ്എ ഉത്സവില്‍ പങ്കെടുക്കാനാണ് വൈറ്റ് സാരിയില്‍ ശരീരം എല്ലാം പുറത്ത് വെളിപ്പെടുത്തി എത്തിയത്.   ഷോയുടെ പ്രധാന ശ്രദ്ധ കേന്ദ്രവും വരലക്ഷ്മി ശര...

നടി കൊടുത്ത പണി..ജനപ്രിയ ഷോയ്ക്ക് വമ്പന്‍ തിരിച്ചടി, ആരാധകര്‍ക്ക് നിരാശ!

21 April 2017

സ്റ്റാര്‍ പ്ലസിലെ ജനഹൃദയങ്ങള്‍ കീഴടക്കിയ 'ഇഷ്‌ക്ബാസ്' ടെലിവിഷന്‍ ഷോയില്‍ നിന്ന് നടി നേഹ ലക്ഷ്മി അയ്യര്‍ പടിയിറങ്ങുന്നു. 2016-ല്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയ ഷോ ഒബ്രോയി ഫാമിലിയെ ചുറ്റി പറ്റിയാ...

ഫാഷന്‍ ലോകത്ത് പുതിയ സന്ദേശവുമായി അലിയ; ഉള്‍വസ്ത്രം കാണിച്ചാണ് തന്റെ പുതിയ ഫോട്ടോ ഷൂട്ട്

21 April 2017

ഫാഷന്‍ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബോളിവുഡ് സുന്ദരി അലിയ ഭട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ്. ഉള്‍വസ്ത്രം കാണത്തക്കവിധം റെഡ് ക്രിസ്റ്റ്യന്‍ ഡിയോര്‍ ഗൗണ്‍ ധരിച്ചുളള വേഷമാണ് ഫാഷന്‍ ലോകം ചര്‍ച്ച ചെയ്യുന...

തന്റെ മായിക സൗന്ദര്യം കൊണ്ടു സിനിമ പ്രേമികളെ ആവേശത്തിലാക്കിയിരുന്ന ആ നടിക്ക് സംഭവിച്ചത്

21 April 2017

ബോളിവുഡിന്റെ എക്കാലത്തെയും ശക്തയായ നടിയാണു സീനത്ത് അമാന്‍. സീനത്ത് അമാന്‍ തന്റെ മായിക സൗന്ദര്യം കൊണ്ടു സിനിമ പ്രേമികളെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ഇവര്‍ക്കു നേരിടേണ്ടി വന്നിര...

പ്രതികാരത്തിനായി അന്തരിച്ച നടന്‍ ഓംപുരിയുടെ പ്രേതം

19 April 2017

ബോളിവുഡിലെ പ്രശസ്ത നടന്‍ ഓംപുരിയുടെ മരണം സിനിമാ ലോകത്തെ ഞെട്ടിച്ചതാണ്. ഒരിടവേളയ്ക്ക് ശേഷം ഓംപുരിയുടെ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ഓംപുരിയുടെ മരണത്തിനെ വിവാദ ചര്‍ച്ചയാക്കിയിരിക്കുന്നത് ബോല്‍ ന്യൂസ് എ...

ചൂടന്‍ സെല്‍ഫികള്‍ക്ക് ഇടവേള കൊടുത്ത് ജാന്‍വി

19 April 2017

ബോളിവുഡ് താരറാണിയായ ശ്രീദേവിക്കും മക്കള്‍ ജാന്‍വിക്കും സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉണ്ട്. ഇടയ്ക്കിടയ്ക്ക് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നവമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്യാറുണ്ട്. ബോയ്...

Malayali Vartha Recommends