Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

മമ്മൂട്ടി ആരാധകര്‍ക്കും വിവാദങ്ങളില്‍ ഉലയുന്ന മലയാള സിനിമയ്ക്കും ആശ്വാസമായി മറ്റൊരു ബോക്‌സ് ഓഫീസ് വിജയം; അബ്രഹാമിന്റെ സന്തികള്‍ 50 കോടി കടന്നു

01 AUGUST 2018 04:03 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടി ആരാധകര്‍ക്കും വിവാദങ്ങളില്‍ ഉലയുന്ന മലയാള സിനിമയ്ക്കും ആശ്വാസമായി മറ്റൊരു ബോക്‌സ് ഓഫീസ് വിജയംകൂടി. അബ്രഹാമിന്റെ സന്തതികള്‍ 45 ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. പുലിമുരുകന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്നാണ് നിര്‍മാതാക്കളായ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ഫെയിസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സുകാര്‍ കളക്ഷനെ ചൊല്ലി കലഹിക്കാതിരിക്കാന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരമാണ് കളക്ഷന്‍ പുറത്ത് വിടാത്തതെന്നും പോസ്റ്റില്‍ പറയുന്നു. ഇതേ തുടര്‍ന്ന് തിയേറ്റര്‍ അധികൃതരുമായി അണിയറയിലുള്ള ചിലരുമായും മലയാളിവാര്‍ത്ത നടത്തിയ അന്വേഷണത്തിലാണ് കളക്ഷന്‍ റിപ്പോര്‍ട്ട് ലഭിച്ചത്. 

തിരുവനന്തപുരം കൈരളി തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ തിയേറ്ററികളില്‍ നിന്ന് 25 ദിവസം കൊണ്ട് നിര്‍മാതാവിന് 65 ലക്ഷം രൂപ ഷെയര്‍ ലഭിച്ചിരുന്നു. ഇത് സര്‍ക്കാര്‍ തിയേറ്ററുകളില്‍ നിന്ന് ഒരു നിര്‍മാതാവിന് ലഭിക്കുന്ന റെക്കോഡ് ഷെയറാണ്. ആലപ്പുഴയിലെ കൈരളി തിയേറ്ററില്‍ റെഗുലര്‍ ഷോയ്ക്ക് പുറമേ സ്‌പെഷ്യല്‍ ഷോയും കളിച്ചിരുന്നെന്ന് കെ.എസ്.എഫ്.ഡി.സി വൃത്തങ്ങള്‍ പറയുന്നു. പതിനൊന്നരക്കോടി മുടക്കി നിര്‍മിച്ച ചിത്രം ആദ്യ മൂന്ന് ദിവസം എട്ടരക്കോടി കളക്ട് ചെയ്തിരുന്നു. സാധാരണ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് 50 ലക്ഷമാണ് ഓവര്‍സീസ് കിട്ടുന്നത്. ഈ ചിത്രം ഹിറ്റായതിനാല്‍ അത് ചിലപ്പോള്‍ 60 ലക്ഷം വരെയാകും. സൂര്യാടി.വിയാണ് സാറ്റലൈറ്റ് അവകാശം വാങ്ങിയത്. അതിലൂടെ ഏതാണ്ട് അഞ്ച് കോടിയോളം ലഭിച്ചിരിക്കും.

2016ലെ റമസാനോട് അനുബന്ധിച്ച് റിലീസായ കസബയും മികച്ച ഇനീഷ്യല്‍ കളക്ഷന്‍ നേടിയിരുന്നു. ആ ചിത്രത്തിന്റെ നിര്‍മാതാവായ ജോബി ജോര്‍ജ്ജും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ഗ്രേറ്റ്ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥയെഴുതി എന്ന പ്രത്യേകതയുമുണ്ട്. നോണ്‍ ലീനിയര്‍ എഡിറ്റിംഗ് നടത്തിയ ചിത്രം മികച്ച ത്രില്ലറാണ്. അതില്‍ ക്രൈമും അന്വേഷണവും കബളിപ്പിക്കലും എല്ലാം കടന്ന് വരുന്നു. സാധാരണ ത്രില്ലര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇതൊരു നിയോനോര്‍ (നല്ലതും ചീത്തയും) ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ്. ഇതിലെ നായകനായ ഡെറിക് എബ്രഹാം എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്ന പല കാര്യങ്ങളും നിയമവിരുദ്ധമാണ്, എന്നാല്‍ ധാര്‍മികവും. നിയമത്തിന്റെ കണ്ണിലൂടെ കാണുമ്പോള്‍ കുറ്റവും ധാര്‍മികതയുടെ കുഴലിലൂടെ നോക്കുമ്പോള്‍ ന്യായവും ആകുന്ന കാര്യങ്ങള്‍. വിജയ്‌സേതുപതിയും മാധവനും അഭിനയിച്ച വിക്രംവേദയും ഇതേ പ്രമേയമാണ് പറഞ്ഞത്.

20 വര്‍ഷമായി ജോഷി ഉള്‍പ്പെടെയുള്ള പ്രമുഖസംവിധായകരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷാജി പാടൂരിന്റെ ആദ്യസിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ഷാജിക്ക് സിനിമയോടുള്ള പാഷനും ജോലി ചെയ്യുന്നതിലുളള ആത്മാര്‍ത്ഥതയും കണ്ട് പത്ത് വര്‍ഷം മുമ്ബ് മമ്മൂട്ടി ഓപ്പണ്‍ഡേറ്റ് കൊടുത്തതാണ്. എന്നാല്‍ ഇഷ്ടപ്പെട്ട കഥ കിട്ടാത്തതിനാല്‍ ഷാജി കാത്തിരിക്കുകയായിരുന്നു. കഥ അവതരിപ്പിക്കുന്നതില്‍ തഴക്കവും പഴക്കവും പുതുമയും ഷാജി കാട്ടിത്തരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (1 hour ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (1 hour ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (1 hour ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (2 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (2 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (5 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (5 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (7 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (8 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (8 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (8 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (9 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (9 hours ago)

Malayali Vartha Recommends