Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...

03 NOVEMBER 2025 04:24 PM ISTമലയാളി വാര്‍ത്ത
തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഭ്രമയു​ഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്...

യുവനടിയെ കടന്നുപിടിക്കാന്‍ യുവാവിന്റെ ശ്രമം ; കോഴിക്കോട്ട് മുക്കത്ത് നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം

10 April 2018

സിനിമാ നടികളോട് ഞരമ്പുരോഗികള്‍ക്ക് പ്രത്യേക താത്പര്യമാണ്. കേരളത്തില്‍ തന്നെ നിരവധി തവണ നടിമാര്‍ ഞരമ്പുരോഗികളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത്തവണ മുക്കത്ത് ജ്വല്ലറി ഉദ്ഘാടനം ചെയ്യാനെത്തിയ യുവനടിയെയാണ്...

മമ്മൂട്ടി അങ്ങനെ അങ്കിളായി ; ജോയ്മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

10 April 2018

മമ്മൂട്ടിയെ നായനാക്കി ജോയ്മാത്യു ഒരുക്കുന്ന ചിത്രമായ ‘അങ്കിള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി . മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത് ചിത്രത്തി...

മലയാളസിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റുകളൊരുക്കിയ ഷാജികൈലാസും രഞ്ജിപണിക്കരും താമസിക്കാതെ ഒന്നിക്കുമെന്ന് നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സത്യാവസ്ഥ ഇതാണ്

10 April 2018

ഒരുകാലത്ത് മലയാളസിനിമയിലെ ഹിറ്റ്‌മേക്കര്‍മാരായിരുന്നു ഷാജികൈലാസും രഞ്ജിപണിക്കരും. ഇരുവരും ഒന്നിച്ചുള്ള സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആരാധകരും നിര്‍മാതാക്കളുമുണ്ട്. എന്നാല്‍ അടുത്തകാലത്തെങ്ങും ഈ സ്വപ...

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായി മമ്മൂട്ടി വെള്ളിത്തിരയിൽ ;ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറപ്രവർത്തകർ

07 April 2018

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി .യാത്രയെന്ന് പേരിട്ട ഈ സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കും. ...

അന്ന് അവസരങ്ങള്‍ തേടി നടന്നു, മനസില്‍ എപ്പോഴും അഭിനയം മാത്രമേ ഉണ്ടായിരുന്നുള്ളൂ, സീരിയലില്‍ എത്തിപ്പെട്ടതിനെ കുറിച്ച് നരേഷ് ഈശ്വര്‍ പറയുന്നതിങ്ങനെ

06 April 2018

സിരീയലില്‍ അവസരം കിട്ടാന്‍ തിരുവനന്തപുരത്തുകാരനായ നരേഷ് ഈശ്വര്‍ കുറെ നാള്‍ കാത്തിരുന്നു.അവസാനം നരേഷിനെ തേടിയെത്തിയത് കൈനിറയെ കഥാപാത്രങ്ങള്‍.  ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദധാരിയായിരുന്ന നരേഷിന്...

മികച്ച ശബ്ദമിശ്രണത്തിനുളള മഹാരാഷ്ട്ര സര്‍ക്കാറിന്റെ പുരസ്‌കാരം സ്വന്തമാക്കി റസൂല്‍ പൂക്കുട്ടി

05 April 2018

മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി റസൂല്‍ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുളള സംസ്ഥാന അവാര്‍ഡാണ് റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചത്. മറാത്തി സിനിമ ക്ഷിതിജിന്‍റെ ശബ്ദമിശ്രണത്തിനാണ് റ...

അഭിനയിക്കാൻ മമ്മൂട്ടി ആദ്യം വിസമ്മതിച്ച ചിത്രമാണ് പരോൾ... വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം പരോളിൽ മമ്മൂട്ടി അഭിനയിക്കാൻ സമ്മതിച്ചതിന് പിന്നിൽ...

05 April 2018

അജിത് പൂജപ്പുരയാണ് പരോളിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ വാർഡനായിരുന്നു അജിത്. ജയിലിൽ കണ്ട ഒരു കഥാപാത്രത്തിൽ നിന്നാണ് പരോളിന്റെ കഥ അജിത്തിന് ലഭിച്ചത്. ഒരു ചെറുപ...

സംവിധാന സഹായിയാകാന്‍ ചെന്ന അജിത്തിനെ പത്മരാജന്‍ മടക്കി അയച്ചു; പിന്നീട് ചെറിയ വേഷം നല്‍കി, നല്ല കണ്ണുകളുള്ള അജിത്തിന് അഭിനയത്തില്‍ ശോഭിക്കാനാവുമെന്ന് പത്മരാജന്‍ പറഞ്ഞു, അങ്ങനെ കൊല്ലം അജിത്ത് എന്ന നടന്‍ ജനിച്ചു, പത്മരാജന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ആല്‍ബത്തില്‍ അജിത്തിന്റെ ഫോട്ടോകളുണ്ട്

05 April 2018

പത്മരാജന്റെ അസിസ്റ്റന്റ് ആവാന്‍ മോഹിച്ച് ചെന്ന കൊല്ലം അജിത്തിനെ അദ്ദേഹം മടക്കിയയച്ചു. വിഷമത്തോടെ പത്മരാജന്റെ വീടിന്റെ പടവുകള്‍ ഇറങ്ങുമ്പോള്‍ പത്മരാജന്‍ പറഞ്ഞു; ' എന്റെ അടുത്ത സിനിമ ഒരു മാസത്തിനുള...

അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന സാമുവല്‍ റോബിന്‍സണ്ണിന്റെ പരാതിക്ക് വിരാമം ; ഒടുവിൽ സുഡാനിക്ക് കിട്ടേണ്ട പ്രതിഫലംകിട്ടി

05 April 2018

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന സാമുവല്‍ റോബിന്‍സണ്ണിന്റെ പരാതി ഒത്തുതീർപ്പായി. ചിത്രത്തിലെ സുഡാനിയായി വേഷമിട്ട സാമുവല്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പ്രശ...

കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ നിന്ന് സംഗീത സംവിധായകൻ ഔട്ട് ; ഒടുവിൽ പ്രശനം പരിഹരിച്ചത് ഇങ്ങനെ...

04 April 2018

വിഷു റിലീസിനൊരുങ്ങുന്ന സിനിമകളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപാണ് നായകൻ. ദിലീപ് മൂന്ന് വ്യത്യസത വേഷങ്...

മലയാളസിനിമാ സെറ്റുകളില്‍ വംശീയ മനോഭാവമുണ്ട്, ഒരു സെറ്റില്‍ മൂന്ന് തരം ഭക്ഷണം വിളമ്പുന്നുണ്ട്, താരങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വരാം പോകാം, നന്‍മയൊക്കെ സ്‌ക്രീനില്‍ മാത്രം... സംവിധായകന്‍ ഡോ. ബിജു പറയുന്നു...

02 April 2018

യാതൊരു വിധ തൊഴില്‍ നിയമങ്ങളും ഇല്ലാത്ത യാതൊരു വിധത്തിലുള്ള സോഷ്യലിസ്റ്റ് മനോഭാവവുമില്ലാത്ത, ചെറുതല്ലാത്ത വംശീയ മനോഭാവം നിലനില്‍ക്കുന്ന മേഖലയാണ് ഭൂരിപക്ഷം മലയാള സിനിമാ സൈറ്റുകളുമെന്ന് സംവിധായകന്‍ ഡോ.ബി...

സുഡാനി ഫ്രെം നൈജീരിയ സൂപ്പര്‍ഹിറ്റായി ഓടുമ്പോള്‍, സുഡുവിന് മികച്ച പരിഗണന നല്‍കിയോ? സൗബിന് എത്ര നല്‍കി? വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ പറയുന്നു...

02 April 2018

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടിറങ്ങിയവര്‍ക്കാര്‍ക്കും സുഡു എന്ന സാമുവേല്‍ അബിയോളയെ മറക്കാനാവില്ല. എന്നാല്‍ ചിത്രം ഹിറ്റായതോടെ പ്രതിഫലം കുറഞ്ഞ് പോയെന്നും മറ്റ് പുതുമുഖ താരങ്ങള്‍ക്കടക്കം നല്‍കിയ പ്...

അമ്മയോടൊപ്പം ഇനി തുടരാനാകില്ല !! ; താര സംഘടനയായ അമ്മയുടെ അദ്ധ്യക്ഷ പദവി ഒഴിയുമെന്ന് ഇന്നസെന്റ്

31 March 2018

താര സംഘടനയായ 'അമ്മ'യുടെ അദ്ധ്യക്ഷ പദവിയില്‍ നിന്ന്‍ ഒഴിയുമെന്ന്‍ നടനും എംപിയുമായ ഇന്നസെന്റ്‌. വ്യക്തിപരമായി ഒരുപാട് പ്രശ്നങ്ങളും തിരക്കുകളുമുണ്ടെന്നും സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങളുള്ളതിനാൽ സ്...

ഒടിയനിലെ മാണിക്യന് ഒരു ഗുരുവുണ്ട്.... അത് മമ്മൂട്ടിയാണോ?

30 March 2018

മലയാളത്തിലെ എക്കാലത്തെയും ചെലവേറിയ മോഹന്‍ലാല്‍ ചിത്രം ഒടിയനുവേണ്ടി ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുകയാണ്. ലാലിനെ കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യര്‍, നരേന്‍, സിദ്ദിക്ക് എന്നിവരാണ് മറ്റ് പ്രധാന വ...

ട്രോൾ ഒരു തൊഴിൽ ആക്കിയിരിക്കുന്നവർക്കു മാനുഷീക മൂല്യങ്ങൾ നോക്കേണ്ട കാര്യമില്ലല്ലോ ; മല്ലികയെ ട്രോളിയവർക്ക് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളർ

29 March 2018

എന്തിനും ഏതിനും ട്രോള് എന്ന രീതി ഇന്ന് വർധിച്ചുവരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമുഹ മാധ്യമങ്ങളില്‍ ഇരയാക്കപ്പെട്ടത് നടി മല്ലിക സുകുമാരന്റെ ഒരു വീഡിയോയാണ്. തന്റെ മകൻ പൃഥ്‌വിരാജിൻറെ ലംബ...

Malayali Vartha Recommends